Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27521 to 27540 of about 30896


Sl No. Government Orders No. Date Abstract
27521G.O.(Rt) 446/2014/LSGD18/02/2014Greater Cochin Development Authority – Construction of Exhibition–cum-Convention centre on the northern side of existing Jawaharlal Nehru Stadium in Kaloor, Kochi.
27522സ.ഉ(ആര്‍.ടി) 457/2014/തസ്വഭവ 18/02/2014സംയുക്ത നീര്‍ത്തട പരിപാലന പരിപാടി - കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാരുടെ അവധി, യാത്രാബത്ത എന്നിവ സംബന്ധിച്ച്.
27523സ.ഉ(ആര്‍.ടി) 462/2014/തസ്വഭവ 18/02/20142012-13 - വര്‍ഷത്തെ “മഹാത്മ പുരസ്ക്കാരം” – അവാര്‍ഡ്‌ പ്രഖ്യാപിച്ചത് സംബന്ധിച്ച്
27524സ.ഉ(ആര്‍.ടി) 441/2014/തസ്വഭവ 17/02/2014ആശ്രയ പദ്ധതി – വയനാട്‌ – പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്‍റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27525സ.ഉ(ആര്‍.ടി) 440/2014/തസ്വഭവ 17/02/2014ആശ്രയ പദ്ധതി – കണ്ണൂര്‍ – വേങ്ങാട്, വളപട്ടണം, ഇളയാവൂര്‍ , പിണറായി, ആലക്കോട് എന്നീ പഞ്ചായത്തുകളുടേയും തളിപ്പറമ്പ് നഗരസഭയുടേയും രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27526സ.ഉ(ആര്‍.ടി) 442/2014/തസ്വഭവ 17/02/2014കഞ്ഞിക്കുഴി ഗ്രമപഞ്ചായത്ത് - ബസ്‌ സ്റ്റാന്റ് കം ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മ്മാണം – കെ.യു.ആര്‍ .ഡി.എഫ്.സി –വായ്പ് പലിശ നിരക്ക് സംബന്ധിച്ച്.
27527സ.ഉ(ആര്‍.ടി) 444/2014/തസ്വഭവ 17/02/2014മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി –ഓംബുഡ്സ്മാന്‍ അപ്പലേറ്റ്‌ അതോറിറ്റി രൂപീകരിക്കുന്നതിനുള്ള സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച്.
27528സ.ഉ(ആര്‍.ടി) 445/2014/തസ്വഭവ 17/02/20142012-13 വര്‍ഷത്തെ മികച്ച ബ്ലോക്ക്‌ പഞ്ചായത്തുകളെ തെരെഞ്ഞെടുത്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
27529സ.ഉ(എം.എസ്) 63/2014/ധന 15/02/2014വികസന ഫണ്ടില്‍ നിന്നും നികുതികാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ വകയിരുത്തുന്ന വിഹിതത്തിന് 100% നികുതിയും പിരിച്ചെടുക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ക്കും അര്‍ഹത.
27530സ.ഉ(ആര്‍.ടി) 426/2014/തസ്വഭവ 15/02/2014പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2013 – രണ്ടാം ഘട്ടം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി.
27531സ.ഉ(ആര്‍.ടി) 432/2014/തസ്വഭവ 15/02/20142012-13 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുത്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
27532G.O.(MS) 39/2014/LSGD14/02/2014Kerala Municipality Building (Regularisation of Unauthorised Construction) Rules 2014.
27533സ.ഉ(ആര്‍.ടി) 423/2014/തസ്വഭവ 14/02/2014ഇന്ദിര ആവാസ് യോജന –നിശ്ചയിച്ച തുകയെക്കാള്‍ കൂടുതല്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് നല്കാന്‍ ഗ്രാമ / ജില്ലാ പഞ്ചായത്തുകള്‍ക്ക് അനുമതി.
27534സ.ഉ(ആര്‍.ടി) 409/2014/തസ്വഭവ14/02/2014നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്.III വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ - വാരിക്കോട് - മേപ്രത്തുപടി ശബരീ പാടം റോഡ്‌ - പ്രവൃര്‍ത്തിയുടെ മൂല്യ വര്‍ദ്ധിത നികുതിയം കെട്ടിടനിര്‍മ്മാണ തൊഴിലാളി വിഹിതവും - പര്‍പ്പസ് ഗ്രാന്റില്‍ നിന്ന് നല്‍കിയതിന്- സാധൂകരണം
27535സ.ഉ(ആര്‍.ടി) 40/23014/തസ്വഭവ 14/02/2014ആശ്രിത നിയമനം – 12.12.2013 ലെ സ.ഉ.(എം.എസ്)നം.384/2013/തസ്വഭവ യില്‍ വന്ന പിശക് തിരുത്തി ഉത്തരവ്
27536G.O.(Rt) 394/2014/LSGD13/02/2014Kudumbashree - Nomination of Smt. Mithra T. IAS, Director of Panchayats as Member in the interview Board for the selection of profectionals for the NRO Secretariat
27537G.O.(MS) 38/2014/LSGD13/02/2014Compassionate Employment scheme – Employment assistants to Smt.K.J.Aswathy As Lower Division Clark in panchayat Department.
27538സ.ഉ(ആര്‍.ടി) 408/2014/തസ്വഭവ 13/02/2014മുതുകുളം - ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ കെ.രാധാക്യഷ്ണന് ഹൃദ്രോഗ ചികിത്സക്കായി 5,00,000/- രൂപ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്ന് നല്‍കുന്നതിന് അനുമതി.
27539G.O.(Rt) 400/2014/LSGD13/02/2014Kudumbashree Establishment – Extension of deputation of Shri. Jose John, as Assistant District Mission Co-ordinator in the Kudumbashree Mission Office Kottayam
27540G.O.(Rt) 407/2014/LSGD13/02/2014MGNREGS – Amended notification of Scheduled I&II changes in the state Scheme in accordance with the new amendment in the Scheduled I&II – Committee constricted.
Previous 20 PagesPrevious Page1371137213731374137513761377137813791380Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala