Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27201 to 27220 of about 30896


Sl No. Government Orders No. Date Abstract
27201സ.ഉ(ആര്‍.ടി) 1366/2014/തസ്വഭവ02/06/2014മലപ്പുറം,കണ്ണൂര്‍,നിലമ്പൂര്‍,കോട്ടക്കല്‍,തൊടുപുഴ,പാല,കോട്ടയം,ആലപ്പുഴ,പാലക്കാട്,കാസര്‍കോഡ് നഗരസഭകള്‍ക്ക് റോഡ് നവീകരണത്തിന് ആകെ 37.6 കോടി രൂപ അനുവദിച്ച ഉത്തരവ് പരിഷ്കരിച്ച ഉത്തരവ്
27202സ.ഉ(ആര്‍.ടി) 1369/2014/തസ്വഭവ02/06/2014മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം സംബന്ധിച്ച്
27203സ.ഉ(ആര്‍.ടി) 1359/2014/തസ്വഭവ02/06/2014കൊല്ലം ടൌണ്‍ പ്ളാനറുടെ പൂര്‍ണ്ണ അധിക ചുമതല ഡെ.ടൌണ്‍ പ്ളാനര്‍ ശ്രീമതി എം.വി. ഷാരിക്ക്
27204G.O.(Rt) 1365/2014/LSGD02/06/2014Kudumbashree-Establishment -Smt Veena Babu-Permission to retain
27205സ.ഉ(ആര്‍.ടി) 1368/2014/തസ്വഭവ 02/06/2014ത്രിതല പഞ്ചായത്തുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ്‌ നഗരസഭാ / കോര്‍പ്പറേഷനിലെ മുന്‍ ജനപ്രതിനിധികള്‍ക്ക്കൂടി ബാധകമാക്കി ഉത്തരവ്.
27206സ.ഉ(ആര്‍.ടി) 1362/2014/തസ്വഭവ 02/06/2014സെന്‍ട്രല്‍ പെന്‍ഷന്‍ ഫണ്ടിലെ അവശേഷിക്കുന്ന തുകയില്‍ നിന്നും കണ്ണൂര്‍, പാല നഗരസഭകള്‍ക്ക് അവരുടെ സാമ്പത്തിക ബാധ്യത പരിഗണിച്ച്‌ ഒരു കോടി രൂപ വീതം അനുവദിച്ച് ഉത്തരവ്.
27207സ.ഉ(ആര്‍.ടി) 1347/2014/തസ്വഭവ 31/05/2014ഇടുക്കി - ആലക്കോട് , വണ്ടന്‍മേട് , വണ്ടിപ്പെരിയാര്‍ , ചക്കുപള്ളം - രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
27208സ.ഉ(ആര്‍.ടി) 1353/2014/തസ്വഭവ31/05/2014ആശ്രയ പദ്ധതി-കൊല്ലം ജില്ല -രണ്ടാം ഘട്ടം-അനുമതി
27209സ.ഉ(ആര്‍.ടി) 1352/2014/തസ്വഭവ31/05/2014ആശ്രയ പദ്ധതി-തൃശ്ശൂര്‍ ജില്ല -രണ്ടാം ഘട്ടം-അനുമതി
27210സ.ഉ(ആര്‍.ടി) 1351/2014/തസ്വഭവ31/05/2014ആശ്രയ പദ്ധതി-എറണാംകുളം ജില്ല -രണ്ടാം ഘട്ടം-അനുമതി
27211സ.ഉ(ആര്‍.ടി) 1348/2014/തസ്വഭവ31/05/2014ആശ്രയ പദ്ധതി-ആലപ്പുഴ ജില്ല -രണ്ടാം ഘട്ടം-അനുമതി
27212സ.ഉ(ആര്‍.ടി) 1346/2014/തസ്വഭവ 31/05/2014കോട്ടയം ,ഇടുക്കി ,വയനാട് എന്നീ ജില്ലകളിലെ പ്രത്യേക പട്ടിക വര്‍ഗ്ഗ ആശ്രയ പദ്ധതി.
27213സ.ഉ(ആര്‍.ടി) 1357/2014/തസ്വഭവ31/05/2014കൊല്ലം ജില്ലയിലെ കുളക്കട,ഇട്ടിവ ഇടമുളക്കല്‍ ‍, തെന്‍മല, വെളിയം തൃക്കോവില്‍വട്ടം,കരവാളൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
27214G.O.(Rt) 1355/2014/LSGD31/05/2014Kudumbashree Establishment -Extension of deputation of Sri.Mohammad Ismail K _Malappuram
27215സ.ഉ(എം.എസ്) 96/2014/തസ്വഭവ31/05/2014കുടുംബശ്രീ മിഷന്‍റെ ആഭിമുഖ്യത്തില്‍ സിഡിഎസിന്‍റെ ഗ്യാരന്‍റിയോടുകൂടി സഹകരണബാങ്കുകള്‍ മുഖേന നല്‍കിയ ഭവനശ്രീ വായ്പാ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്ത ഉത്തരവ്
27216G.O.(Rt) 1344/2014/LSGD31/05/2014Town & Country Planning Department -Deputy Town Planner-Smt Jayasree V K -Commuted Leave -Sanctioned
27217G.O.(Rt) 1345/2014/LSGD31/05/2014Town & Country Planning Department -Surrender of Earned Leave -Sanctioned
27218G.O.(MS) 95/2014/LSGD31/05/2014Mission 676 Days - Proposal submitted by Kerala Local Government Service Delivery Project for communication campaign of Panchayat Department – Approved.
27219സ.ഉ(ആര്‍.ടി) 1337/2014/തസ്വഭവ30/05/2014എടവക പഞ്ചായത്തുവക ജാപ്പ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായും പകരം ഓഫീസ് ആവശ്യത്തിന് വാഹനം വാങ്ങുന്നതിനും അനുമതി.
27220സ.ഉ(ആര്‍.ടി) 1341/2014/തസ്വഭവ 30/05/2014തിരുവനന്തപുരം നഗരസഭ-ശ്രീമതി ചന്ദ്രികാ ദേവിയുടെ ഡെപ്യൂട്ടേഷന്‍ നിയമനം റദ്ദ് ചെയ്ത ഉത്തരവ്.
Previous 20 PagesPrevious Page1361136213631364136513661367136813691370Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala