Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 26761 to 26780 of about 31266


Sl No. Government Orders No. Date Abstract
26761സ.ഉ(എം.എസ്) 49/2014/കായുവ08/12/2014റണ്‍ കേരള റണ്‍ സംഘടിപ്പിക്കുന്നതിന് അനുമതി
26762സ.ഉ(ആര്‍.ടി) 3229/2014/തസ്വഭവ08/12/2014തിരുവനന്തപുരം ജില്ല- ആര്യനാട് ഗ്രാമപഞ്ചായത്ത് -ക്ലാര്‍ക്ക് ശ്രീ ആര്‍ മധുകുമാരന്‍ നായരുടെ പ്രൊബേഷന്‍ കാലയളവ്‌ ദീര്‍ഘിപ്പിച്ചു ഉത്തരവ്
26763G.O.(Rt) 3232/2014/LSGD08/12/2014Local Self Governmant Department-Government of India announcement on new schemes -Appointment of Shri.G Narayanan Nampoothiri,Project Manager ,Information Kerala Mission as Nodal officer -Sanctioned Orders Issued
26764സ.ഉ(ആര്‍.ടി) 3217/2014/തസ്വഭവ06/12/2014കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പഞ്ചായത്ത് ഭവനില്‍ പുതുതായി നിര്‍മിക്കുന്ന മുറികള്‍,ഹാള്‍ എന്നിവയുടെ നിര്‍മാണ ചെലവുകള്‍ക്ക്‌ ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ തനതു ഫണ്ടില്‍ നിന്ന് തുക സംഭാവന നല്‍കുന്നതിനുയഥേഷ്ടാനുമതി
26765G.O.(Rt) 3218/2014/LSGD06/12/2014Urban affairs Department-Candidates advised by KPSC for the post of Municipal Secretary Grade III-Appointed and deputed to pre service training
26766സ.ഉ(ആര്‍.ടി) 3210/2014/തസ്വഭവ05/12/2014ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി (2011-14) യുടെ റിപ്പോര്‍ട്ട്- തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചഖണ്ഡിക 104 -ഈന്‍ച്ചമൂല സ്ലൂയിസ് കം ബ്രിഡ്ജ് പദധ്തി 10 ലക്ഷം രൂപ ചെലവ്‌ ചെയ്തതിനുസാധൂകരണം
26767സ.ഉ(ആര്‍.ടി) 3215/2014/തസ്വഭവ05/12/2014നഗര ഗ്രാമാസൂത്രണ വകുപ്പ്:ടൌണ്‍ പ്ലാനര്‍ ശ്രീ അശോക് കുമാര്‍ ജെ അനധികൃത അവധിയിലായിരുന്നകാലയളവ്‌ ക്രമവല്‍ക്കരിച്ച ഉത്തരവ്
26768G.O.(Rt) 3198/2014/LSGD04/12/2014LAC-ADS_ Ollur Constituency-Proposal for the work improvements to Kadamankuzhy-Mannur-Valakkavu road Administrative Sanction
26769സ.ഉ(ആര്‍.ടി) 3192/2014/തസ്വഭവ04/12/2014തിരുവനന്തപുരം കോര്‍പറേഷന്‍-NISH എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നTC4/564(1) നമ്പര്‍ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കി ഉത്തരവ്
26770G.O.(Rt) 3197/2014/LSGD04/12/2014Town and Country Planning Department-Transfer and Posting of Senior Town Planners
26771സ.ഉ(ആര്‍.ടി) 3187/2014/തസ്വഭവ03/12/2014സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും,മുനിസിപ്പാലിറ്റികളിലും കെട്ടിട നിര്‍മാണ അനുമതിക്കായുള്ള അപേക്ഷ ഓണ്‍ ലൈന്‍ മുഖേനെ സ്വീകരിക്കാന്‍നിര്‍ദ്ദേശം
26772G.O.(MS) 218/2014/LSGD03/12/2014Compassionate Employment Scheme -Employment Assistance to Smt Ciji Varghese,D/o Late M P Varghese,Part Time Ferryman,Poothrikka Grama Panchayath,Ernakulam as LDC in Panchayath Department
26773സ.ഉ(ആര്‍.ടി) 3190/2014/തസ്വഭവ03/12/2014WP(C)NO 23767/2014 ലെ വിധി ന്യായം അപ്പീല്‍ പെറ്റിഷന്‍ തീര്‍പ്പാക്കി ഉത്തരവ്
26774G.O.(Rt) 3185/2014/LSGD03/12/2014LAC-ADS_ Construction of Bridge at Amalloor-Kakkathuruth road in Thiruvalla Municipality Administrative Sanction
26775സ.ഉ(ആര്‍.ടി) 3178/2014/തസ്വഭവ03/12/2014കോഴിക്കോട് വികസന അതോറിറ്റി ചെയര്‍മാന് ഔദ്യോഗിക വാഹനം വാങ്ങിയ നടപടി അംഗീകരിച്ച് ഉത്തരവ്
26776സ.ഉ(ആര്‍.ടി) 3186/2014/തസ്വഭവ03/12/2014ഇന്ദിര ആവാസ് യോജന-തറവിസ്തീര്‍ണ്ണം പരമാവധി66m2ല്‍ നിന്നും25% വരെ അധികരിക്കുന്നത് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
26777G.O.(Rt) 3180/2014/LSGD03/12/2014Budget Estimates 2014-15 - Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Governments – Transfer-credit from Consolidated Fund of the State to the Public Account and Release of the 9th instalment for December 2014 – Sanctioned – Orders issued
26778G.O.(Rt) 3188/2014/LSGD03/12/2014Thrissur Corporation-Judgment in WP(C) No.21492/14filed by Smt Kochuthresia-Compliance of Court direction-orders issued
26779G.O.(Rt) 3179/2014/LSGD03/12/2014Budget Estimates 2014-15 – Fund for Maintenance (Road Assets and Non - Road Assets) - Transfer credit from Consolidated Fund to Public Account - Release of the 9th Instalment for December - 2014 - Sanctioned - Orders issued
26780സ.ഉ(ആര്‍.ടി) 3161/2014/തസ്വഭവ02/12/2014പട്ടിക ജാതി /പട്ടിക വര്‍ഗ വനിതാ ഘടക പദധ്തി, വൃദ്ധര്‍ ഭിന്ന ശേഷിയുള്ളവര്‍,ശിശുക്കള്‍ എന്നിവര്‍ക്കായുള്ള പദധ്തികള്‍ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിന്റെ അടിസ്ഥാനത്തില് ജില്ല പഞ്ചായത്തുകള്‍ക്കും ഏറ്റെടുക്കാം എന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു
Previous 20 PagesPrevious Page1331133213331334133513361337133813391340Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala