| Sl No. |
Government Orders No. |
Date |
Abstract |
| 27241 | സ.ഉ(ആര്‍.ടി) 2099/2014/തസ്വഭവ | 14/08/2014 | ജില്ലാ പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന 6 മീറ്റര്‍ റോഡ് പ്രവൃത്തികള്‍ക്ക് 8 മീറ്റര്‍റോഡ് പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ബാക്കിയില്ലെന്ന സാക്ഷ്യപത്രം ഒഴിവാക്കി ഉത്തരവ് |
| 27242 | സ.ഉ(ആര്‍.ടി) 2101/2014/തസ്വഭവ | 14/08/2014 | മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി |
| 27243 | G.O.(Rt) 2094/2014/LSGD | 14/08/2014 | Deputation of Shri.Jayakumar K S in Tribunal for Local Self Government Institutions |
| 27244 | G.O.(Rt) 2085/2014/LSGD | 13/08/2014 | Districrt Performance Audit Wing Kollam-Journey_Ex-post facto sanction accorded |
| 27245 | സ.ഉ(ആര്‍.ടി) 2079/2014/തസ്വഭവ | 12/08/2014 | ക്ലാപ്പന പഞ്ചായത്ത് -അമ്പിളി എസ് ആനന്ദിന്റെ ശൂന്യവേതനാവുധി |
| 27246 | G.O.(Rt) 2069/2014/LSGD | 11/08/2014 | Committee for selecting Internet Service Provider for the installation of VSAT facility in Edamalakkudi Grama Panchayat |
| 27247 | G.O.(Rt) 2074/2014/LSGD | 11/08/2014 | Budget Estimates 2014-15 – Development Fund – Transfer credited from Consolidated fund of the State to the Public Account - Release of 4th instalment for August 2014.Sanctioned - Orders issued. |
| 27248 | G.O.(Rt) 2073/2014/LSGD | 11/08/2014 | Budget Estimates 2014-15 – Fund for Maintenance (Road Assets and Non - Road Assets) - Transfer credit from Consolidated Fund to Public Account - Release of 5th Instalment for August - 2014 - Sanctioned - Orders issued |
| 27249 | G.O.(Rt) 2065/2014/LSGD | 08/08/2014 | Kudumbashree- Extension of Deputation of Shri P Selim-Malappuram |
| 27250 | സ.ഉ(ആര്‍.ടി) 2059/2014/തസ്വഭവ | 08/08/2014 | തെരുവുവിളക്കുകള്‍ - ഉപകരണങ്ങള്‍ ക്രൂസ്, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നതിന് നല്‍കിയ ഉത്തരവിന് സ്പഷ്ടീകരണം |
| 27251 | സ.ഉ(ആര്‍.ടി) 2062/2014/തസ്വഭവ | 08/08/2014 | ശ്രീ റംസി ഇസ്മായില്‍-കോഴിക്കോട് കോര്‍പ്പറേഷന്‍-ഡെപ്യൂട്ടേഷന്‍ നിയമനം റദ്ദ് ചെയ്തത് സംബന്ധിച്ച് |
| 27252 | G.O.(Rt) 2064/2014/തസ്വഭവ | 08/08/2014 | Sri.Suresan M and Sri.Sameer C.P (Municipal Secretary Grade III) -Joining time extended |
| 27253 | G.O.(Rt) 2055/2014/LSGD | 07/08/2014 | Administrative sanction for two works in Thiruvalla Constituency under LAC_ADS |
| 27254 | സ.ഉ(ആര്‍.ടി) 2051/2014/തസ്വഭവ | 07/08/2014 | കണ്ണൂര്‍ ജില്ലാ- കണ്ണപുരം പഞ്ചായത്ത്-ഫോക് ലോര്‍ അക്കാദമിക്കും ജില്ലാ പഞ്ചായത്തിനും ഭൂമി വിട്ടു കൊടുക്കുന്നതിന് അനുമതി |
| 27255 | സ.ഉ(ആര്‍.ടി) 2049/2014/തസ്വഭവ | 07/08/2014 | പഞ്ചായത്തുകളിലെ പ്രവൃത്തികളുടെ രൂപകല്‍പ്പനയും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കുമ്പോള്‍ കൊടുക്കേണ്ട കണ്‍സള്‍ട്ടന്‍സി ഫീസ് -അനുമതി നല്‍കി |
| 27256 | G.O.(Rt) 2048/2014/LSGD | 07/08/2014 | Town Planner-Shri.C J Paulose-Half pay leave Granted |
| 27257 | G.O.(Rt) 2054/2014/LSGD | 07/08/2014 | PURA Meeting-New Delhi-Deputation of Sri K V Mohankumar,Commissioner for Rural Development -Sanction Accorded |
| 27258 | സ.ഉ(ആര്‍.ടി) 2060/2014/തസ്വഭവ | 06/08/2014 | പൊതു സ്വകാര്യ പങ്കാളിത്ത പ്രോജക്ടുകളുടെ ഡി പി ആര്‍ തയ്യാറാക്കുന്നതിന് പശ്ചാത്തല മേഖലയില്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 27259 | സ.ഉ(ആര്‍.ടി) 2039/2014/തസ്വഭവ | 06/08/2014 | ജില്ലാ പഞ്ചായത്തു പ്രസിഡന്റുമാരുടെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഓവര്‍ടൈം,ഹോളിഡേ അലവന്‍സുകള്‍ നല്‍കുന്നതിനുള്ള അനുമതി |
| 27260 | സ.ഉ(ആര്‍.ടി) 2044/2014/തസ്വഭവ | 06/08/2014 | വടകര നഗരസഭ- നാരായണനഗരം ഹൌസിംഗ് കോളനി പദ്ധതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala