| Sl No. |
Government Orders No. |
Date |
Abstract |
| 26501 | G.O.(Rt) 2817/2017/LSGD | 30/10/2014 | Kudumbashree-Appointment of Shri.Sanjaya Kumar S-Thiruvananthapuram on deputation basis |
| 26502 | സ.ഉ(എം.എസ്) 188/2014/തസ്വഭവ | 30/10/2014 | അഡഹാസില്‍ ജോലി ചെയ്തിരുന്ന 23 പട്ടിക ജാതിവിഭാഗം ജീവനക്കാരെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കുന്നതിനു തത്വത്തില്‍ അനുമതി. |
| 26503 | G.O.(Rt) 2816/2014/LSGD | 29/10/2014 | LAC ADS- Construction of Kanakkary Panchayat Office Extension Centre at Kallampara in Kaduthuruthy in Kottayam District
|
| 26504 | സ.ഉ(എം.എസ്) 186/2014/തസ്വഭവ | 29/10/2014 | കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സ്വീപ്പര്‍ ആയി ജോലി ചെയ്തുവരുന്ന ശ്രീ എം അനീഷ് കുമാറിനെ സ്ഥിരപ്പെടുത്തുന്നതിനു അനുമതി. |
| 26505 | സ.ഉ(ആര്‍.ടി) 2812/2014/തസ്വഭവ | 29/10/2014 | കാമാക്ഷി ഗ്രാമപഞ്ചായത്ത് പോലീസ് വകുപ്പിന് സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി നല്‍കി പുതുക്കിയഉത്തരവ് |
| 26506 | G.O.(Rt) 2814/2014/LSGD | 29/10/2014 | Urban Affairs -Appointment of Municipal Secretary Grade II-Modified Order |
| 26507 | സ.ഉ(ആര്‍.ടി) 2799/2014/തസ്വഭവ | 28/10/2014 | വയനാട് പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് യൂണിറ്റ് II ലെ മുന്‍ ക്ലാര്‍ക്ക് ശ്രീ റ്റി ബി സത്യകുമാറിന്റെ അനധികൃത ഹാജരില്ലായ്മ ക്രമവല്‍ക്കരിച്ച ഉത്തരവ് |
| 26508 | സ.ഉ(ആര്‍.ടി) 2792/2014/തസ്വഭവ | 28/10/2014 | എറണാകുളം ജില്ല- കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് - അഗ്നിശമന സേനാ വകുപ്പിന് സ്ഥലവും കെട്ടിടവും സൗജന്യമയി കൈമാറുന്നതിനു അനുമതി നല്‍കി ഉത്തരവ് |
| 26509 | സ.ഉ(എം.എസ്) 185/2014/തസ്വഭവ | 28/10/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് നിയമനം നല്‍കുന്നതിനായി ഉത്തരവായിട്ടുള്ളതും എന്നാല്‍ ടി തസ്തികയില്‍ പ്രവേശിച്ചിട്ടില്ലാത്തവരും എസ്‌എസ്‌എല്‍സി യോഗ്യതയുള്ളവരുമായ അപേക്ഷകര്‍ക്ക്എല്‍ഡിസി തസ്തികയിലേക്ക് നിയമനം നല്കുന്നതിന് അനുമതി |
| 26510 | G.O.(Rt) 2797/2014/LSGD | 28/10/2014 | Kudumbashree-Deputation of Shri.Ibrahim M-Kasargode |
| 26511 | സ.ഉ(ആര്‍.ടി) 2800/2014/തസ്വഭവ | 28/10/2014 | പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്ക് ശ്രീ പി മുത്തുസ്വാമിയെ ജോലിയില്‍ തുടരാന്‍ അനുവദിച്ച ഉത്തരവ് |
| 26512 | സ.ഉ(ആര്‍.ടി) 2785/2014/തസ്വഭവ | 27/10/2014 | തിരുവനന്തപുരം നഗരസഭ- ശ്രീ ഇ അബ്ദുള്‍ നവാസ്,ശ്രീ വി എല്‍ ബൈജുകുമാര്‍ എന്നിവരുടെ മുന്‍കാല സര്‍വീസിലെ ശമ്പളം പരിരക്ഷിച്ച് ഉത്തരവ് |
| 26513 | G.O.(Rt) 2776/2014/LSGD | 25/10/2014 | Budget Estimates 2014-15 -Funds for Traditional Functions (General Purpose Fund)to LSGIs-Transfer credit from Consolidated Fund to Public Account -release of the 8th instalment for November 2014 |
| 26514 | G.O.(Rt) 2777/2014/LSGD | 25/10/2014 | Budget Estimates 2014-15 – Maintenance Fund (Road Assets and Non - Road Assets) - Transfer of Funds to Local Governments-Transfer credit from
Consolidated Fund of the State to Public Account - Release of the 8th Instalment for November - 2014 - Sanctioned - Orders issued
|
| 26515 | G.O.(Rt) 2775/2014/LSGD | 25/10/2014 | Budget Estimates 2014-15 – Development Fund – Transfer credited from consolidated fund of the State to the Public Account - Release of 7th instalment for Nov2014- Sanctioned - Orders issued |
| 26516 | സ.ഉ(ആര്‍.ടി) 2772/2014/തസ്വഭവ | 25/10/2014 | തൃശ്ശൂര്‍ അപ്പന്‍ തമ്പുരാന്‍ സ്മാരക വായനശാലക്ക് സ്ഥലം പാട്ടത്തിന് നല്കുന്നതിന് അനുമതി |
| 26517 | G.O.(Rt) 2780/2014/LSGD | 25/10/2014 | Town and Country Planning Department -Smt K M Sindhu-Deputy Town Planner-Surrender of Earned leave |
| 26518 | സ.ഉ(ആര്‍.ടി) 2779/2014/തസ്വഭവ | 25/10/2014 | പെരിങ്ങമല ഗ്രാമപഞ്ചായത്ത്-2008-2009 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ലേബര്‍ ചാര്‍ജ്ഇനത്തില്‍ തുക ചിലവഴിച്ചതിനു സാധൂകരണം |
| 26519 | സ.ഉ(ആര്‍.ടി) 2753/2014/തസ്വഭവ | 24/10/2014 | ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി- സംസ്ഥാന തൊഴില്‍ ഉറപ്പു കൌണ്‍സില്‍ പുനസംഘടിപ്പിച്ച് ഉത്തരവ് |
| 26520 | G.O.(Rt) 2762/2014/LSGD | 24/10/2014 | LAC-ADS proposal for the construction of two bridges in Vaikkom Constituency-Administrative Sanction |
Developed and maintained by Information Kerala Mission for Local Self Government Department, Kerala