| Sl No. |
Government Orders No. |
Date |
Abstract |
| 27381 | G.O.(Rt) 1632/2014/Fin | 03/03/2014 | Budget Estimates 2013-14 – Fund for Traditional Functions (General Purpose fund) - Allocation of Funds to Local Governments – Release of Gap Fund for 2013-14 and Transfer credit from Consolidated Fund to Public Account. |
| 27382 | സ.ഉ(ആര്‍.ടി) 626/2014/തസ്വഭവ | 03/03/2014 | 2013-14 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗങ്ങള്‍ക്ക് കരുതിയിരുന്ന ഐ.എ.വൈ. ധനസഹായം , 12-13 കരാര്‍വച്ച പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ഉത്തരവ്. |
| 27383 | സ.ഉ(ആര്‍.ടി) 627/2014/തസ്വഭവ | 03/03/2014 | മലപ്പുറം, കണ്ണൂര്‍ , നിലമ്പൂര്‍ , കോട്ടക്കല്‍ , തൊടുപുഴ, പാല, കോട്ടയം, ആലപ്പുഴ, പാലക്കാട് , കാസര്‍ഗോഡ് എന്നീ നഗരസഭകള്‍ക്ക് റോഡ് നവീകരണത്തിനായി ആകെ 37.6 കോടി രൂപ അനുവദിക്കുന്നതിന് ഭരണാനുമതി. |
| 27384 | G.O.(Rt) 618/2014/LSGD | 03/03/2014 | Changanassery municipality – Sri.Deepan. V , JHI Grade II – LWA granted. |
| 27385 | സ.ഉ(ആര്‍.ടി) 633/2014/തസ്വഭവ | 03/03/2014 | നബാര്‍ഡ് ആര്‍ .ഐ.ഡി.എഫ്. XVII ഇടുക്കി പാക്കേജിലെ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്സസ് നല്‍കിയ നടപടി സാധൂകരണം. |
| 27386 | G.O.(Rt) 619/2014/LSGD | 03/03/2014 | Urban Affairs – Transfer and Posting of Municipal Secretaries. |
| 27387 | സ.ഉ(ആര്‍.ടി) 616/2014/തസ്വഭവ | 01/03/2014 | WP(C)നം.22440/13(D) ലെ വിധിന്യായം – ശ്രീ കേഫാ ഐസക്ക് സര്‍ക്കാരില്‍ സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ്. |
| 27388 | സ.ഉ(ആര്‍.ടി) 610/2014/തസ്വഭവ | 01/03/2014 | തിരുവനന്തപുരം കോര്‍പ്പറേഷന്റെ 28/02/2014/ ലെ തീരുമാനം 2(1) –ാം നമ്പര്‍ കൌണ്‍സില്‍ തീരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണലിന് റഫര്‍ ചെയ്തു കൊണ്ടും – ഉത്തരവ്. |
| 27389 | സ.ഉ(ആര്‍.ടി) 615/2014/തസ്വഭവ | 01/03/2014 | എല്ലാ ജില്ലകളിലും ആധുനികരീതിയിലുള്ള പൊതുസ്മശാനം നിര്‍മ്മിക്കുന്നതിന് 10.5 കോടി രൂപയ്ക്ക് ഭരണാനുമതി. |
| 27390 | G.O.(Rt) 584/2014/LSGD | 28/02/2014 | Kudumbashree Establishment – Extension of deputation of Shri. R. Manoj
as Secretarial staff in in the Kudumbashree Head Office Thiruvananthapuram
|
| 27391 | G.O.(Rt) 600/2014/LSGD | 28/02/2014 | Office Modernisation and Computerisation in Panchayath Department Administrative & Financial Sanction accorded. |
| 27392 | സ.ഉ(ആര്‍.ടി) 591/2014/തസ്വഭവ | 28/02/2014 | ത്രിതലപഞ്ചായത്തുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതിന് അനുമതി. |
| 27393 | സ.ഉ(ആര്‍.ടി) 599/2014/തസ്വഭവ | 28/02/2014 | സംയോജിത നീര്‍ത്തട പരിപാലന പരിപാടി ഉല്പാദന സംമ്പ്രദായം, സൂക്ഷ്മ സംരഭങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്. |
| 27394 | G.O.(Rt) 592/2014/LSGD | 28/02/2014 | Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 12th instalment for March 2014 |
| 27395 | സ.ഉ(ആര്‍.ടി) 571/2014/തസ്വഭവ | 26/02/2014 | കങ്ങഴ ഗ്രാമപഞ്ചായത്ത് – 2006-07 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.5 – സാധൂകരണം |
| 27396 | സ.ഉ(ആര്‍.ടി) 553/2014/തസ്വഭവ | 26/02/2014 | മരാധിഷ്ഠിത വ്യാവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുമ്പോള്‍ ലൈസന്‍സ് ഫീസിന്‍ മേലുള്ള പലിശയും പിഴപ്പലിശയും സംബന്ധിച്ച്.
|
| 27397 | സ.ഉ(ആര്‍.ടി) 567/2014/തസ്വഭവ | 26/02/2014 | നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് IX – ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുള്ളന്‍കുഴി ഒടിയപ്പാറ റോഡ് പ്രവൃത്തി – ജനറല്‍ പര്‍പ്പസ് ഗ്രാന്‍റില്‍ നിന്നും തുക കൈമാറിയത് സാധൂകരണം . |
| 27398 | സ.ഉ(എം.എസ്) 53/2014/തസ്വഭവ | 26/02/2014 | തിരുവനന്തപുരം നഗരത്തിന്‍റെ കരട് മാസ്റ്റര്‍ പ്ലാന്‍ താല്‍ക്കാലികമായി മരവിപ്പിച്ചത് സംബന്ധിച്ച്. |
| 27399 | G.O.(Rt) 573/2014/LSGD | 26/02/2014 | Town and Country Planning Department – Appointment to the cadre of Additional Chief Town Planner. |
| 27400 | G.O.(Rt) 514/2014/LSGD | 25/02/2014 | Kudumbashree – Establishment – Term of Deputation – Smt.Sandhya P.R - District Mission Office , Eranakulam |
Developed and maintained by Information Kerala Mission for Local Self Government Department, Kerala