| Sl No. |
Government Orders No. |
Date |
Abstract |
| 26601 | G.O.(Rt) 55/2015/LSGD | 07/01/2015 | LAC-ADS-Punalur Constituency- Proposal for two works -Administrative sanction accorded |
| 26602 | സ.ഉ(ആര്‍.ടി) 56/2015/തസ്വഭവ | 07/01/2015 | നഗര ഗ്രാമാസൂത്രണ വകുപ്പ്- ടൌണ്‍ പ്ലാനര്‍ ശ്രീമതി ലീലിറ്റി തോമസ്-നിരീക്ഷണ കാലം പൂര്‍ത്തീകരിച്ച പ്രഖ്യാപനം |
| 26603 | സ.ഉ(ആര്‍.ടി) 44/2015/തസ്വഭവ | 07/01/2015 | മലപ്പുറം ജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ഹോമിയോ ഡിസ്പെന്‍സറി കാട്ടുമുണ്ടയിലേക്ക് മാറ്റുന്ന തീരുമാനം സംബന്ധിച്ച് |
| 26604 | G.O.(Rt) 54/2015/LSGD | 07/01/2015 | LAC-ADS-Kozhikkode South Constituency -Administrative sanction for a work cost of Rs 40 lakhs |
| 26605 | സ.ഉ(ആര്‍.ടി) 48/2015/തസ്വഭവ | 07/01/2015 | ആലപ്പുഴ ജില്ല ചമ്പക്കുളം ബ്ലോക്ക്-ശ്രീ വി ജെ വര്‍ഗീസിനെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കിയത് |
| 26606 | G.O.(Rt) 40/2015/LSGD | 07/01/2015 | LAC-ADS -Changanassery Constituency- Proposal for ' Construction of Uzhathilpady – Valliyara road in Payoppad Gramapanchayath '-Administrative Sanction accorded |
| 26607 | G.O.(Rt) 39/2015/LSGD | 07/01/2015 | LAC-ADS -Thirur Constituency- Proposal for ' Providing 12 m high mast lighting system with 200 watts in Thrur municipality and in 6 Gramapanchayaths '-Administrative Sanction accorded |
| 26608 | G.O.(Rt) 45/2015/LSGD | 07/01/2015 | LAC-ADS -Kalliassery Constituency- Proposal for Six road works-Administrative Sanction accorded |
| 26609 | G.O.(Rt) 41/2015/LSGD | 07/01/2015 | LAC-ADS -Thiparamba Constituency- Proposal for 'Improvemens and blacktopping work of Panniyoor GLPS Idukkuzhy – Mazhoor pallivayal Road km 0/380-1/220 '-Administrative Sanction accorded |
| 26610 | സ.ഉ(ആര്‍.ടി) 36/2015/തസ്വഭവ | 07/01/2015 | ചെങ്കള ഗ്രാമപഞ്ചായത്ത് - കാസര്‍ഗോഡ് ബി.ഒ.ഡി. ബസ് സ്റ്റാന്റ് നടത്തിപ്പ് സംബന്ധിച്ച്. |
| 26611 | G.O.(Rt) 99/2015/Fin | 07/01/2015 | Budget Estimates 2014-15- Funds for Expansion and Development - Allocation of
2nd Instalment of Grant under 13th Finance Commission to Local Governments -
Transfer-credit from Consolidated Fund to Public Account and release therefrom -
Sanctioned- Orders Issued |
| 26612 | G.O.(Rt) 22/2015/LSGD | 06/01/2015 | LAC-ADS -Thodupuzha Constituency- Proposal for 'Construction of Bridge at Meethotty - Kizakkanmala road in Velliyamattam GP'-Administrative Sanction accorded |
| 26613 | സ.ഉ(ആര്‍.ടി) 23/2015/തസ്വഭവ | 06/01/2015 | ഉടുമ്പന്‍ചോല നിയോജക മണ്ഡലം - അസംബ്ലി മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി. |
| 26614 | സ.ഉ(ആര്‍.ടി) 34/2015/തസ്വഭവ | 06/01/2015 | AHADS -CCPRM എക്സിക്യൂ ട്ടീവ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് |
| 26615 | സ.ഉ(ആര്‍.ടി) 12/2015/തസ്വഭവ | 05/01/2015 | തിരുവനന്തപുരം ജില്ല-കള്ളിക്കാട് ഗ്രാമപഞ്ചായത്ത് -ശ്രീബൈജു പോളിന്റെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 26616 | G.O.(Rt) 16/2015/LSGD | 05/01/2015 | LAC-ADS -Kovalam Constituency- Proposal for 8 road works-Administrative Sanction accorded |
| 26617 | സ.ഉ(ആര്‍.ടി) 17/2015/തസ്വഭവ | 05/01/2015 | പുതുശ്ശേരി ഗ്രാമപഞ്ചായത്ത് - കല്യാണ മണ്ഡപ നിര്‍മ്മാണം - കെ.യു.ആര്‍.ഡി.എഫ്.സി യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി. |
| 26618 | സ.ഉ(ആര്‍.ടി) 13/2015/ തസ്വഭവ | 05/01/2015 | മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന(എം കെഎസ്‌പി) നടത്തിപ്പിനു ത്രിതല പഞ്ചായത്ത് വിഹിതമായി തുക വകയിരുത്താത്ത പഞ്ചായത്തുകള്‍ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡിപിആര്‍ പ്രകാരം തുക വകയിരുത്തുന്നതിനു ത്രി തല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് |
| 26619 | സ.ഉ(ആര്‍.ടി) 14/2015/തസ്വഭവ | 05/01/2015 | ആശ്രയ പദ്ധതി -എറണാകുളം ജില്ല-രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി |
| 26620 | സ.ഉ(ആര്‍.ടി) 07/2015/തസ്വഭവ | 05/01/2015 | 'സഞ്ചയ' സോഫ്ട് വെയറിലെ 'Rent on Land & Building' എന്ന Module കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെരുവണ്ണൂര്‍ - നല്ലളം വ്യവസായ എസ്റ്റേറ്റിലെ പ്ലോട്ട് വില തിരിച്ച് കണക്കാക്കുന്നതിന് കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ പരിഷ്കരിക്കുന്നതിന് അനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala