Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27501 to 27520 of about 30813


Sl No. Government Orders No. Date Abstract
27501സ.ഉ(ആര്‍.ടി) 296/2014/തസ്വഭവ 31/01/2014കിണര്‍ റീച്ചാര്‍ജ്ജിംഗ് – തുക അനുവദിക്കുന്നതിന് അനുമതി.
27502സ.ഉ(എം.എസ്) 27/2014/തസ്വഭാവ31/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – ചങ്ങനാശ്ശേരി നഗരസഭ – ശ്രീ കുമാര്‍ വി - ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
27503G.O.(MS) 25/2014/LSGD31/01/2014Compassionate Employment scheme – Employment assistants to Smt. Sobhakumary .G . As LDC in Panchayath Department.
27504സ.ഉ(ആര്‍.ടി) 287/2014/തസ്വഭവ 31/01/2014കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് - 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഖണ്ഡിക 3(5) സാധൂകരണം
27505സ.ഉ(ആര്‍.ടി) 288/2014/തസ്വഭവ 31/01/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ (2014-15) വാര്‍ഷിക പദ്ധതി അംഗീകാരത്തിനുള്ള സമയപരിധി സംബന്ധിച്ച്.
27506G.O.(Rt) 285/2014/LSGD30/01/2014Kudumbashree Establishment – Extension of deputation of Smt.Sheeja.S.G as Office secretarial Staff in the Kudumbashree Mission Office Kozhokode.
27507സ.ഉ(ആര്‍.ടി) 281/2014/തസ്വഭവ30/01/2014ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിംഗിനെ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കണ്‍സള്‍ട്ടന്‍റായും നിര്‍വ്വഹണ ഏജന്‍സിയായും അംഗീകരിച്ച ഉത്തരവ്
27508സ.ഉ(എം.എസ്) 24/2014/തസ്വഭവ30/01/2014പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി- സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിനുള്ള ചുമതല ഓവര്‍സിയര്‍മാര്‍ക്ക് .
27509സ.ഉ(എം.എസ്) 21/2014/തസ്വഭവ 29/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ ജോണ്‍സണ്‍ വിപിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം
27510സ.ഉ(ആര്‍.ടി) 278/2014/തസ്വഭവ29/01/2014അറവുശാല നിര്‍മ്മാണം / നവീകരണം – ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവ്
27511സ.ഉ(ആര്‍.ടി) 276/2014/തസ്വഭവ 29/01/2014മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന വനിതാ ലേബര്‍ ബാങ്ക് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള യന്ത്രങ്ങള്‍ ബ്ലോക്ക്‌ തലത്തില്‍ ലേബര്‍ ബാങ്കിന് കൈമാറുന്നത് സംബന്ധിച്ച്
27512സ.ഉ(എം.എസ്) 22/2014/തസ്വഭവ 29/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ ലെനേഷ് ബാബു. ബി.എല്‍ ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
27513സ.ഉ(എം.എസ്) 23/2014/തസ്വഭവ29/01/2014സര്‍ക്കാര്‍ ഇതര സംഘടകളുടെ അക്രഡിറ്റേഷനു വേണ്ടിയുല്ല അപേക്ഷാഫീസായ പതിനായിരം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്‌ കില ഡയറക്ടറുടെ പേരില്‍ എടുക്കുന്നതിന് അംഗീകാരം.
27514G.O.(P) 19/2014/LSGD28/01/2014Kerala State Urban affairs Service (Amendment) Special Rule 2014.
27515സ.ഉ(ആര്‍.ടി) 258/2014/തസ്വഭവ28/01/2014ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അനുവദിച്ചിട്ടുള്ള ലാപ്ടോപ്പിന്‍റെ ഫലപ്രദമായ ഉപയോഗത്തിന് ബി.എസ്.എന്‍ എല്‍ ന്‍റെ നെറ്റ് കണക്ടര്‍ വാങ്ങുന്നതിന് അനുമതി
27516സ.ഉ(ആര്‍.ടി) 248/2014/തസ്വഭവ 27/01/2014ആശ്രയ പദ്ധതി – കോട്ടയം –നെടുംകുന്നം പഞ്ചായത്തിന്റെ ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27517സ.ഉ(ആര്‍.ടി) 250/2014/തസ്വഭാവ27/01/2014ആശ്രയ പദ്ധതി – കോട്ടയം – വിജയപുരം, തീക്കോയ് എന്നീ പഞ്ചായത്തുകള്‍ക്ക് രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27518സ.ഉ(ആര്‍.ടി) 252/2014/തസ്വഭവ 27/01/2014വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് വെള്ളാരംകുഴി-കുമ്മനോട് റോഡ്‌ പുന:രുദ്ധാരണം – നിര്‍വ്വഹണ രീതിയിലെ മാറ്റത്തിന് സാധൂകരണം.
27519സ.ഉ(ആര്‍.ടി) 243/2014/തസ്വഭവ 27/01/2014സംയോജിത നീര്‍ത്തട പരിപാലന പദ്ധതി – ദരിദ്രകുടുംബങ്ങളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച പ്രവര്‍ത്തന മാര്‍ഗ്ഗരേഖ.
27520സ.ഉ(ആര്‍.ടി) 241/2014/തസ്വഭവ 27/01/2014നബാര്‍ഡ്‌ - ആര്‍ .ഐ.ഡി.എഫ് – അധിക തുകയില്‍ ആവശ്യമായ സാഹചര്യത്തിലും , അളവിന് കുറവ് വരുത്തുന്ന സാഹചര്യത്തിലും – പുതുക്കിയ ഭരണാനുമതി ചുമതല ഗ്രാമവികസന കമീഷണര്‍ക്ക്.
Previous 20 PagesPrevious Page1371137213731374137513761377137813791380Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala