| Sl No. |
Government Orders No. |
Date |
Abstract |
| 27401 | G.O.(Rt) 882/2014/LSGD | 26/03/2014 | Shifting of office of The District Town Planner ,Alappuzha to Alappuzha Mini Civil Station
|
| 27402 | സ.ഉ(ആര്‍.ടി) 880/2014/തസ്വഭവ | 26/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ പ്ലാന്‍ ഫണ്ടില്‍ നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിക്കാതെ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്നും കേരള സാമൂഹ്യ സുരക്ഷാ മിഷന് സംഭാവന - അനുമതി.
|
| 27403 | സ.ഉ(ആര്‍.ടി) 893/2014/തസ്വഭവ | 26/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ 2013-14 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ചെലവഴിയ്ക്കപ്പെടാതെയുള്ള തുകയില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ ഓഹരി വാങ്ങുന്നതിന് - അനുമതി. |
| 27404 | സ.ഉ(ആര്‍.ടി) 888/2014/തസ്വഭവ | 26/03/2014 | മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പു പദ്ധതി (കേരളം) - ത്രിതല പഞ്ചായത്തുകളുടെ മെയിന്‍റെനന്‍സ് ഫണ്ട് താല്‍ക്കാലികമായി വകമാറ്റി അവിദഗ്ധ കായിക വേതന കുടിശ്ശിക നല്‍കുന്നതിന് അനുവാദം നല്‍കിയിട്ടുള്ള ഉത്തരവ് |
| 27405 | സ.ഉ(ആര്‍.ടി) 876/2014/തസ്വാഭവ | 25/03/2014 | കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അനുമതി ദീര്‍ഘിപ്പിച്ച് ഉത്തരവ് – ഭേദഗതി |
| 27406 | G.O.(Rt) 874/2014/LSGD | 25/03/2014 | Candidates advised by PSC for the post of Heath Officer Grade III/ Lady Medical Officer / Assistant Heath Officer – Appointment and Posting. |
| 27407 | G.O.(Rt) 862/2014/LSGD | 24/03/2014 | Town and Country Planning Department – Surrender of earned Leave – Sanctioned. |
| 27408 | സ.ഉ(ആര്‍.ടി) 853/2014/തസ്വഭവ | 24/03/2014 | നാഗരഗ്രാമാസൂത്രണ വകുപ്പ് - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീ. പ്രദീപ്. ആര്‍ - ന്‍റെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്. |
| 27409 | സ.ഉ(ആര്‍.ടി) 854/2014/തസ്വഭവ | 24/03/2014 | നഗരഗ്രാമാസൂത്രണ വകുപ്പിലെ അഡീഷനല്‍ ചീഫ് ടൌണ്‍ പ്ലാനറുടെ അധിക ചുമതല ടി ഓഫീസിലെ സീനിയര്‍ ടൌണ്‍ പ്ലാനര്‍ - ശ്രീ എസ് അജയകുമാറിന് നല്‍കിയ നടപടി സാധൂകരണം. |
| 27410 | സ.ഉ(എം.എസ്) 59/2014/തസ്വഭവ | 22/03/2014 | ഗ്രാമ പഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലെ ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും ഭേദഗതി വരുത്തി വരുത്തി എസ് ,സി / എസ്. ടി പദ്ധതികളുടെ Implementing Officer – ചുമതല കൂടി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 27411 | G.O.(Rt) 847/2014/LSGD | 21/03/2014 | Regional SARAS fair at Goa from 02.02.2014 – 13.02.2014 - Ex-post facto sanction to the project Directors Poverty Alleviation Units – Accorded |
| 27412 | സ.ഉ(ആര്‍.ടി) 830/2014/തസ്വഭവ | 21/03/2014 | ന്യൂമാഹി ഗ്രാമപഞ്ചായത്ത് – 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(3) – സാധൂകരണം. |
| 27413 | സ.ഉ(ആര്‍.ടി) 839/2014/തസ്വഭവ | 21/03/2014 | വരള്‍ച്ചാ മുന്‍കരുതല്‍ നടപടികള്‍ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ .
|
| 27414 | സ.ഉ(ആര്‍.ടി) 838/2014/തസ്വഭവ | 21/03/2014 | 2014 - ലെ വരള്‍ച്ചാ ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി. |
| 27415 | G.O.(Rt) 816/2014/LSGD | 19/03/2014 | Regional SARAS fair at Mahalakshmi, Mumbai from 16.01.2014 – 27.01.2014 - Ex-post facto sanction to the project Directors Poverty. Alleviation Units – Accorded |
| 27416 | G.O.(Rt) 815/2014/LSGD | 19/03/2014 | District Panchayat Establishment – Charge arrangement of Director of Panchayats |
| 27417 | G.O.(Rt) 814/2014/LSGD | 19/03/2014 | Indira Aawas Yojana 2013-14 – Supplementary Demand for Grants – Amount released.
|
| 27418 | സ.ഉ(ആര്‍.ടി) 812/2014/തസ്വഭവ | 19/03/2014 | കുടുംബശ്രീ - ഭവനശ്രീ വായ്പ – ദേശസാത്കൃത ബാങ്കുകള്‍ക്ക് നല്‍കാനുള്ള – നാലാം ഗഡു സംബന്ധിച്ച്. |
| 27419 | സ.ഉ(എം.എസ്) 57/2014/തസ്വഭവ | 19/03/2014 | ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കി ഉത്തരവ്. |
| 27420 | സ.ഉ(ആര്‍.ടി) 805/2014/തസ്വഭവ | 19/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ സൌരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി സി.ഡിറ്റിനെ അംഗീകരിച്ച് ഉത്തരവ്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala