Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27541 to 27560 of about 31266


Sl No. Government Orders No. Date Abstract
27541സ.ഉ(ആര്‍.ടി) 1431/2014/തസ്വഭവ07/06/2014കടുത്തുരുത്തി ബ്ലേക്ക് പഞ്ചായത്ത് വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിക്ക് പുതിയകെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
27542സ.ഉ(ആര്‍.ടി) 1430/2014/തസ്വഭവ07/06/2014എം.കെ.എസ്.പി-നെല്‍കൃഷി പുനരുദ്ധാരണത്തിനായുള്ള വനിതാ ലേബര്‍ ബാങ്ക് പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് വേണ്ടി വരുന്ന ചെലവ് വര്‍ദ്ധിപ്പിച്ച് ഉത്തരവ്
27543സ.ഉ(എം.എസ്) 104/2014/തസ്വഭവ07/06/2014വള്ളുവനാട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റിയില്‍ പുതിയ തസ്തികകള്‍ ‍-2014-15 സാമ്പത്തിക വര്‍ഷം അതോറിറ്റിക്ക് 5കോടി രൂപഅനുവദിക്കുന്നതിന് അനുമതി
27544സ.ഉ(ആര്‍.ടി) 1433/2014/തസ്വഭവ07/06/2014ലോകസഭാ ഇലക്ഷന്‍ 2014-അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ പുനര്‍ നിയമനം സംബന്ധിച്ച്
27545സ.ഉ(ആര്‍.ടി) 1420/2014/തസ്വഭവ 06/06/2014കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്‌ - അച്ചടക്ക നടപടി - സംബന്ധിച്ച്‌.
27546സ.ഉ(എം.എസ്) 102/2014/തസ്വഭവ06/06/2014ഗ്രാമ വികസന വകുപ്പിലെ വികസന പരിശീലന കേന്ദ്രങ്ങളിലെ പ്രീസര്‍വ്വീസ് ട്രെയിനികളായ വില്ലേജ് എക്സറ്റന്‍ഷന്‍ഓഫീസര്‍ /ലേഡി വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 മാരുടെ സ്റ്റൈപ്പന്‍റ് തുക വര്‍ദ്ധിപ്പിച്ച ഉത്തരവ്
27547സ.ഉ(ആര്‍.ടി) 1424/2014/തസ്വഭവ06/06/2014ഭാരതീയ ചികില്‍സാ വകുപ്പ്-ശ്രീമതി എന്‍ ഗിരിജക്ക് ഗ്രാമ വികസനവകുപ്പില്‍ അന്തര്‍വകുപ്പ് സ്ഥലമാറ്റം
27548സ.ഉ(എം.എസ്) 99/2014/തസ്വഭവ06/06/2014കണ്ണൂര്‍ മുനിസിപ്പാലിറ്റി -വാര്‍ഡ് 35 റയില്‍വേ സ്റ്റേഷന് എതിര്‍ വശം 28.11.12 ല്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ച നാല് ഷോപ്പ് കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് ചട്ടത്തില്‍ ഇളവ് നല്‍കുന്നതിന് പ്രത്യേകാനുമതി
27549G.O.(Rt) 1421/2014/LSGD06/06/2014Town and Country Planning Department-Transfer and Posting of Town Planners
27550G.O.(MS) 103/2014/LSGD06/06/2014Town and Country Planning Department -Upgradation of one post of Additional Chief Town Planner to that of Chief Town planner-Orders issued
27551G.O.(Rt) 1404/2014/LSGD05/06/2014Suchitwa Mission Establishment -Deputation of Assistant Co ordinators
27552സ.ഉ(ആര്‍.ടി) 1407/2014/തസ്വഭവ 05/06/2014കട്ടപ്പന ഗ്രാമപഞ്ചായത്ത് ഓഫീസ്‌ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം സംബന്ധിച്ച്.
27553G.O.(Rt) 1416/2014/LSGD05/06/2014Town and Country Planning Department -Shi Pradeep R Deputy Town Planner -Earned Leave Sanctioned
27554സ.ഉ(ആര്‍.ടി) 1415/2014/തസ്വഭവ05/06/2014നോര്‍ത്ത് പറവൂര്‍ നഗരസഭ-സാനിറ്റഷന്‍ വര്‍ക്കര്‍- ശമ്പളരഹിത അവധി ക്രമവല്‍ക്കരിച്ച ഉത്തരവ്
27555സ.ഉ(ആര്‍.ടി) 1409/2014/തസ്വഭവ05/06/2014കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത്-ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം-വായ്പ
27556സ.ഉ(ആര്‍.ടി) 1406/2014/തസ്വഭവ05/06/2014പാലിയേറ്റീവ് പരിചരണം-നഴ്സുമാര്‍ക്ക് വികസന ഫണ്ടില്‍ നിന്നും വര്‍ഷം മുഴുവന്‍ ഓണറേറിയം നല്‍കുന്നതിന് അനുമതി-സബ്സിഡി മാര്‍ഗ്ഗരേഖ ഭേദഗതി
27557G.O.(Rt) 1397/2014/LSGD04/06/2014Performance Review meeting on 5th &6th June 2014-Deputation of officials to attend meeting -sanction accorded -orders
27558സ.ഉ(ആര്‍.ടി) 1401/2014/തസ്വഭവ04/06/2014മഞ്ചേരി നഗരസഭ-ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള പ്രീ സ്കൂളിലേക്ക് ടീച്ചറേയും ആയയേയും നിയമിച്ച നടപടിക്ക് അംഗീകാരം
27559സ.ഉ(ആര്‍.ടി) 1399/2014/തസ്വഭവ04/06/2014ചേലക്കര ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ ഓംബുഡ്സ്മാന്‍റെ പരിഗണനക്കു വിട്ട ഉത്തരവ്
27560സ.ഉ(ആര്‍.ടി) 1373/2014/തസ്വഭവ03/06/2014കാഞ്ഞങ്ങാട് നഗരസഭ-കല്ലന്‍ചിറ പടന്നക്കാട്ഡ്രെയിനേജ് പദ്ധതി-വിജിലന്‍സ് റിപ്പോര്‍ട്ട് -അച്ചടക്കനടപടി തീര്‍പ്പാക്കിയ ഉത്തരവ്
Previous 20 PagesPrevious Page1371137213731374137513761377137813791380Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala