Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27301 to 27320 of about 30813


Sl No. Government Orders No. Date Abstract
27301സ.ഉ(ആര്‍.ടി) 920/2014/തസ്വഭവ 29/03/2014മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പു പദ്ധതി-ഓംബുഡ്സ്മാന്‍മാര്‍ക്ക് 1000 രൂപ റീ-ചാര്‍ജ്ജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്.
27302സ.ഉ(ആര്‍.ടി) 918/2014/തസ്വഭവ 29/03/2014ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനുകള്‍ക്കും 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ടില്‍ ചെലവഴിക്കപ്പെടാന്‍ സാദ്ധ്യതയില്ലാത്ത തുക ക്യാരി ഓവര്‍ ചെയ്യുന്നതിന് അനുമതി.
27303G.O.(Rt) 921/2014/LSGD29/03/2014Kerala Urban and Rural Development Finance Corporation – Working capital loan for the amount of RS. 1.21 crore – Release.
27304സ.ഉ(ആര്‍.ടി) 918/2014/തസ്വഭവ29/03/2014ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്ളാന്‍ ഫണ്ടില്‍ ചെലവഴിക്കപ്പെടാന്‍ സാധ്യതയില്ലാത്ത തുക ക്യാരി ഓവര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
27305G.O.(Rt) 908/2014/LSGD28/03/2014Town and Country Planning – Shri. Dhananjayan N.K. Full Additional charge of the post of Administrative Officer - Charge Allowance – Sanctioned.
27306സ.ഉ(ആര്‍.ടി) 915/2014/തസ്വഭവ 28/03/2014തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ - ഇടവട്ടിച്ചിറ സ്റ്റേഡിയം നിര്‍മ്മാണ തുക – ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ വകയിരുത്തുന്നതിന് അനുമതി.
27307G.O.(MS) 60/2014/LSGD28/03/2014Valluvanad Infrastructure Development Authority – GO(MS)No.50/2014/LSGD dated 25.02.2014 - Cancelled.
27308സ.ഉ(ആര്‍.ടി) 914/2014/തസ്വഭവ 28/03/2014ജലനിധി പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ വികസന ഫണ്ടില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിക്കാന്‍ സാധ്യതയില്ലാത്ത തുക ജലനിധി അക്കൌണ്ടിലേക്ക് അടക്കാന്‍ അനുമതി.
27309G.O.(Rt) 898/2014/LSGD27/03/2014IWMP – Implementation of NRM work – preparation of District Level Schedule of Rules - Entrusting District Collectors to constitute expert term at district level.
27310G.O.(Rt) 899/2014/LSGD27/03/2014Lok Sabha Election 2014 – Substitute arrangement for Assistant Returning Officer, Mavelikkara – Transfer ans posting of for Assistant Returning Officer.
27311G.O.(Rt) 895/2014/LSGD27/03/2014Town and country planning - Establishment – Smt. T.M.Sudha, Chief Town Planner – Commuted Leave - Granted
27312സ.ഉ(ആര്‍.ടി) 879/2014/തസ്വഭവ 26/03/2014നഗരഗ്രമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ ജോസ് .കെ സിറിയക്കിന്‍റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയത്‌ സംബന്ധിച്ച്.
27313സ.ഉ(ആര്‍.ടി) 889/2014/തസ്വഭവ 26/03/2014ചേലോറ ഗ്രാമപഞ്ചായത്ത് – 20091-9 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(6) , 3(9) – സാധൂകരണം
27314സ.ഉ(ആര്‍.ടി) 881/2014/തസ്വഭവ 26/03/2014കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – 2003-04, 2004-05, 2006-07, 2007-08 വര്‍ഷത്തെ ഖണ്ഡിക 3(1) – സാധൂകരണം.
27315G.O.(Rt) 885/2014/LSGD26/03/2014Re-appropriation of funds under the Head of Account – 2515-00-101-64 for the year 2013 14 in respect of the office of Ombudsman for LSGI. Sanctione accorded.
27316G.O.(Rt) 884/2014/LSGD26/03/2014Office of the Tribunal for LSGI – Authorization of additional funds under the Head of Account – 2515-101-63-02- wages (NP Voted). Sanction accorded.
27317G.O.(Rt) 878/2014/LSGD26/03/2014Town and country planning – Surrender of Earned Leave of Shri. M.A. Mansoon, Town Planner (Vigilance) Erratum.
27318G.O.(Rt) 882/2014/LSGD26/03/2014Shifting of office of The District Town Planner ,Alappuzha to Alappuzha Mini Civil Station
27319സ.ഉ(ആര്‍.ടി) 880/2014/തസ്വഭവ 26/03/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ പ്ലാന്‍ ഫണ്ടില്‍ നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിക്കാതെ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്നും കേരള സാമൂഹ്യ സുരക്ഷാ മിഷന് സംഭാവന - അനുമതി.
27320സ.ഉ(ആര്‍.ടി) 893/2014/തസ്വഭവ 26/03/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ 2013-14 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ചെലവഴിയ്ക്കപ്പെടാതെയുള്ള തുകയില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ ഓഹരി വാങ്ങുന്നതിന് - അനുമതി.
Previous 20 PagesPrevious Page1361136213631364136513661367136813691370Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala