| Sl No. |
Government Orders No. |
Date |
Abstract |
| 26821 | സ.ഉ(ആര്‍.ടി) 2013/2014/തസ്വഭവ | 02/08/2014 | കൊല്ലം-ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍(ഡി ജോണ്‍സണ്‍) ക്കെതിരെയുള്ള അച്ചടക്കനടപടി തീര്‍പ്പാക്കി ഉത്തരവ് |
| 26822 | G.O.(Rt) 2009/2014/LSGD | 02/08/2014 | Town and Country Planning Department-Smt Durga S J-Town Planner- LWA_Granted |
| 26823 | സ.ഉ(ആര്‍.ടി) 2010/2014തസ്വഭവ | 02/08/2014 | വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്-കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനുവേണ്ടി സ്ഥലം വാങ്ങുന്നതിന് അനുമതി |
| 26824 | സ.ഉ(എം.എസ്) 140/2014/തസ്വഭവ | 02/08/2014 | പതിനൊന്നിന പരിപാടി പ്രകാരം ഓണറേറിയം വ്യവസ്ഥയില്‍ നിയമിതരായ സാംസ്കാരിക നിലയങ്ങളിലെ ലൈബ്രേറിയന്‍മാര്‍ , നഴ്സറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരെ പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാരായി സ്ഥിരപ്പെടുത്തിയ ഉത്തരവ് |
| 26825 | സ.ഉ(ആര്‍.ടി) 2003/2014/തസ്വഭവ | 01/08/2014 | കൊടുങ്ങല്ലൂര്‍ നഗരസഭ-ശ്രീമതി ഫരീദ ടി.കെയെ നിലവിലെ സേവനങ്ങളില്‍ നിന്ന് വിടുതല്‍ ചെയ്യുന്നതിന് അനുമതി |
| 26826 | സ.ഉ(ആര്‍.ടി) 1986/2014/തസ്വഭവ | 31/07/2014 | നരിക്കുനി ഗ്രാമ പഞ്ചായത്ത് -ഫയര്‍ സ്റ്റേഷന് സ്ഥലം വാങ്ങി നല്‍കുന്ന പദ്ധതി നടപ്പാക്കുവാന്‍ അനുമതി |
| 26827 | സ.ഉ(ആര്‍.ടി) 1985/2014/തസ്വഭവ | 31/07/2014 | കുടുംബശ്രീ സംയോജിത മേല്‍നോട്ട സമിതി പുന:സംഘടിപ്പിച്ച് ഉത്തരവ് |
| 26828 | G.O.(Rt) 1984/2014/LSGD | 31/07/2014 | Kudumbashree- Deputation of Sri.Prasanth S V - Vallathol Nagar Grama Panchayat |
| 26829 | സ.ഉ(ആര്‍.ടി) 1990/2014/തസ്വഭവ | 31/07/2014 | തൃശ്ശൂര്‍ നഗരസഭ-ശ്രീ ജോസിമോന് ശൂന്യവേതനാവധി അനുവദിച്ചു |
| 26830 | സ.ഉ(ആര്‍.ടി) 1988/2014/തസ്വഭവ | 31/07/2014 | തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതി യോഗങ്ങള്‍ക്കും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റിയോഗങ്ങള്‍ക്കും ആവശ്യമായ മിനിറ്റ്സ് ബുക്കുകളും നോട്ടീസ് ബുക്കുകളും ഗ്രാമ ലക്ഷമി മുദ്രാലയത്തില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് അനുമതി |
| 26831 | G.O.(Rt) 1994/2014/LSGD | 31/07/2014 | Urban Affairs-Earned Leave Sanctioned |
| 26832 | G.O.(Rt) 1983/2014/LSGD | 31/07/2014 | LAC ADS - Construction of Elanji Gramapanchayat Council Hall - Piravom Constituency |
| 26833 | G.O.(Rt) 1980/2014/LSGD | 31/07/2014 | LAC ADS - Improvement work to Koroth road to Parade road – Azhiyoor Gp in Vatakara Constituency |
| 26834 | G.O.(Rt) 1979/2014/LSGD | 31/07/2014 | LAC ADS(2013-14) - Proposal for Two road works in Kuttanadu Constituency under LAC ADS of Sri.Thomas Chandty MLA. |
| 26835 | G.O.(Rt) 1978/2014/LSGD | 31/07/2014 | LAC ADS(2013-14) - Proposal for seven road works in Kuttanadu Constituency under LAC ADS of Sri.Thomas Chandty MLA.
|
| 26836 | G.O.(Rt) 1982/2014/LSGD | 31/07/2014 | LAC- ADS Irikkur Constituency Renovation of Swimmimg Pool and Construction of dressing room at Nellikkutty in Eruvessy GP-kannur |
| 26837 | G.O.(Rt) 1991/2014/LSGD | 31/07/2014 | Town and Country Planning Department -Smt Rini Chandra S, Deputy Town Planner -Commutted Leave and Earned Leave Granted |
| 26838 | സ.ഉ(ആര്‍.ടി) 1995/2014/തസ്വഭവ | 31/07/2014 | തിരുവനന്തപുരം -ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ & ആന്റിറാബീസ് പദ്ധതിക്ക് അംഗീകാരം |
| 26839 | സ.ഉ(ആര്‍.ടി) 1972/2014/തസ്വഭവ | 30/07/2014 | നബാര്‍ഡ് -ആര്‍ ഐ ഡി എഫ് പദ്ധതി -റോഡു വീതി ഏറ്റവും കുറഞ്ഞത് 6 മീറ്ററായി നിജപ്പെടുത്തി ഉത്തരവ് |
| 26840 | സ.ഉ(എം.എസ്) 139/2014/തസ്വഭവ | 30/07/2014 | പത്തനംതിട്ട -വള്ളിക്കോട് -ശ്രീ കെ കര്‍ണ്ണനെ സ്ഥിരപ്പെടുത്തുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala