| Sl No. |
Government Orders No. |
Date |
Abstract |
| 27121 | G.O.(Rt) 2387/2014/LSGD | 12/09/2014 | Wandoor Constituency :Proposal for the work"Improvements to Pedayanthal -Potty road in Chokkad GP under LAC-ADS -Administrative sanction Accorded
|
| 27122 | G.O.(Rt) 2391/2014/LSGD | 12/09/2014 | Kudumbashree - Appointment of Shri.Sreekumar J K -Thiruvananthapuram. |
| 27123 | സ.ഉ(ആര്‍.ടി) 2382/2014/തസ്വഭവ | 12/09/2014 | ശ്രീ വി എം അബ്ദുള്‍ കാജ,അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മിഷണര്‍(പാലക്കാട് ) -സസ്പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് |
| 27124 | സ.ഉ(എം.എസ്) 159/2014/തസ്വഭവ | 11/09/2014 | ഗ്രാമ വികസന കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി ഡെവലപ് മെന്‍റ് കമ്മീഷണര്‍ തസ്തിക ജോയിന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണര്‍ റാങ്കിലേക്ക് ഉയര്‍ത്തിയ ഉത്തരവ് |
| 27125 | സ.ഉ(ആര്‍.ടി) 2368/2014/തസ്വഭവ | 10/09/2014 | തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണം വഴി നല്‍കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നതിന് അനുവാദം |
| 27126 | G.O.(Rt) 2371/2014/LSGD | 10/09/2014 | Performance Review committee Meeting held at New Dehli 5th & 6th June 2014 – Journey of Sri. B S Thirumeni, Additional Development Commissioner to New Dehli – Sanction accorded – Orders Issued. |
| 27127 | സ.ഉ(ആര്‍.ടി) 2370/2014/തസ്വഭവ | 10/09/2014 | കോഴിക്കോട് ജില്ല വളയം ഗ്രാമ പഞ്ചായത്ത് വ്യാവസായിക പരിശീലന വകുപ്പിന് സ്ഥലം വിട്ടു കൊടുക്കുന്നതിന് അനുമതി -ഭേദഗതി
|
| 27128 | സ.ഉ(ആര്‍.ടി) 2358/2014/തസ്വഭവ | 05/09/2014 | ദേശമംഗലം ഗ്രാമ പഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക17 തടസ്സം- സാധൂകരണം |
| 27129 | സ.ഉ(ആര്‍.ടി) 2364/2014/തസ്വഭവ | 05/09/2014 | കോഴിക്കോട് പായിപ്പാട് ഗ്രാമ പഞ്ചായത്ത് -2009-10 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.2,2010-11,2011-12വര്‍ഷത്തെ ചെലവു കണക്കുകളുടെ ആഡിറ്റ് റിപ്പോര്‍ട്ട് -ഖണ്ഡിക 3.2-സാധൂകരണം |
| 27130 | സ.ഉ(ആര്‍.ടി) 2359/2014/തസ്വഭവ | 05/09/2014 | ഞീഴൂര്‍- പാലിയേറ്റീവ് കെയര്‍ യൂണിറ്റ് -ആംബുലന്‍സ്-അനുബന്ധ ചെലവുകള്‍ |
| 27131 | സ.ഉ(ആര്‍.ടി) 2349/2014/തസ്വഭവ | 05/09/2014 | മരുത റോഡ് ഗ്രാമ പഞ്ചായത്ത്-ശ്രീമതി ടി ശ്രീജമോളുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 27132 | സ.ഉ(ആര്‍.ടി) 2363/2014/തസ്വഭവ | 05/09/2014 | തൃശ്ശൂര്‍ ജില്ല- ദേശമംഗലം ഗ്രാമ പഞ്ചായത്ത് -ശ്രീമതി റ്റി എന്‍ ബിന്ദുവിന്റെ അനധികൃത ഹാജരില്ലായ്മ ശൂന്യ വേതനാവധിയായി ക്രമ വല്‍ക്കരിച്ച ഉത്തരവ് |
| 27133 | സ.ഉ(ആര്‍.ടി) 2348/2014/തസ്വഭവ | 05/09/2014 | കൊല്ലം ജില്ല- പന്‍മന ഗ്രാമ പഞ്ചായത്ത് -ശ്രീമതി എ ഹസീതയുടെ അനധികൃത ഹാജരില്ലായ്മ ശൂന്യ വേതനാവധിയായി ക്രമ വല്‍ക്കരിച്ച ഉത്തരവ് |
| 27134 | സ.ഉ(ആര്‍.ടി) 2353/2014/തസ്വഭവ | 05/09/2014 | ഗ്രാമപഞ്ചായത്തുകളിലെ സേവനമനുഷ്ഠിക്കുന്ന പാലിയേറ്റീവ് കെയര്‍ നേഴ്സുമാര്‍, ബഡ്സ് സ്കൂള്‍ അദ്ധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഉത്സവബത്ത നല്‍കുന്നതിന് അനുമതി. |
| 27135 | സ.ഉ(പി) 384/2014/ധന | 05/09/2014 | ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ , ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ , ഇന്ദിരാഗാന്ധി ദേശീയ വികലാംഗപെന്‍ഷന്‍ എന്നിവ ഗുണഭോക്താക്കളുടെ അക്കൌണ്ടിലേക്ക് നേരിട്ട് കൈമാറുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പരിഷ്കരിച്ച ഉത്തരവ് |
| 27136 | സ.ഉ(ആര്‍.ടി) 2346/2014/തസ്വഭവ | 05/09/2014 | നബാര്‍ഡ് വെയര്‍ ഹൌസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് 2013-14 - എറണാകുളം ജില്ലാ - സംഭരണശാല നിര്‍മ്മാണം - ഭരണാനുമതി. |
| 27137 | G.O.(Rt) 2353/2014/തസ്വഭവ | 05/09/2014 | ഗ്രാമ പഞ്ചായത്തുകളില്‍ സേവനമനുഷ്ഠിച്ചു വരുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ ,ബഡ്സ് സ്കൂള്‍ അദ്ധ്യാപകര്‍ , ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഉല്‍സവ ബത്ത നല്‍കുന്നതിന് അനുമതി |
| 27138 | സ.ഉ(ആര്‍.ടി) 2352/2014/തസ്വഭവ | 05/09/2014 | സെന്‍ട്രല്‍ പെന്‍ഷന്‍ ഫണ്ടിലെ അവശേഷിക്കുന്ന തുകയില്‍നിന്ന് മാവേലിക്കര മുനിസിപ്പാലിറ്റിക്ക് 50 ലക്ഷം രൂപ.
|
| 27139 | G.O.(Rt) 2365/2014/lSGD | 05/09/2014 | Thrissur Corporation-Sri. C B Subramannian -Employment Assistance under Compassionate Employment Scheme -Delay in submission of Application condoned |
| 27140 | സ.ഉ(ആര്‍.ടി) 2338/2014/തസ്വഭവ | 04/09/2014 | പിണറായി ഇന്‍ഡസ്ട്രീയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അക്രഡിറ്റേഷന്‍ 2014-15 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച ഉത്തരവ്.
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala