| Sl No. |
Government Orders No. |
Date |
Abstract |
| 26641 | സ.ഉ(ആര്‍.ടി) 2634/2014/തസ്വഭവ | 13/10/2014 | ഗ്രാമന്യായാലയങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നത് - പഴയന്നൂര്‍ ബ്ലോക്കിനനുമതി നല്‍കി ഉത്തരവ് |
| 26642 | സ.ഉ(ആര്‍.ടി) 2626/2014/തസ്വഭവ | 13/10/2014 | മലപ്പുറം വണ്ടൂര്‍ ബ്ലോക്ക്- ശ്രി കെ.ജെ ലൂയിസ് ജോസഫിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 26643 | സ.ഉ(ആര്‍.ടി) 2632/2014/തസ്വഭവ | 13/10/2014 | ആശ്രയ പദ്ധതി-തിരുവനന്തപുരം ജില്ല-രണ്ടാം ഘട്ടപദ്ധതിക്ക് അനുമതി |
| 26644 | സ.ഉ(ആര്‍.ടി) 2640/2014/തസ്വഭവ | 13/10/2014 | കോതമംഗലം നഗരസഭ -ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മാണം- വായ്പഎടുക്കുന്നതിനു അനുമതി |
| 26645 | G.O.(Rt) 2633/2014/LSGD | 13/10/2014 | Deputation of Smt V.I Sreeja-Tribunal for LSGI-Thiruvananthapuram |
| 26646 | G.O.(Rt) 2627/2014/LSGD | 13/10/2014 | Selection of IWDM-K Diploma holders as WDT members |
| 26647 | സ.ഉ(ആര്‍.ടി) 2625/2014/തസ്വഭവ | 13/10/2014 | സംയോജിത നീര്‍ത്തട പരിപാലന പരിപാടി -SLNA - പുതുക്കിയ വാഹന വാടക നിരക്ക് |
| 26648 | സ.ഉ(ആര്‍.ടി) 2622/2014/തസ്വഭവ | 13/10/2014 | തൃശൂര്‍ നഗരസഭ -ശ്രീ ബിജോയ് ജോസഫിനെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ് |
| 26649 | സ.ഉ(ആര്‍.ടി) 2641/2014/തസ്വഭവ | 13/10/2014 | അടിമാലി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീ പി.കെ.വിശ്വന്‍ - 18.07.2014 ലെ O.A.No.61/2014 ന്മേലുള്ള വിധിന്യായം – നടപ്പാക്കി ഉത്തരവ് |
| 26650 | സ.ഉ(എം.എസ്) 176/2014/തസ്വഭവ | 13/10/2014 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീമതി എം.വിദ്യ – കണ്ടിജന്റ്റ് വിഭാഗത്തി തുടരാന്‍ അനുമതി |
| 26651 | സ.ഉ(ആര്‍.ടി) 2619/2014/തസ്വഭവ | 13/10/2014 | സ്പില്‍ ഓവര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ്. |
| 26652 | സ.ഉ(ആര്‍.ടി) 2611/2014/തസ്വഭവ | 10/10/2014 | സാമൂഹ്യനീതി ദിനാഘോഷം 2014 – കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി എന്നിവരുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന – സംബന്ധിച്ച്. |
| 26653 | G.O.(Rt) 2618/2014/LSGD | 10/10/2014 | Kizhur Chavassery Grama panchayath – Judgment WP(C) No.71/2012 |
| 26654 | സ.ഉ(ആര്‍.ടി) 2609/2014/തസ്വഭവ | 10/10/2014 | തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് - WP(C)No 19138 നമ്പര്‍ വിധി ന്യായം |
| 26655 | സ.ഉ(ആര്‍.ടി) 2613/2014/തസ്വഭവ | 10/10/2014 |
ക്ഷീരസംഘങ്ങള്‍ വഴിയുള്ള കാലിത്തീറ്റ വിതരണ പദ്ധതി - ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഏറ്റെടുക്കുന്നതിന് അനുമതി.
|
| 26656 | സ.ഉ(എം.എസ്) 172/2014/തസ്വഭവ | 09/10/2014 | ആലുവ നഗരസഭാ – ഡ്രൈവറായിരുന്ന ശ്രീ സി.എ.പരീത് ഖാന് മിനിമം പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്. |
| 26657 | G.O.(Rt) 2604/2014/LSGD | 09/10/2014 | Smt.Darley D.S Mony,Senior Town Planner – Commuted Leave. |
| 26658 | സ.ഉ(എം.എസ്) 171/2014/തസ്വഭവ | 08/10/2014 | ഗ്രാമ പഞ്ചായത്തുകളില്‍ നിയമിച്ചിട്ടുള്ള ടെക്നിക്കല്‍ അസിസ്റ്റന്റ്മാരുടെ സേവന കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 26659 | G.O.(Rt) 2589/2014/LSGD | 07/10/2014 | State Election Commission-Establishment-Continuance sanction of temporary posts for one more year with effect from 01.09.2013-Orders |
| 26660 | G.O.(Rt) 2585/2014/LSGD | 07/10/2014 | Regional Performance audit wing kollam-Expost facto sanction accorded to the officers for their journeys to government model higher secondary school,punnammoode for performance audit |
Developed and maintained by Information Kerala Mission for Local Self Government Department, Kerala