| Sl No. |
Government Orders No. |
Date |
Abstract |
| 27361 | സ.ഉ(ആര്‍.ടി) 710/2014/തസ്വഭവ | 10/03/2014 | ശ്രീ കുഞ്ഞിമായീന്‍ , ബി.ഡി.ഒ കല്‍പ്പറ്റ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പക്കി ഉത്തരവ്. |
| 27362 | G.O.(Rt) 709/2014/LSGD | 10/03/2014 | Performance Review meeting held on 30-31st January, 2014 – Deputation of officials to attend meeting. |
| 27363 | സ.ഉ(ആര്‍.ടി) 697/2014/തസ്വഭവ | 07/03/2014 | പിരിയാരി ഗ്രാമപഞ്ചായത്ത് – ശ്രീ എം.ജി.ജോയ്സണ്‍ - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് സംബന്ധിച്ച്. |
| 27364 | G.O.(Rt) 707/2014/LSGD | 07/03/2014 | Judgment dated 04.07.2013 in WP(c) No.15374/2013 filed by Indus Towers Ltd. |
| 27365 | G.O.(Rt) 706/2014/LSGD | 07/03/2014 | Office of the Tribunal for LSGI – Authorization of additional funds under the Head of Account – 2515-101-63-05-Off-Exp-3-Tel. Charge Sanctioned |
| 27366 | G.O.(Rt) 699/2014/LSGD | 07/03/2014 | Posting of Sri.K.S Abdul Saleem, Deputy Development Commissioner – Modified |
| 27367 | G.O.(Rt) 682/201/LSGD | 06/03/2014 | Training of Master Trainers on Planning and Managemet of Integrated Watershed Management Programme at MANAGE- Deputation of officers to Hyderabad for attending the training. |
| 27368 | സ.ഉ(ആര്‍.ടി) 690/2014/തസ്വഭവ | 06/03/2014 | വിയപുരം ഗ്രാമപഞ്ചായത്ത് – ശ്രീ അനില്‍കുമാര്‍ - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് സംബന്ധിച്ച്. |
| 27369 | സ.ഉ(ആര്‍.ടി) 685/2014/തസ്വഭവ | 06/03/2014 | നഗരജ്യോതി പദ്ധതി – നഗരസഭയിലെ നിലവിലുള്ള തെരിവ് വിളക്കുകള്‍ മാറ്റി എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച്. |
| 27370 | സ.ഉ(ആര്‍.ടി) 665/2014/തസ്വഭവ | 05/03/2014 | ആലുവ നഗരസഭാ – ജനറല്‍ മാര്‍ക്കറ്റ് നവീകരണം ഫെഡറല്‍ ബാങ്കില്‍ നിന്നും 5,00,000,00/- രൂപ വായ്പ എടുക്കാന്‍ അനുമതി. |
| 27371 | G.O.(Rt) 665/2014/തസ്വഭവ | 05/03/2014 | ആലുവ നഗരസഭാ – ജനറല്‍ മാര്‍ക്കറ്റ് നവീകരണം ഫെഡറല്‍ ബാങ്കില്‍ നിന്നും 5,00,000,00/- രൂപ വായ്പ എടുക്കാന്‍ അനുമതി. |
| 27372 | സ.ഉ(ആര്‍.ടി) 677/2014/തസ്വഭവ | 05/03/2014 | കൊല്ലം കോര്‍പ്പറേഷന്‍ - എല്‍ .ഡി.സി /ബി.സി. ശ്രീമതി. ജെ.എസ്.ജാസ്മിന് ശൂന്യവേതനാവധി അനുവദിച്ചത് സംബന്ധിച്ച്. |
| 27373 | G.O.(Rt) 661/2014/LSGD | 05/03/2014 | Office of the Tribunal for LSGI – Purchase of New mobile phone – administrative sanction accorded.
|
| 27374 | സ.ഉ(ആര്‍.ടി) 660/2014/തസ്വഭവ | 05/03/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിക്കപ്പെടാന്‍ സാധ്യതയില്ലാതെ അവശേഷിക്കുന്ന തുക വകയിരുത്തുന്നതിന് അനുമതി. |
| 27375 | സ.ഉ(ആര്‍.ടി) 662/2014/തസ്വഭവ | 05/03/2014 | ഇന്ദിര ആവാസ് യോജന – ത്രിതല പഞ്ചായത്തുകള്‍ ചെലവഴിക്കാന്‍ സാധ്യതയില്ലാത്ത തുക ഐ.എ.വൈ. ഭവന നിര്‍മ്മാണത്തിന് ചെലവഴിക്കാന്‍ അനുവാദം. |
| 27376 | സ.ഉ(ആര്‍.ടി) 658/2014/തസ്വഭവ | 05/03/2014 | സംസ്ഥാന ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിലെ ക്ലാര്‍ക്ക് ശ്രീമതി വി.റുഖിയയ്ക്ക് അന്തര്‍ വകുപ്പ് സ്ഥലംമാറ്റം വഴി പഞ്ചായത്ത് വകുപ്പില്‍ വയനാട് ജില്ലയില്‍ നിയമനം. |
| 27377 | സ.ഉ(ആര്‍.ടി) 659/2014/LSGD | 05/03/2014 | കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ - ചട്ടം 78 ബി പ്രകാരം കമ്മിറ്റിരൂപീകരിച്ചത് സംബന്ധിച്ച്. |
| 27378 | G.O.(Rt) 650/2014/LSGD | 04/03/2014 | Kudumbashree Establishment – Extension of deputation of Shri. K.S.Rjieev as Assistant District Mission Co-ordinator in the Kudumbashree Mission Office Idukki. |
| 27379 | G.O.(Rt) 642/2014/LSGD | 04/03/2014 | Lok Sabha Election 2014 – Transfer and Posting of Assistant Returning Officer from Rural Development Department
|
| 27380 | സ.ഉ(ആര്‍.ടി) 631/2014/തസ്വഭവ | 03/03/2014 | ഇ.എം.എസ് ഭാവന പദ്ധതിയ്ക്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ 31.03.2013 വരെയുള്ള പലിശ നല്‍കുന്നതിനുള്ള “2216-80-800-89 (NP)” എന്ന ശീര്‍ഷകത്തില്‍ ഉപധനാഭ്യര്‍ത്ഥന പ്രകാരം വകയിരുത്തിയിട്ടുള്ള തുക മാറി നല്‍കുന്നതിനുള്ള അനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala