Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 26961 to 26980 of about 31266


Sl No. Government Orders No. Date Abstract
26961G.O.(Rt) 2739/2014/LSGD23/10/2014Thrissur corporation – Judgment in WP(C) No.11080/2014- Compliance of court direction.
26962സ.ഉ(ആര്‍.ടി) 2727/2014/തസ്വഭവ21/10/2014'നഗരജ്യോതി' മലപ്പുറം,ആറ്റിങ്ങല്‍ നഗരസഭകളിലും,കൊച്ചി കോര്‍പ്പറേഷനുകളിലും പദ്ധതി നടപ്പിലാക്കക്കുന്നതിനായി DPR തയ്യാറാക്കുന്നതിനായി അനുമതി.
26963സ.ഉ(ആര്‍.ടി) 2722/2014/തസ്വഭവ21/10/2014ആശ്രയ പദ്ധതി- പാലക്കാട്‌ ജില്ല-തെങ്കര ഗ്രാമപഞ്ചായത്ത് പ്രത്യേക പട്ടിക വര്‍ഗ ആശ്രയ പദ്ധതിക്ക് അനുമതി
26964സ.ഉ(ആര്‍.ടി) 2737/2014/തസഭവ21/10/2014ഐ.എ.വൈ.ശ്രീമതി ഭവാനിയുടെ ഭര്‍ത്താവ് ശ്രീ ശ്രീധരന് നല്‍കിയ ധനസഹായം ഒരു പ്രത്യേക കേസായി പരിഗണിച്ചു എഴുതിതള്ളുന്നതിനുഅനുവാദം
26965സ.ഉ(ആര്‍.ടി) 2732/2014/തസ്വഭവ21/10/2014സ്വരാജ് ഭവന്‍ ഇലക്ട്രിസിറ്റി ചാര്‍ജ് ,വാട്ടര്‍ ചാര്‍ജ് എന്നിവ അടക്കുന്നതിനും ദിവസവേതന അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നതിനും അനുമതി
26966G.O.(Rt) 2736/2014/LSGD21/10/2014District Performance Audit Wing, Thiruvananathapuram – Ex-post Facto sanction accorded to the officers for their journey to KILA.
26967G.O.(Rt) 2734/2014/LSGD21/10/2014Town and Country Planning Department- Establishment -Promotion,Transfer and Posting of officers
26968സ.ഉ(ആര്‍.ടി) 2735/2014/തസ്വഭവ21/10/2014അതുല്യം- സമ്പൂര്‍ണ്ണ പ്രാഥമികവിദ്യാഭ്യാസ പരിപാടി- വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തുന്നതിനു അനുമതി
26969സ.ഉ(ആര്‍.ടി) 2733/2014/തസ്വഭവ21/10/2014ചെങ്ങന്നൂര്‍ നഗരസഭ ശബരിമല തീര്‍ത്ഥാടനം-താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി
26970G.O.(Rt) 2725/2014/LSGD21/10/2014Town and Country Planning Department -Shri.S. Ajayakumar,Additional Chief Town Planner-Commutted leave-granted
26971സ.ഉ(ആര്‍.ടി) 2726/2014/തസ്വഭവ21/10/2014കൊച്ചി കോര്‍പ്പറേഷന്‍-അറ്റ് ലാന്‍റിസ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണം-സ്ഥലം ഏറ്റെടുക്കല്‍-10കോടി രൂപ
26972G.O.(Rt) 2715/2014/LSGD20/10/2014Proposal of SoR 2013 based on prevailing market rate exclusively for PMGSY works.
26973സ.ഉ(ആര്‍.ടി) 2712/2014/തസ്വഭവ20/10/2014മാനന്തവാടി നിയോജകമണ്ഡലം-പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മാണ പ്രവര്‍ത്തി-ഭരണാനുമതി
26974G.O.(Rt) 2713/2014/LSGD20/10/2014LAC ADS-Proposal for the work Metalling and Tarring - Pattanakkad GP-Admninistrative Sanction
26975G.O.(Rt) 2708/2014/LSGD20/10/2014Town & Country Planning Department -Establishment_Promotion ,Transfer and Posting of Officers
26976സ.ഉ(ആര്‍.ടി) 2695/2014/തസ്വഭവ18/10/2014കോട്ടയം ജില്ല-പഞ്ചായത്തുകളിലെ രണ്ടാം ഘട്ടം ആശ്രയ പദ്ധതിക്ക് അനുമതി
26977സ.ഉ(ആര്‍.ടി) 2694/2014/തസ്വഭവ18/10/2014തൃശൂര്‍ ജില്ല-പഞ്ചായത്തുകളിലെ രണ്ടാം ഘട്ടം ആശ്രയ പദ്ധതിക്ക് അനുമതി
26978സ.ഉ(ആര്‍.ടി) 2693/2014/തസ്വഭവ18/10/2014ആശ്രയ പദ്ധതി-കൊല്ലം ജില്ല-രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി
26979സ.ഉ(ആര്‍.ടി) 2696/2014/തസ്വഭവ 18/10/2014ആശ്രയ പദ്ധതി - പാലക്കാട് - കരിമ്പ , കോഴിക്കോട്‌ - നരിപ്പറ്റ , കിഴക്കോത്ത്, ഒളപ്പമണ്ണ ,പുറമേരി, കോടന്‍ചേരി, കുന്നുമ്മല്‍, മലപ്പുറം - അങ്ങാടിപ്പുറം , താനൂര്‍ - ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
26980സ.ഉ(ആര്‍.ടി) 2698/2014/തസ്വഭവ 18/10/2014ആശ്രയ പദ്ധതി - മലപ്പുറം - പള്ളിക്കല്‍, എ ആര്‍ നഗര്‍ അങ്ങാടിപ്പുറം - ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
Previous 20 PagesPrevious Page1341134213431344134513461347134813491350Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala