Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 26641 to 26660 of about 31266


Sl No. Government Orders No. Date Abstract
26641സ.ഉ(ആര്‍.ടി) 3517/2014/തസ്വഭവ 31/12/2014ആശ്രയ പദ്ധതി - ഇടുക്കി ജില്ല- വണ്ണാപുരം ഗ്രാമപഞ്ചായത്ത് - പ്രത്യേക ആശ്രയ പദ്ധതിക്ക് അനുമതി.
26642സ.ഉ(ആര്‍.ടി) 3518/2014/തസ്വഭവ31/12/2014ആശ്രയ പദ്ധതി - ഇടുക്കി ജില്ല- രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി
26643സ.ഉ(ആര്‍.ടി) 3505/2014/തസ്വഭവ31/12/2014സി ജെപൗലോസ്‌ -ടൌണ്‍ പ്ലാനർ നിയമനത്തിനായി കാത്തിരുന്ന കാലയളവ്‌ ക്രമ വല്ക്കരിച്ച് ഉത്തരവ്
26644സ.ഉ(ആര്‍.ടി) 3510/2014/തസ്വഭവ31/12/2014ഗുണഭോക്തൃ സമിതി വഴി നടപ്പിലാക്കുന്ന പ്രോജെക്ദുകൾ -ഗുണഭോക്തൃ സമിതിയുമായി കരാർ ഒപ്പ് വയ്ക്കുന്നതിനു നിർദേശം
26645G.O.(Rt) 3506/2014/LSGD31/12/2014Urban Affairs-OA 1372/2013 filed before the Hon'ble Kerala Administrative tribunal by Smt Meera Vikraman-Interim Order dated 09.07.2014 Complied with
26646G.O.(Rt) 3504/2014/LSGD31/12/2014Town and Country Planning-Charge allowance to Smt M.V. Shary,Deputy Town Planner Granted
26647G.O.(Rt) 3501/2014/LSGD31/12/2014Local Self Government Department - Budget Estimates 2014-15 - Funds for Maintanance Expenditure (Road Assets and Non Road Assets)- Transfer credited from consolidated fund to Public Account - Release of 10th instalment for January 2015 - Orders Issued 
26648G.O.(Rt) 3500/2014/LSGD31/12/2014Local Self Government Department- Budjet Estimates 2014-15 - Funds for Traditional Functions (General Purpose Fund)- Transfer credited from Consolidated Fund to Public Account -Release of 10th instalment for January 2015 -Orders issued
26649സ.ഉ(ആര്‍.ടി) 3515/2014/തസ്വഭവ 31/12/2014ആശ്രയ പദ്ധതി - തിരുവനന്തപുരം - ചെറുന്നിയൂര്‍ - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
26650G.O.(Rt) 3490/2014/LSGD31/12/2014Setting the loan liabilities to HUDCO-Loan availed by Neyyattinkara Municipality from KURDFC
26651G.O.(Rt) 3499/2014/LSGD31/12/2014Establishment – Town & Country Planning Department-Chief Town Planner(Vig)-Additional charge
26652G.O.(Rt) 3487/2014/LSGD30/12/2014LAC-ADS -Chathanoor Constituency- Proposal for two road works-Administrative Sanction accorded
26653 681/2014/സംതിക30/12/2014സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍:നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ പ്രാബല്യത്തിലുള്ള വോട്ടര്‍ പട്ടിക സ്വീകരിച്ചുകൊണ്ട് കോര്‍പ്പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും 2015 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക തയ്യാറാക്കല്‍- ഫോറം നo 1 പരിഷ്കരിച്ച് ഉത്തരവാകുന്നു
26654 682/2014/സംതിക 30/12/2014നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ പ്രാബല്യത്തിലുള്ള വോട്ടര്‍ പട്ടിക സ്വീകരിച്ചുകൊണ്ട് സംസ്ഥാനത്തെ ത്രി തല പഞ്ചായത്തുകളിലേക്ക് 2015 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക തയ്യാറാക്കല്‍- ഫോറം നo. 1 പരിഷ്കരിച്ച് ഉത്തരവാകുന്നു
26655സ.ഉ(ആര്‍.ടി) 3478/2014/തസ്വഭവ 29/12/2014ട്രിഡ – തിരുവനന്തപുരം വികസന തോറിറ്റിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ ട്രിഡക്ക് നള്‍കേണ്ട അംശാദായം (സെന്റേജ് ചാര്‍ജ്ജ്) വാര്‍ഷിക ഗ്രന്റില്‍ നിന്നും കുറവ് ചെയ്ത് ഈടാക്കുവാന്‍ അനുമതി.
26656G.O.(Rt) 3481/2014/LSGD29/12/2014Enquiry at Parapookara Grama Panchayat in Thrissur District_Deputation of Officers
26657G.O.(Rt) 3473/2014/LSGD29/12/2014District Performance Audit wing, Thrissur-Erattum to GO(RT)2987/14/LSGDdated 18.11.2014
26658G.O.(Rt) 3472/2014/LSGD29/12/2014District Performance Audit Wing, Thiruvananthapuram -Ex-post facto sanction accorded to the offciers for their journeys to various Block Panchayats for special audit
26659G.O.(Rt) 3471/2014/LSGD29/12/2014Urban Affairs Department - Candidates advised by Kerala Public Service Commission for appointment to the post of Municipal Secretary Grade III – Appointment and posting.
26660G.O.(Rt) 3482/2014/LSGD29/12/2014KLGSDP_Annual Performance assessment of Gramapanchayaths and Municipalities for evaluating the eligibility of performance grant 2014-15,evaluation frame work and tool kit approved
Previous 20 PagesPrevious Page1331133213331334133513361337133813391340Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala