| Sl No. |
Government Orders No. |
Date |
Abstract |
| 27541 | സ.ഉ(എം.എസ്) 37/2014/തസ്വഭവ | 13/02/2014 | കെട്ടിടനിര്‍മ്മാണം - തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് 26/11/2014 – ല്‍ 63466/ആര്‍ .എ 1/2014/തസ്വഭവ നമ്പര്‍ കത്ത് പിന്‍വലിച്ചത് സംബന്ധിച്ച് |
| 27542 | സ.ഉ(ആര്‍.ടി) 405/2014/തസ്വഭവ | 13/02/2014 | പെന്‍ഷന്‍ ഫണ്ടിലേക്ക് അനുവദിച്ച തുക പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നഗരസഭകളുടെ തനതുഫണ്ടില്‍നിന്നും ചെലവഴിച്ച തുക സംബന്ധിച്ച്. |
| 27543 | G.O.(Rt) 404/2014/LSGD | 13/02/2014 | Lok Sabha Election 2014 – Transfer and Posting of the designated Assistant Returning Officers from Rural Development Department |
| 27544 | സ.ഉ(ആര്‍.ടി) 390/2014/തസ്വഭവ | 12/02/2014 | ആശ്രയ പദ്ധതി – കോട്ടയം ജില്ല- പൂഞ്ഞാര്‍ തെക്കേക്കര, ഞീണ്ടുര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി. |
| 27545 | സ.ഉ(ആര്‍.ടി) 388/2014/തസ്വഭവ | 12/02/2014 | ആശ്രയ പദ്ധതി – പത്തനംതിട്ട – ഇലന്തൂര്‍ ,കോഴഞ്ചേരി, നാരങ്ങാനം കുന്നന്താനം എന്നീ പഞ്ചായത്തുകള്‍ക്ക് - ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 27546 | സ.ഉ(ആര്‍.ടി) 386/2014/തസ്വഭവ | 12/02/2014 | ആശ്രയ പദ്ധതി – തിരുവനന്തപുരം –വിതുര, ചിറയിന്‍കീഴ്, മലപ്പുറം – ചെറിയമുണ്ടം എന്നീ പഞ്ചായത്തുകള്‍ക്ക് ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 27547 | G.O.(Rt) 393/2014/LSGD | 12/02/2014 | Town and Country Planning Development - Promotion and posting of officers. |
| 27548 | സ.ഉ(എം.എസ്) 36/2014/തസ്വഭവ | 11/02/2014 | സംയോജിത നീര്‍ത്തട പരിപാലന പദ്ധതി - WDT – എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം – സാമ്പത്തികാധികാര പരിധി സംബന്ധിച്ച്. |
| 27549 | സ.ഉ(ആര്‍.ടി) 380/2014/തസ്വഭവ | 11/02/2014 | ആശ്രയ പദ്ധതി – തിരുവനന്തപുരം – തൊളിക്കോട് , തൃശൂര്‍ - പഴയന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് - പ്രത്യേക പട്ടികവര്‍ഗ്ഗ ആശ്രയ പദ്ധതിക്ക് അനുമതി. |
| 27550 | സ.ഉ(ആര്‍.ടി) 385/2014/തസ്വഭവ | 11/02/2014 | കൊല്ലം നഗരാസൂത്രണ കാര്യാലയം – ടൌണ്‍ പ്ലാനര്‍ - ശ്രീമതി. ദുര്‍ഗ്ഗ.എസ്.ജെ.യ്ക്ക് അര്‍ദ്ധവേതനാവധി അനുവദിച്ച നടപടി സാധൂകരണം. |
| 27551 | സ.ഉ(ആര്‍.ടി) 375/2014/തസ്വഭാവ | 11/02/2014 | ആപത്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റ് വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ - കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 27552 | സ.ഉ(ആര്‍.ടി) 382/2014/Gthaswabhava | 11/02/2014 | കോഴിക്കോട് കോര്‍പ്പറേഷന്റെ 28/01/2014 ലെ 90-ാം നമ്പര്‍ കൌണ്‍സില്‍ തീരുമാനം തല്‍ക്കാലികമായി സ്റ്റേ ചെയ്തത് സംബന്ധിച്ച്. |
| 27553 | G.O.(Rt) 361/2014/LSGD | 10/02/2014 | Kudumbashree Establishment – Extension of deputation of Sri. Sajay.P, as Assistant District Mission Co-ordinator in the Kudumbashree Mission Office Malappuram |
| 27554 | സ.ഉ(ആര്‍.ടി) 367/2014/തസ്വഭവ | 10/02/2014 | ബഹു: കേരള ഹൈക്കോടതിയിലെ WP(C)5658/13 – കേസ് നടത്തിയ അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസിന് നല്‍കാനുള്ള കുടിശ്ശിക തുക സംബന്ധിച്ച്. |
| 27555 | സ.ഉ(ആര്‍.ടി) 366/2014/തസ്വഭവ | 10/02/2014 | കോഴിക്കോട് ജില്ലയിലെ കേരള ആയുര്‍വേദിക് കോ ഓപ്പറേറീവ് സൊസൈറ്റിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് അനുമതി. |
| 27556 | G.O.(Rt) 363/2014/LSGD | 10/02/2014 | Orders of Kerala Administrative Tribunal dated 3rd June 2013 in OA EKM 66/13 filed by Sri V.Doraswami LDC (formerly) Nallepillly Gramapanchayat complied with - Order issued. |
| 27557 | സ.ഉ(ആര്‍.ടി) 358/2014/തസ്വഭാവ | 10/02/2014 | കുന്ദമംഗലം ഗ്രാമപഞ്ചായത്ത് – പടനിലം ഗവ.എല്‍ .പി.സ്കൂളിന് വാഹനം വാങ്ങി നല്‍കുന്നതിന് അനുമതി. |
| 27558 | സ.ഉ(ആര്‍.ടി) 368/2014/തസ്വഭവ | 10/02/2014 | ഗ്രാമ വികസന കമ്മീഷണറേറ്റിലെ ഡ്രൈവര്‍ - ബഹു: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ സമര്‍പ്പിച്ച അന്യായത്തിന്മേലുള്ള 31.10.2014 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് . |
| 27559 | G.O.(Rt) 352/2014/LSGD | 07/02/2014 | Goshree Islands Development Authority – Filling of low lying areas of house compounds in Thanthonnythuruthu Islands – Administrative and expenditure sanction accorded. |
| 27560 | G.O.(Rt) 352/2014/LSGD | 07/02/2014 | Gshree Islands Development Authority – Filling of low lying areas of house compounds in Thanthonnythuruthu Islands – Administrative and expenditure sanction accorded.
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala