Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27461 to 27480 of about 30896


Sl No. Government Orders No. Date Abstract
27461G.O.(Rt) 650/2014/LSGD04/03/2014Kudumbashree Establishment – Extension of deputation of Shri. K.S.Rjieev as Assistant District Mission Co-ordinator in the Kudumbashree Mission Office Idukki.
27462G.O.(Rt) 642/2014/LSGD04/03/2014Lok Sabha Election 2014 – Transfer and Posting of Assistant Returning Officer from Rural Development Department
27463സ.ഉ(ആര്‍.ടി) 631/2014/തസ്വഭവ 03/03/2014ഇ.എം.എസ് ഭാവന പദ്ധതിയ്ക്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ 31.03.2013 വരെയുള്ള പലിശ നല്‍കുന്നതിനുള്ള “2216-80-800-89 (NP)” എന്ന ശീര്‍ഷകത്തില്‍ ഉപധനാഭ്യര്‍ത്ഥന പ്രകാരം വകയിരുത്തിയിട്ടുള്ള തുക മാറി നല്‍കുന്നതിനുള്ള അനുമതി.
27464G.O.(Rt) 1632/2014/Fin03/03/2014Budget Estimates 2013-14 – Fund for Traditional Functions (General Purpose fund) - Allocation of Funds to Local Governments – Release of Gap Fund for 2013-14 and Transfer credit from Consolidated Fund to Public Account.
27465സ.ഉ(ആര്‍.ടി) 626/2014/തസ്വഭവ 03/03/20142013-14 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗങ്ങള്‍ക്ക് കരുതിയിരുന്ന ഐ.എ.വൈ. ധനസഹായം , 12-13 കരാര്‍വച്ച പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ഉത്തരവ്.
27466സ.ഉ(ആര്‍.ടി) 627/2014/തസ്വഭവ 03/03/2014മലപ്പുറം, കണ്ണൂര്‍ , നിലമ്പൂര്‍ , കോട്ടക്കല്‍ , തൊടുപുഴ, പാല, കോട്ടയം, ആലപ്പുഴ, പാലക്കാട് , കാസര്‍ഗോഡ് എന്നീ നഗരസഭകള്‍ക്ക് റോഡ്‌ നവീകരണത്തിനായി ആകെ 37.6 കോടി രൂപ അനുവദിക്കുന്നതിന് ഭരണാനുമതി.
27467G.O.(Rt) 618/2014/LSGD03/03/2014Changanassery municipality – Sri.Deepan. V , JHI Grade II – LWA granted.
27468സ.ഉ(ആര്‍.ടി) 633/2014/തസ്വഭവ 03/03/2014നബാര്‍ഡ് ആര്‍ .ഐ.ഡി.എഫ്. XVII ഇടുക്കി പാക്കേജിലെ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്സസ് നല്‍കിയ നടപടി സാധൂകരണം.
27469G.O.(Rt) 619/2014/LSGD03/03/2014Urban Affairs – Transfer and Posting of Municipal Secretaries.
27470സ.ഉ(ആര്‍.ടി) 616/2014/തസ്വഭവ01/03/2014WP(C)നം.22440/13(D) ലെ വിധിന്യായം – ശ്രീ കേഫാ ഐസക്ക് സര്‍ക്കാരില്‍ സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ്‌.
27471സ.ഉ(ആര്‍.ടി) 610/2014/തസ്വഭവ 01/03/2014തിരുവനന്തപുരം കോര്‍പ്പറേഷന്റെ 28/02/2014/ ലെ തീരുമാനം 2(1) –ാം നമ്പര്‍ കൌണ്‍സില്‍ തീരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണലിന് റഫര്‍ ചെയ്തു കൊണ്ടും – ഉത്തരവ്.
27472സ.ഉ(ആര്‍.ടി) 615/2014/തസ്വഭവ 01/03/2014എല്ലാ ജില്ലകളിലും ആധുനികരീതിയിലുള്ള പൊതുസ്മശാനം നിര്‍മ്മിക്കുന്നതിന് 10.5 കോടി രൂപയ്ക്ക് ഭരണാനുമതി.
27473G.O.(Rt) 584/2014/LSGD28/02/2014Kudumbashree Establishment – Extension of deputation of Shri. R. Manoj as Secretarial staff in in the Kudumbashree Head Office Thiruvananthapuram
27474G.O.(Rt) 600/2014/LSGD28/02/2014Office Modernisation and Computerisation in Panchayath Department Administrative & Financial Sanction accorded.
27475സ.ഉ(ആര്‍.ടി) 591/2014/തസ്വഭവ 28/02/2014ത്രിതലപഞ്ചായത്തുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്‌ അനുവദിക്കുന്നതിന് അനുമതി.
27476സ.ഉ(ആര്‍.ടി) 599/2014/തസ്വഭവ 28/02/2014സംയോജിത നീര്‍ത്തട പരിപാലന പരിപാടി ഉല്പാദന സംമ്പ്രദായം, സൂക്ഷ്മ സംരഭങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്.
27477G.O.(Rt) 592/2014/LSGD28/02/2014Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 12th instalment for March 2014
27478സ.ഉ(ആര്‍.ടി) 571/2014/തസ്വഭവ 26/02/2014കങ്ങഴ ഗ്രാമപഞ്ചായത്ത് – 2006-07 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.5 – സാധൂകരണം
27479സ.ഉ(ആര്‍.ടി) 553/2014/തസ്വഭവ 26/02/2014മരാധിഷ്ഠിത വ്യാവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുമ്പോള്‍ ലൈസന്‍സ് ഫീസിന്‍ മേലുള്ള പലിശയും പിഴപ്പലിശയും സംബന്ധിച്ച്.
27480സ.ഉ(ആര്‍.ടി) 567/2014/തസ്വഭവ 26/02/2014നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് IX – ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുള്ളന്‍കുഴി ഒടിയപ്പാറ റോഡ്‌ പ്രവൃത്തി – ജനറല്‍ പര്‍പ്പസ് ഗ്രാന്‍റില്‍ നിന്നും തുക കൈമാറിയത് സാധൂകരണം .
Previous 20 PagesPrevious Page1371137213731374137513761377137813791380Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala