Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 26621 to 26640 of about 31266


Sl No. Government Orders No. Date Abstract
26621സ.ഉ(എം.എസ്) 03/2015/തസ്വഭവ01/01/2015സമാശ്വാസ തൊഴില്‍ ദാന പദധ്തി - ശ്രീ ശിവന്‍ കെ എസ്‌ ന് നഗരാസൂത്രണ വകുപ്പില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി
26622G.O.(Rt) 01/2015/തസ്വഭവ 01/01/2015ആലപ്പുഴ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസില്‍ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ എം എ അഫ്സല്‍ സീനിയര്‍ ക്ലാര്‍ക്കിനെ അന്യായമായി സ്ഥലം മാറ്റി എന്നതിനിന്‍മേല്‍ സമര്‍പ്പിച്ച OA-1421/14 - മേലുള്ള ഉത്തരവ്.
26623സ.ഉ(ആര്‍.ടി) 02/2015/തസ്വഭവ 01/01/2015തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തെരുവ് വിളക്കുകളും, മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നല്കിയ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ്
26624G.O.(MS) 01/2015/LSGD01/01/2015Kozhikode Corporation-KSRTC Bus Terminal cum Shopping Complex-Regularisation under 3C of KMBR sanction accorded
26625G.O.(Rt) 03/2015/LSGD01/01/2015Town & Country Planning Department - 63rd National Town & Country Planners congress of Institute of Town Planners , India at Chennai – Deputation of officers Sanctioned
26626സ.ഉ(ആര്‍.ടി) 3520/2014/തസ്വഭവ31/12/2014കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ പഞ്ചായത്തുകളുടെ ആശ്രയ തുടര്‍ സേവന പദധ്തിക്ക്‌ അനുമതി
26627G.O.(Rt) 3496/2014/തസ്വഭവ 31/12/2014ചുങ്കത്തറ ഗ്രാമപഞ്ചായത്ത് -ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ 2007-08, 2008-09 ഖണ്ഡിക 3.5,3.7,3.11,3.13 സാധൂകരണം.
26628G.O.(Rt) 3494/2014/LSGD31/12/2014Kudumbashree – Deputation of Smt.C.Subhalekshmi, as Assistant District Mission Co-ordinator in Kudumbashree District Mission Office, Kottayam. 
26629സ.ഉ(ആര്‍.ടി) 3521/2014/തസ്വഭവ31/12/2014ആശ്രയ പദധ്തി കോട്ടയം ജില്ലയിലെ കുമരകം വാഴപ്പള്ളി,ചെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക്‌ അനുമതി നല്‍കി
26630സ.ഉ(ആര്‍.ടി) 3516/2014/തസ്വഭവ31/12/2014ആശ്രയ പദധ്തി പാലക്കാട്‌ ജില്ലയിലെ ആലത്തൂര്‍,വെള്ളിനേഴി,നല്ലെപ്പിള്ളി,പട്ടാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക്‌ അനുമതി നല്‍കി
26631സ.ഉ(എം.എസ്) 235/2014/തസ്വഭവ31/12/2014സമാശ്വാസ തൊഴില്‍ ദാന പദധ്തി - പാലക്കാട്‌ നഗര സഭ -ശ്രീമതി മല്ലിക സിക്ക്‌ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി
26632സ.ഉ(എം.എസ്) 236/2014/തസ്വഭവ31/12/2014സമാശ്വാസ തൊഴില്‍ ദാന പദധ്തി - കോഴിക്കോട് നഗരസഭ- ശ്രീമതി ബിന്ദു കെ ക്ക്‌ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി
26633സ.ഉ(എം.എസ്) 239/2014/തസ്വഭവ31/12/2014സമാശ്വാസ തൊഴില്‍ ദാന പദധ്തി - ആലുവ മുനിസിപ്പാലിറ്റി-ശ്രീമതി കെ ജ്യോതിക്ക്‌ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി
26634സ.ഉ(ആര്‍.ടി) 3493/2014/തസ്വഭവ31/12/2014ബഹു കേരള ഹൈക്കൊടതിയുടെ 10.10.2014 ലെ WP(C) NO 26321/14 ന്‍റെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
26635സ.ഉ(എം.എസ്) 242/2014/തസ്വഭവ31/12/2014സമാശ്വാസ തൊഴില്‍ ദാന പദധ്തി - തിരുവനന്തപുരം നഗരസഭ-ശ്രീ എം രാജേഷിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി
26636സ.ഉ(എം.എസ്) 241/2014/തസ്വഭവ31/12/2014സമാശ്വാസ തൊഴില്‍ ദാന പദധ്തി - കാഞ്ഞങ്ങാട്‌ നഗരസഭ-കെ രാജമ്മക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി
26637സ.ഉ(എം.എസ്) 234/2014/തസ്വഭവ31/12/2014സമാശ്വാസ തൊഴില്‍ ദാന പദധ്തി -കൊച്ചി നഗരസഭ- ശ്രീ കെ എസ്‌ ഷാജിക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി
26638സ.ഉ(എം.എസ്) 240/2014/തസ്വഭവ31/12/2014സമാശ്വാസ തൊഴില്‍ ദാന പദധ്തി - ശ്രീ എസ്‌ കുമാറിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി
26639സ.ഉ(ആര്‍.ടി) 3488/2014/തസ്വഭവ 31/12/2014 ആറ്റിങ്ങല്‍ നിയോജക മണ്ഡലം - അസംബ്ലി മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരമുള്ള രണ്ട്‌ റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി.
26640സ.ഉ(ആര്‍.ടി) 3519/2014/തസ്വഭവ 31/12/2014ആശ്രയ പദ്ധതി - ഇടുക്കി ജില്ല- കുമാരമംഗലം , കാമാക്ഷി, പീരുമേട് - എന്നീ ഗ്രാമപഞ്ചായത്ത് കളുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി.
Previous 20 PagesPrevious Page1331133213331334133513361337133813391340Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala