| Sl No. |
Government Orders No. |
Date |
Abstract |
| 27121 | G.O.(Rt) 1365/2014/LSGD | 02/06/2014 | Kudumbashree-Establishment -Smt Veena Babu-Permission to retain |
| 27122 | സ.ഉ(ആര്‍.ടി) 1368/2014/തസ്വഭവ | 02/06/2014 | ത്രിതല പഞ്ചായത്തുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് നഗരസഭാ / കോര്‍പ്പറേഷനിലെ മുന്‍ ജനപ്രതിനിധികള്‍ക്ക്കൂടി ബാധകമാക്കി ഉത്തരവ്. |
| 27123 | സ.ഉ(ആര്‍.ടി) 1362/2014/തസ്വഭവ | 02/06/2014 | സെന്‍ട്രല്‍ പെന്‍ഷന്‍ ഫണ്ടിലെ അവശേഷിക്കുന്ന തുകയില്‍ നിന്നും കണ്ണൂര്‍, പാല നഗരസഭകള്‍ക്ക് അവരുടെ സാമ്പത്തിക ബാധ്യത പരിഗണിച്ച് ഒരു കോടി രൂപ വീതം അനുവദിച്ച് ഉത്തരവ്. |
| 27124 | സ.ഉ(ആര്‍.ടി) 1347/2014/തസ്വഭവ | 31/05/2014 | ഇടുക്കി - ആലക്കോട് , വണ്ടന്‍മേട് , വണ്ടിപ്പെരിയാര്‍ , ചക്കുപള്ളം - രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 27125 | സ.ഉ(ആര്‍.ടി) 1353/2014/തസ്വഭവ | 31/05/2014 | ആശ്രയ പദ്ധതി-കൊല്ലം ജില്ല -രണ്ടാം ഘട്ടം-അനുമതി |
| 27126 | സ.ഉ(ആര്‍.ടി) 1352/2014/തസ്വഭവ | 31/05/2014 | ആശ്രയ പദ്ധതി-തൃശ്ശൂര്‍ ജില്ല -രണ്ടാം ഘട്ടം-അനുമതി |
| 27127 | സ.ഉ(ആര്‍.ടി) 1351/2014/തസ്വഭവ | 31/05/2014 | ആശ്രയ പദ്ധതി-എറണാംകുളം ജില്ല -രണ്ടാം ഘട്ടം-അനുമതി |
| 27128 | സ.ഉ(ആര്‍.ടി) 1348/2014/തസ്വഭവ | 31/05/2014 | ആശ്രയ പദ്ധതി-ആലപ്പുഴ ജില്ല -രണ്ടാം ഘട്ടം-അനുമതി |
| 27129 | സ.ഉ(ആര്‍.ടി) 1346/2014/തസ്വഭവ | 31/05/2014 | കോട്ടയം ,ഇടുക്കി ,വയനാട് എന്നീ ജില്ലകളിലെ പ്രത്യേക പട്ടിക വര്‍ഗ്ഗ ആശ്രയ പദ്ധതി. |
| 27130 | സ.ഉ(ആര്‍.ടി) 1357/2014/തസ്വഭവ | 31/05/2014 | കൊല്ലം ജില്ലയിലെ കുളക്കട,ഇട്ടിവ ഇടമുളക്കല്‍ , തെന്‍മല, വെളിയം തൃക്കോവില്‍വട്ടം,കരവാളൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 27131 | G.O.(Rt) 1355/2014/LSGD | 31/05/2014 | Kudumbashree Establishment -Extension of deputation of Sri.Mohammad Ismail K _Malappuram |
| 27132 | സ.ഉ(എം.എസ്) 96/2014/തസ്വഭവ | 31/05/2014 | കുടുംബശ്രീ മിഷന്‍റെ ആഭിമുഖ്യത്തില്‍ സിഡിഎസിന്‍റെ ഗ്യാരന്‍റിയോടുകൂടി സഹകരണബാങ്കുകള്‍ മുഖേന നല്‍കിയ ഭവനശ്രീ വായ്പാ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്ത ഉത്തരവ് |
| 27133 | G.O.(Rt) 1344/2014/LSGD | 31/05/2014 | Town & Country Planning Department -Deputy Town Planner-Smt Jayasree V K -Commuted Leave -Sanctioned |
| 27134 | G.O.(Rt) 1345/2014/LSGD | 31/05/2014 | Town & Country Planning Department -Surrender of Earned Leave -Sanctioned |
| 27135 | G.O.(MS) 95/2014/LSGD | 31/05/2014 | Mission 676 Days - Proposal submitted by Kerala Local Government Service Delivery Project for communication campaign of Panchayat Department – Approved. |
| 27136 | സ.ഉ(ആര്‍.ടി) 1337/2014/തസ്വഭവ | 30/05/2014 | എടവക പഞ്ചായത്തുവക ജാപ്പ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായും പകരം ഓഫീസ് ആവശ്യത്തിന് വാഹനം വാങ്ങുന്നതിനും അനുമതി. |
| 27137 | സ.ഉ(ആര്‍.ടി) 1341/2014/തസ്വഭവ | 30/05/2014 | തിരുവനന്തപുരം നഗരസഭ-ശ്രീമതി ചന്ദ്രികാ ദേവിയുടെ ഡെപ്യൂട്ടേഷന്‍ നിയമനം റദ്ദ് ചെയ്ത ഉത്തരവ്. |
| 27138 | സ.ഉ(ആര്‍.ടി) 1339/2014/തസ്വഭവ | 30/05/2014 | മഹിളാ കിസാന്‍ ശശാക്തീകരണ പരിയോജന (എം.കെ.എസ്.പി) വനിതാ ലേബര്‍ ബാങ്ക് പദ്ധതി – സംബന്ധിച്ച ഉത്തരവ്. |
| 27139 | G.O.(MS) 94/2014/LSGD | 30/05/2014 | Enhancement of remuneration of PA to the Project Director-PMU in Kerala KSUDP,Thiruvananthapuram |
| 27140 | സ.ഉ(ആര്‍.ടി) 1328/2014/തസ്വഭവ | 29/05/2014 | നെന്‍മാറ,അകത്തേത്തറ, എലവഞ്ചേരി,പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്തുകളുടെ രണ്ടാംഘട്ട ആശ്രയ പദ്ധതി . |
Developed and maintained by Information Kerala Mission for Local Self Government Department, Kerala