| Sl No. |
Government Orders No. |
Date |
Abstract |
| 27521 | സ.ഉ(ആര്‍.ടി) 1444/2014/തസ്വഭവ | 09/06/2014 | തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് - ഇടവട്ടിച്ചിറ സ്റ്റേഡിയം നിര്‍മ്മാണം - 28/03/2014 ലെ സ.ഉ.(സാധാ)915/2014/തസ്വഭവ -ഭേദഗതി |
| 27522 | G.O.(Rt) 1449/2014/LSGD | 09/06/2014 | PMGSY - Package No. KR.08-07(C)Thuneri Block - Madancheri - Panniyeri road work - Tender excess.
|
| 27523 | സ.ഉ(ആര്‍.ടി) 1442/2014/തസ്വഭവ | 09/06/2014 |
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് - 2011-12 ഓഡിറ്റ് പരാമര്‍ശം - പദ്ധതി നിര്‍ദ്ദേശം മറികടന്ന് കളി ഉപകരണങ്ങള്‍ വാങ്ങിയത് - സാധൂകരണം |
| 27524 | സ.ഉ(ആര്‍.ടി) 1443/2014/തസ്വഭവ | 09/06/2014 | മാള ബ്ലോക്ക് പഞ്ചായത്ത് - WP(C).202/19/12 - കേസ് തീര്‍പ്പക്കുന്നതിലേക്കായി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്തുന്നതിന് അനുമതി. |
| 27525 | സ.ഉ(ആര്‍.ടി) 1454/2014/തസ്വഭവ | 09/06/2014 | പാലക്കാട് - കോട്ടായി, പുതുപ്പരിയാരം, കൊടുമ്പ് - രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 27526 | സ.ഉ(ആര്‍.ടി) 1459/2014/തസ്വഭവ | 09/06/2014 | ആശ്രയ പദ്ധതി-പാലക്കാട് ജില്ല -രണ്ടാം ഘട്ടം-അനുമതി |
| 27527 | സ.ഉ(ആര്‍.ടി) 1457/2014/തസ്വഭവ | 09/06/2014 | ആശ്രയ പദ്ധതി-പത്തനംതിട്ട ജില്ല -രണ്ടാം ഘട്ടം-അനുമതി |
| 27528 | G.O.(Rt) 1448/2014/LSGD | 09/06/2014 | Kudumbashree - Alappuzha -Deputation of Shri Santhosh -extended.
|
| 27529 | സ.ഉ(ആര്‍.ടി) 1458/2014/തസ്വഭവ | 09/06/2014 | കുടുംബശ്രീ -പാലക്കാട് -ശ്രീ എ മോഹനദാസന്‍ എല്‍ഡി ടൈപ്പിസ്റ്റ് -ജീവനക്കാര്യം സംബന്ധിച്ച് |
| 27530 | സ.ഉ(ആര്‍.ടി) 1453/2014/തസ്വഭവ | 09/06/2014 | മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ബാല സൌകൃതമേഖലകള്‍ രൂപീകരിക്കുന്നതിന് - അനുമതി. |
| 27531 | സ.ഉ(ആര്‍.ടി) 1461/2014/തസ്വഭവ | 09/06/2014 | തിരുവനന്തപുരം നഗരസഭ - മരണപ്പെട്ട ശ്രീ . എസ്.മുരളീധരന്‍ നായര്‍ - ആശ്രിത നിയമനം സംബന്ധിച്ച്. |
| 27532 | സ.ഉ(ആര്‍.ടി) 1445/2014/തസ്വഭവ | 09/06/2014 | തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍, കടപ്പുറം, പുതുക്കാട്,അളഗപ്പനഗര്‍,ചാലക്കുടി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക്.
അനുമതി |
| 27533 | സ.ഉ(എം.എസ്) 105/2014/തസ്വഭവ | 09/06/2014 | കുടുംബശ്രീ - ഡാറ്റ അനലിസ്റ്റ് തസ്തികയില്‍ ശ്രീമതി പ്രിയ വി യുടെ നിയമനാനുമതി സംബന്ധിച്ച്. |
| 27534 | G.O.(Rt) 1440/2014/LSGD | 09/06/2014 | MGNREGS-eFMS-Introducing 3 nodal banks -Orders Issued |
| 27535 | സ.ഉ(ആര്‍.ടി) 1437/2014/തസ്വഭവ | 09/06/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്തുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനാവശ്യമായ തുക പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നിന്നും വക മാറ്റുന്നതിന് അനുമതി. |
| 27536 | സ.ഉ(എം.എസ്) 106/2014/തസ്വഭവ | 09/06/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2013-14 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് 30.06.2014 വരെ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായി അടക്കുന്നതിന് അനുമതി |
| 27537 | സ.ഉ(ആര്‍.ടി) 1439/2014/തസ്വഭവ | 09/06/2014 | ചിറ്റൂര്‍ തത്തമംഗലം നഗരസഭ-ഡോ.അംബേദ്കര്‍ സാംസ്കാരിക നിലയത്തില്‍ ഓണറേറിയം വ്യവസ്ഥയില്‍ഒരു കെയര്‍ടേക്കറെ നിയമിച്ച നടപടിക്ക് അംഗീകാരം |
| 27538 | സ.ഉ(ആര്‍.ടി) 1446/2014/തസ്വഭവ | 09/06/2014 | കൊച്ചി നഗരസഭ, യു ഡി ക്ളര്‍ക്ക് ശ്രീ പ്രമോദ് പി പിള്ളക്ക് ശൂന്യവേതനാവധി അനുവദിച്ച ഉത്തരവ് |
| 27539 | G.O.(Rt) 1451/2014/LSGD | 09/06/2014 | Regional Performance Audit Wing-Ex-post facto sanction accorded to the officers for their journeys to District Panchayt, for performance audit. |
| 27540 | സ.ഉ(ആര്‍.ടി) 1432/2014/തസ്വഭവ | 07/06/2014 | ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുമായി സമിതി രൂപീകരിച്ച് ഉത്തരവ്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala