| Sl No. |
Government Orders No. |
Date |
Abstract |
| 26861 | G.O.(Rt) 2986/2014/LSGD | 17/11/2014 | Integrated Watershed Management Programme (IWMP) – Implementation of the project under Batch VI (2014-15). |
| 26862 | സ.ഉ(ആര്‍.ടി) 2981/2014/തസ്വഭവ | 17/11/2014 | 2014 നവംബര്‍ 27 മുതല്‍ 29 വരെ തൃശ്ശൂര്‍ കിലയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറുമായി ബന്ധപ്പെട്ട പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജീകരിക്കുന്നതിനു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി |
| 26863 | സ.ഉ(ആര്‍.ടി) 2978/2014/തസ്വഭവ | 17/11/2014 | അവണൂര്‍ ഗ്രാമപഞ്ചായത്ത് - ശ്രീമതി.ടി.ഐ ജിന്‍സിക്ക് അനുവദിച്ച അവധി സംബന്ധിച്ച് |
| 26864 | സ.ഉ(പി) 198/2014/തസ്വഭവ | 13/11/2014 | കുടുംബശ്രീ സംഘടനാ സംവിധാനം-പുതുക്കിയ സിഡിഎസ് ബൈലോ-ഭേദഗതി അംഗീകരിച്ച് ഉത്തരവ് |
| 26865 | സ.ഉ(ആര്‍.ടി) 2964/2014/തസ്വഭവ | 13/11/2014 | കൊടുങ്ങല്ലൂര്‍ നഗരസഭ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി 8 ശുചീകരണ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു അനുമതി
|
| 26866 | G.O.(Rt) 2968/2014/LSGD | 13/11/2014 | Regional Performance audit wing,kozhikkode-Expost facto sanction accorded to the officers for their jopurneys to various District panchayaths for performance audit
|
| 26867 | സ.ഉ(ആര്‍.ടി) 2967/2014/തസ്വഭവ | 13/11/2014 | കണ്ണൂര്‍ ജില്ല -മയ്യില്‍ ഗ്രാമപഞ്ചായത്ത് 2006-07 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഖണഡിക 3.1,3.2 -സാധൂകരണം |
| 26868 | G.O.(Rt) 2970/2014/LSGD | 13/11/2014 | Enquiry at Block Panchayat, Mavelikkara – Alappuzha – Deputation of Officers Sanctioned. |
| 26869 | G.O.(Rt) 2962/2014/LSGD | 13/11/2014 | Reversion of Shri.P Anil Kumar, Senior Town Planner from TRIDA |
| 26870 | സ.ഉ(ആര്‍.ടി) 2952/2014/തസ്വഭവ | 12/11/2014 | തൃശൂര്‍ - ശ്രീനാരായണപുറം ഗ്രാമപഞ്ചായത്ത് - ഹെഡ് ക്ലാര്‍ക്ക് ശ്രീ.എം.അനശ്വരന്‍ - മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് - ആനുകൂല്യത്തിന് അനുമതി. |
| 26871 | G.O.(Rt) 2956/2014/LSGD | 12/11/2014 | LAC-ADS-Poonjar Constituency- Proposal for two road works- Administrative sanction accorded |
| 26872 | സ.ഉ(ആര്‍.ടി) 2957/2014/തസ്വഭവ | 12/11/2014 | ഇ എം എസ് ഭവന പദ്ധതിക്ക് വേണ്ടി ലോണ്‍ എടുത്തതും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചതുമായ തുക ചെലവഴിക്കാതെ കിടക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അക്കൌണ്ടില്‍ കിടക്കുന്നതുമായ തുക ചെലവഴിക്കുന്നതിന് അനുമതി |
| 26873 | സ.ഉ(ആര്‍.ടി) 2949/2014/തസ്വഭവ | 12/11/2014 | മട്ടതുര്‍ ഗ്രാമപഞ്ചായത്ത് തൊഴില്‍ നികുതിയില്‍ നിന്നും ആദ്യ നാല് സ്ലാബുകളില്‍ ഉള്‍പ്പെടുന്നവരെ ഒഴിവാക്കല്‍-ഉത്തരവ് |
| 26874 | സ.ഉ(ആര്‍.ടി) 2958/2014/തസ്വഭവ | 12/11/2014 | കൊയിലാണ്ടി നഗരസഭ - ടൌണ്‍ ഹാള്‍ നിര്‍മ്മാണം സംബന്ധിച്ച്. |
| 26875 | സ.ഉ(ആര്‍.ടി) 2951/2014/തസ്വഭവ | 12/11/2014 | എടവണ്ണ ഗ്രാമപഞ്ചായത്ത് - 1997-98 മുതല്‍ 2005-06 വരെയുള്ള അക്കൌണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് - എസ്.ജി.ആര്‍.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളുടെ ബ്ലാക്ക് ടോപ്പിംഗ് പ്രവൃത്തി - സാധൂകരണം. |
| 26876 | G.O.(Rt) 8519/2014/Fin | 12/11/2014 | Budget Estimates 2014-15_ Funds for Expansion and Development _ Allocation of
1st Instalment of Performance Grant under 13th Finance Commission Award to Local Governments _ Transfer-credit from Consolidated Fund to Public Account
and release therefrom - Sanctioned- Orders issued. |
| 26877 | G.O.(Rt) 2937/2014/LSGD | 11/11/2014 | Shri.Rajesh P N Town Planner,Office of the Chief Town Planner,One day work shop on NGIS/NUIS Scheme,Expost facto sanction is accorded-Orders |
| 26878 | G.O.(Rt) 2933/2014/LSGD | 11/11/2014 | Public Private Partnership Projects for Urban Local Bodies -Constituting Governing Body and Executive Committee -Orders Issued |
| 26879 | സ.ഉ(ആര്‍.ടി) 2936/2014/തസ്വഭവ | 11/11/2014 | തിരുവനന്തപുരം നഗരസഭ -ശ്രീമതി സോണിയ വി ആനന്ദിന് ശൂന്യ വേതന അവധി അനുവദിച്ച ഉത്തരവ് |
| 26880 | G.O.(Rt) 2941/2014/LSGD | 11/11/2014 | Deputation of Sreekumar MS in LSGIs Tribunal Office, Thiruvananthapuram. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala