| Sl No. |
Government Orders No. |
Date |
Abstract |
| 27061 | G.O.(Rt) 2500/2014/LSGD | 25/09/2014 | Interest Free medical advance to Smt.S. Jayalekshmi,VEO GradeI,Block Development Office ,Sasthamcotta |
| 27062 | G.O.(Rt) 2507/2014/LSGD | 25/09/2014 | Regional Performance Audit Wing, Kochi- Ex-post facto sanction accorded to the Officers for their journeys to Kochi corporation and Thrissur district panchayat for performance audit |
| 27063 | G.O.(Rt) 2502/2014/LSGD | 25/09/2014 | Office of the Ombudsman for Local Self Government Institutions- Authorization of additional fund under the head of account "2515-101-64-02 Wages (NP-Voted)-Sanction accorded -Orders Issued |
| 27064 | സ.ഉ(ആര്‍.ടി) 2490/2014/തസ്വഭവ | 24/09/2014 | മൃഗസംരക്ഷണ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പദ്ധതി തുകയുടെ 35%ഇന്‍സെന്‍റീവ് /സബ്സിഡി അനുവദിക്കുന്നതിന് അനുമതി |
| 27065 | G.O.(Rt) 2486/2014/LSGD | 24/09/2014 | Ombudsman for LSGI- Renewal of Lease agreement with TRIDA-Execution sanction accorded |
| 27066 | G.O.(Rt) 2485/2014/LSGD | 24/09/2014 | Kudumbashree- Extension of Deputation of Smt Sindu-Idukki |
| 27067 | G.O.(Rt) 2495/2014/LSGD | 24/09/2014 | IWMP-37th Steering Committee-Deputation of Officers to New Delhi -Expost facto -sanction accorded |
| 27068 | സ.ഉ(ആര്‍.ടി) 2488/2014/തസ്വഭവ | 24/09/2014 | ആശ്രയ പദ്ധതി- പത്തനംതിട്ട(ചിറ്റാര്‍) കോട്ടയം(മൂന്നിലവ്)പ്രത്യേക പട്ടികവര്ഗ ആശ്രയ പദ്ധതിക്ക് അനുമതി |
| 27069 | സ.ഉ(ആര്‍.ടി) 2489/2014/തസ്വഭവ | 24/09/2014 | ആശ്രയ പദ്ധതി- പാലക്കാട് -കിഴക്കന്‍ ചേരി രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27070 | സ.ഉ(ആര്‍.ടി) 2487/2014/തസ്വഭവ | 24/09/2014 | ആശ്രയ പദ്ധതി - കൊല്ലം ജില്ല -കൊറ്റംകര ,മയ്യനാട്,കരുനാഗപ്പള്ളി രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27071 | G.O.(Rt) 2493/2014/LSGD | 24/09/2014 | Administrative sanction for five road works in Vamanapuram LAC under LAC ADS-Sanction accorded |
| 27072 | സ.ഉ(ആര്‍.ടി) 2496/2014/തസ്വഭവ | 24/09/2014 | പാലക്കാട് ജില്ലയിലെ മേലാര്‍കോട് പഞ്ചായത്ത് ക്ലര്‍ക്ക് കെ ശശികുമാറിന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 27073 | സ.ഉ(ആര്‍.ടി) 2497/2014/തസ്വഭവ | 24/09/2014 | അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2008-9,2009-10,2010-11, ഓഡിറ്റ് തടസ്സം -സാധൂകരണം |
| 27074 | സ.ഉ(ആര്‍.ടി) 2474/2014/തസ്വഭവ | 23/09/2014 | ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുള്ള ഉയര്‍ന്ന വരുമാനപരിധി നിശ്ചയിച്ച് ഉത്തരവ് |
| 27075 | G.O.(Rt) 2482/2014/LSGD | 23/09/2014 | LAC ADS – Construction of Gallery in Cheruvannur Mini stadium at Beypore Constituency-Administrative sanction accorded |
| 27076 | സ.ഉ(ആര്‍.ടി) 2475/2014/തസ്വഭവ | 23/09/2014 | പഞ്ചായത്ത് വകുപ്പ് – ആലപ്പുഴ – പുന്നപ്ര തെക്ക് – ക്ലാര്‍ക്ക് ശ്രീ സിബിച്ചന്‍ ആന്‍റണി – പ്രബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച്. |
| 27077 | സ.ഉ(ആര്‍.ടി) 2472/2014/തസ്വഭവ | 23/09/2014 | മലപ്പുറം ജില്ലയിലെ വണ്ടൂൂര്‍ ഗ്രാമപഞ്ചായത്ത്-ശ്രീമതി ടി.കെ ബിന്ദുവിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 27078 | സ.ഉ(ആര്‍.ടി) 2476/2014/തസ്വഭവ | 23/09/2014 | തൃശൂര്‍ ജില്ല പഞ്ചായത്ത് - സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി ടി. വിമലാദേവി – ശൂന്യവേതനാവധി ക്രമവല്‍ക്കരണം. |
| 27079 | G.O.(Rt) 2471/2014/LSGD | 23/09/2014 | LAC ADS – Construction of Mini station at Chelavoor, Kozhikkode. |
| 27080 | G.O.(Rt) 2478/2014/LSGD | 23/09/2014 | LAC -ADS Chelakkara Constituency- Administrative sanction for the work"Improvement works to Parakkad-Methuku road " in Chelakkara GP |
Developed and maintained by Information Kerala Mission for Local Self Government Department, Kerala