Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27321 to 27340 of about 30896


Sl No. Government Orders No. Date Abstract
27321സ.ഉ(ആര്‍.ടി) 1069/2014/തസ്വഭവ 03/05/2014ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ്‌ ലോക്കല്‍ ഗവേണന്‍സ് 2014 - വിവിധ നികുതികള്‍ ഒടുക്കുന്നതിന് നിര്‍ദ്ദേശം.
27322സ.ഉ(ആര്‍.ടി) 1068/2014/തസ്വഭവ 03/05/2014തലശ്ശേരി നഗരസഭ – ഷോപ്പിംഗ്‌ കോംപ്ളക്സ് നിര്‍മ്മാണം - കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും 67,50,000/- രൂപ വായ്പ് എടുക്കുന്നതിന് അനുമതി.
27323സ.ഉ(ആര്‍.ടി) 1073/2014/തസ്വഭവ03/05/2014കട്ടപ്പന ഗ്രാമപഞ്ചായത്ത് – ബസ്റ്റാന്‍റ് കം ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മ്മാണം - കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും 2,00,00,000/- രൂപ വായ്പ് എടുക്കുന്നതിന് അനുമതി.
27324സ.ഉ(ആര്‍.ടി) 1070/2014/തസ്വഭവ 03/05/2014വണ്ടൂൂര്‍ ബ്ലോക്ക്‌ ഡവലപ്മെന്റ്റ്‌ ഓഫീസര്‍ ആയിരുന്ന ശ്രീ കെ.ജെ. ലൂയിസ് ജോസഫിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പക്കിയത് സംബന്ധിച്ച്.
27325സ.ഉ(ആര്‍.ടി) 1069/2014/തസ്വഭവ03/05/2014ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ലോക്കല്‍ ഗവേണന്‍സ് 2014 വിവിധ നികുതികള്‍ ഒടുക്കുന്നതിന് നിര്‍ദ്ദേശം.
27326സ.ഉ(ആര്‍.ടി) 1060/2014/തസ്വഭവ 30/04/2014ആശ്രയ പദ്ധതി സ.ഉ.(സാധാ) നം.2045/13/തസ്വഭവ ഭേദഗതി ചെയ്ത് – ഉത്തരവ്.
27327സ.ഉ(ആര്‍.ടി) 1059/2014/തസ്വഭവ 30/04/2014തൊടുപുഴ നഗരസഭ - ക്ലീന്‍ കേരള പദ്ധതി – രാത്രികാല ശുചീകരണ തൊഴിലാളികളെ നിയമിച്ചതില്‍ തുടര്‍ച്ചാനുമതി.
27328G.O.(Rt) 1061/2014/LSGD30/04/2014Kudumbashree Establishment – Deputation of Assistant District Mission Co-ordinator, Thrissur – Erratum Orders issuded.
27329G.O.(Rt) 1055/2014/LSGD29/04/2014Mahthama Gandhi NREGA 2014-15 Amended Schedule I & II Selection of works.
27330G.O.(Rt) 1051/2014/LSGD29/04/2014Report on Inspection conducted by Financial Inspection (NT) Department in Kerala State Backward Classes Development Corporation - Action against Shri. M. Najeeb, former Managing Director – Finalised.
27331സ.ഉ(ആര്‍.ടി) 1050/2014/തസ്വഭവ 29/04/2014ഭാവന നിര്‍മ്മാണ പദ്ധതികള്‍ - എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്യുന്നത് ഗുണഭോക്താക്കള്‍ക്ക് വേണ്ടി ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്നത് സംബന്ധിച്ച്.
27332സ.ഉ(എം.എസ്) 30/2014/മതുവ28/04/20142010 – ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കല്‍ - ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച്.
27333സ.ഉ(ആര്‍.ടി) 1045/2014/തസ്വഭവ 28/04/2014പാലക്കാട് അസിസ്റ്റന്റ്‌ ഡവലപ്മെന്‍റ് കമ്മീഷണര്‍ (ജനറല്‍ ) ആയിരുന്ന ശ്രീ.വി.എം.അബ്ദുള്‍ കാജയെ ഗ്രാമവികസന കമ്മീഷണര്‍ സസ്പെന്റ് ചെയ്തത് സാധൂകരണം.
27334G.O.(Rt) 650/2014/SCSTDD26/04/2014Scheduled Castes / Scheduled Tribes Development Department -Indira Awas Yojna 2013-14 – SDG – Amount released.
27335സ.ഉ(ആര്‍.ടി) 1038/2014/തസ്വഭവ 26/04/2014കരുവാറ്റ ഗ്രാമപഞ്ചായത്ത് – യു.ഐ.ടി – ക്ക് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം പാട്ടത്തിന് നല്കാനനുമതി.
27336സ.ഉ(ആര്‍.ടി) 1041/2014/തസ്വഭവ 26/04/2014ചേളനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ - 2007-08 വര്‍ഷത്തെ എസ്. ജി.ആര്‍.വൈ പദ്ധതിയുടെ ഭക്ഷ്യധാന്യം കൈകാര്യം ചെയ്ത ഇനത്തില്‍ കടത്ത്കൂലി അനുവദിക്കുന്നതിനുള്ള പ്രോക്ടിന് അംഗീകാരം.
27337സ.ഉ(ആര്‍.ടി) 1039/2014/തസ്വഭവ 26/04/2014മുന്‍പഞ്ചായത്ത്‌ പ്രതിനിധികളുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം – സംസ്ഥാനതല ഉദ്ഘാടനം – കോഴിക്കോട്‌ ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് അനുമതി.
27338സ.ഉ(ആര്‍.ടി) 1036/2014/തസ്വഭവ26/04/2014പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - രണ്ടാം വാര്‍ഷിക പദ്ധതി (2013-14) അന്തിമമാക്കുന്നതിനും മൂന്നാം വാര്‍ഷിക പദ്ധതി (2014-15) തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - ഉത്തരവു പുറപ്പെടുവിക്കുന്നു.
27339സ.ഉ(ആര്‍.ടി) 1030/2014/തസ്വഭവ 25/04/2014ചടയമംഗലം ഗ്രാമപഞ്ചായത്ത് – ട്രഷറി വകുപ്പിന് സ്ഥലം വിട്ടു കൊടുക്കുന്നതിന് അനുമതി.
27340G.O.(MS) 67/2014/LSGD25/04/2014Compassionate Employment scheme – Employment assistants to Sri. Santhosh.K As Office Attendant in Rural Development Department.
Previous 20 PagesPrevious Page1361136213631364136513661367136813691370Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala