Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27161 to 27180 of about 30896


Sl No. Government Orders No. Date Abstract
27161സ.ഉ(ആര്‍.ടി) 1458/2014/തസ്വഭവ09/06/2014കുടുംബശ്രീ -പാലക്കാട് -ശ്രീ എ മോഹനദാസന്‍ എല്‍ഡി ടൈപ്പിസ്റ്റ് -ജീവനക്കാര്യം സംബന്ധിച്ച്
27162സ.ഉ(ആര്‍.ടി) 1453/2014/തസ്വഭവ 09/06/2014മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ ബാല സൌകൃതമേഖലകള്‍ രൂപീകരിക്കുന്നതിന് - അനുമതി.
27163സ.ഉ(ആര്‍.ടി) 1461/2014/തസ്വഭവ 09/06/2014തിരുവനന്തപുരം നഗരസഭ - മരണപ്പെട്ട ശ്രീ . എസ്.മുരളീധരന്‍ നായര്‍ - ആശ്രിത നിയമനം സംബന്ധിച്ച്‌.
27164സ.ഉ(ആര്‍.ടി) 1445/2014/തസ്വഭവ 09/06/2014തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍‌, കടപ്പുറം, പുതുക്കാട്,അളഗപ്പനഗര്‍,‍ചാലക്കുടി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക്. അനുമതി
27165സ.ഉ(എം.എസ്) 105/2014/തസ്വഭവ 09/06/2014കുടുംബശ്രീ - ഡാറ്റ അനലിസ്റ്റ് തസ്തികയില്‍ ശ്രീമതി പ്രിയ വി യുടെ നിയമനാനുമതി സംബന്ധിച്ച്.
27166G.O.(Rt) 1440/2014/LSGD09/06/2014MGNREGS-eFMS-Introducing 3 nodal banks -Orders Issued
27167സ.ഉ(ആര്‍.ടി) 1437/2014/തസ്വഭവ 09/06/2014തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്തുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനാവശ്യമായ തുക പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നിന്നും വക മാറ്റുന്നതിന് അനുമതി.
27168സ.ഉ(എം.എസ്) 106/2014/തസ്വഭവ09/06/2014തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2013-14 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് 30.06.2014 വരെ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായി അടക്കുന്നതിന് അനുമതി
27169സ.ഉ(ആര്‍.ടി) 1439/2014/തസ്വഭവ09/06/2014ചിറ്റൂര്‍ തത്തമംഗലം നഗരസഭ-ഡോ.അംബേദ്കര്‍ സാംസ്കാരിക നിലയത്തില്‍ ഓണറേറിയം വ്യവസ്ഥയില്‍ഒരു കെയര്‍ടേക്കറെ നിയമിച്ച നടപടിക്ക് അംഗീകാരം
27170സ.ഉ(ആര്‍.ടി) 1446/2014/തസ്വഭവ09/06/2014കൊച്ചി നഗരസഭ, യു ഡി ക്ളര്‍ക്ക് ശ്രീ പ്രമോദ് പി പിള്ളക്ക് ശൂന്യവേതനാവധി അനുവദിച്ച ഉത്തരവ്
27171G.O.(Rt) 1451/2014/LSGD09/06/2014Regional Performance Audit Wing-Ex-post facto sanction accorded to the officers for their journeys to District Panchayt, for performance audit.
27172സ.ഉ(ആര്‍.ടി) 1432/2014/തസ്വഭവ 07/06/2014ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുമായി സമിതി രൂപീകരിച്ച് ഉത്തരവ്.
27173സ.ഉ(ആര്‍.ടി) 1431/2014/തസ്വഭവ07/06/2014കടുത്തുരുത്തി ബ്ലേക്ക് പഞ്ചായത്ത് വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിക്ക് പുതിയകെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
27174സ.ഉ(ആര്‍.ടി) 1430/2014/തസ്വഭവ07/06/2014എം.കെ.എസ്.പി-നെല്‍കൃഷി പുനരുദ്ധാരണത്തിനായുള്ള വനിതാ ലേബര്‍ ബാങ്ക് പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് വേണ്ടി വരുന്ന ചെലവ് വര്‍ദ്ധിപ്പിച്ച് ഉത്തരവ്
27175സ.ഉ(എം.എസ്) 104/2014/തസ്വഭവ07/06/2014വള്ളുവനാട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റിയില്‍ പുതിയ തസ്തികകള്‍ ‍-2014-15 സാമ്പത്തിക വര്‍ഷം അതോറിറ്റിക്ക് 5കോടി രൂപഅനുവദിക്കുന്നതിന് അനുമതി
27176സ.ഉ(ആര്‍.ടി) 1433/2014/തസ്വഭവ07/06/2014ലോകസഭാ ഇലക്ഷന്‍ 2014-അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ പുനര്‍ നിയമനം സംബന്ധിച്ച്
27177സ.ഉ(ആര്‍.ടി) 1420/2014/തസ്വഭവ 06/06/2014കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്‌ - അച്ചടക്ക നടപടി - സംബന്ധിച്ച്‌.
27178സ.ഉ(എം.എസ്) 102/2014/തസ്വഭവ06/06/2014ഗ്രാമ വികസന വകുപ്പിലെ വികസന പരിശീലന കേന്ദ്രങ്ങളിലെ പ്രീസര്‍വ്വീസ് ട്രെയിനികളായ വില്ലേജ് എക്സറ്റന്‍ഷന്‍ഓഫീസര്‍ /ലേഡി വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 മാരുടെ സ്റ്റൈപ്പന്‍റ് തുക വര്‍ദ്ധിപ്പിച്ച ഉത്തരവ്
27179സ.ഉ(ആര്‍.ടി) 1424/2014/തസ്വഭവ06/06/2014ഭാരതീയ ചികില്‍സാ വകുപ്പ്-ശ്രീമതി എന്‍ ഗിരിജക്ക് ഗ്രാമ വികസനവകുപ്പില്‍ അന്തര്‍വകുപ്പ് സ്ഥലമാറ്റം
27180സ.ഉ(എം.എസ്) 99/2014/തസ്വഭവ06/06/2014കണ്ണൂര്‍ മുനിസിപ്പാലിറ്റി -വാര്‍ഡ് 35 റയില്‍വേ സ്റ്റേഷന് എതിര്‍ വശം 28.11.12 ല്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ച നാല് ഷോപ്പ് കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് ചട്ടത്തില്‍ ഇളവ് നല്‍കുന്നതിന് പ്രത്യേകാനുമതി
Previous 20 PagesPrevious Page1351135213531354135513561357135813591360Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala