| Sl No. |
Government Orders No. |
Date |
Abstract |
| 26481 | സ.ഉ(ആര്‍.ടി) 3032/2014/തസ്വഭവ | 20/11/2014 | കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പഞ്ചായത്ത് തല കടസ്ട്രല്‍ മാപ്പ് തയാറാക്കുന്നതിന് ഒരു ലക്ഷത്തില്‍ അധികരിക്കാത്ത തുക തനതു ഫണ്ടില്‍ നിന്ന് ചെലവാക്കുന്നതിന് |
| 26482 | സ.ഉ(ആര്‍.ടി) 3016/2014/തസ്വഭവ | 20/11/2014 | ഗ്രാമ ന്യായാലയങ്ങള്‍ തുടങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്തുകളുടെ കെട്ടിടങ്ങള്‍ ഉടമസ്ഥാവകാശം ഗ്രാമ വികസന വകുപ്പില്‍ നില നിര്‍ത്തി കൊണ്ട് പൊസഷന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറി ഉത്തരവ് |
| 26483 | സ.ഉ(ആര്‍.ടി) 3007/2014/തസ്വഭവ | 19/11/2014 | ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്- ബസ്‌സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലക്സ് നിര്‍മാണത്തിന് കെ യു ആര്‍ ഡി എഫ് സി യില്‍ നിന്നും വായ്പ |
| 26484 | G.O.(Rt) 3004/2014/LSGD | 19/11/2014 | PMGSY work-WP(c)28713/13 filed by M/s Expanse Buildcon Pvt Ltd-Judgment complied-Orders issued |
| 26485 | G.O.(Rt) 2991/2014/LSGD | 18/11/2014 | LAC-ADS Ranni Constituency- Proposal for a work in Kottangal Gramapanchayat Administrative sanction accorded |
| 26486 | G.O.(Rt) 2997/2014/തസ്വഭവ | 18/11/2014 | Ranni Constituency- Proposal for a road work in Kottangal Grama Panchayath-Administrative sanction accorded |
| 26487 | G.O.(Rt) 2987/2014/LSGD | 18/11/2014 | District Performance audit wing,Thrissur-Expost facto sanction accorded to the officers for their journey to various Block panchayaths for performance audit |
| 26488 | G.O.(Rt) 2993/2014/LSGD | 18/11/2014 | MGNREGS Effective Operationalisation of eFMS- Appointment of additional man power in the state and district levels-modified |
| 26489 | G.O.(Rt) 2994/2014/LSGD | 18/11/2014 | Mass drug administration for the elimination of Lymphatic Filariasis-Financial support from local bodies-permissive sanction accorded-Orders issued. |
| 26490 | G.O.(Rt) 3001/2014/LSGD | 18/11/2014 | KLGSDP-Reconstitution of Committee for Evaluation of Eols and proposals-Sanctioned Orders issued |
| 26491 | G.O.(Rt) 3000/2014/LSGD | 18/11/2014 | KLGSDP – Annual Performance Assessment of the Gramapanchayats and Municipalities in the State Reconstitution of committee for the evaluation of proposal selection of consultants. |
| 26492 | സ.ഉ(ആര്‍.ടി) 2983/2014/തസ്വഭവ | 17/11/2014 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ചികിത്സാ സഹായം - ചിയാക്കിന്റെ സ്കീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. |
| 26493 | G.O.(Rt) 2986/2014/LSGD | 17/11/2014 | Integrated Watershed Management Programme (IWMP) – Implementation of the project under Batch VI (2014-15). |
| 26494 | സ.ഉ(ആര്‍.ടി) 2981/2014/തസ്വഭവ | 17/11/2014 | 2014 നവംബര്‍ 27 മുതല്‍ 29 വരെ തൃശ്ശൂര്‍ കിലയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറുമായി ബന്ധപ്പെട്ട പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജീകരിക്കുന്നതിനു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി |
| 26495 | സ.ഉ(ആര്‍.ടി) 2978/2014/തസ്വഭവ | 17/11/2014 | അവണൂര്‍ ഗ്രാമപഞ്ചായത്ത് - ശ്രീമതി.ടി.ഐ ജിന്‍സിക്ക് അനുവദിച്ച അവധി സംബന്ധിച്ച് |
| 26496 | സ.ഉ(പി) 198/2014/തസ്വഭവ | 13/11/2014 | കുടുംബശ്രീ സംഘടനാ സംവിധാനം-പുതുക്കിയ സിഡിഎസ് ബൈലോ-ഭേദഗതി അംഗീകരിച്ച് ഉത്തരവ് |
| 26497 | സ.ഉ(ആര്‍.ടി) 2964/2014/തസ്വഭവ | 13/11/2014 | കൊടുങ്ങല്ലൂര്‍ നഗരസഭ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി 8 ശുചീകരണ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു അനുമതി
|
| 26498 | G.O.(Rt) 2968/2014/LSGD | 13/11/2014 | Regional Performance audit wing,kozhikkode-Expost facto sanction accorded to the officers for their jopurneys to various District panchayaths for performance audit
|
| 26499 | സ.ഉ(ആര്‍.ടി) 2967/2014/തസ്വഭവ | 13/11/2014 | കണ്ണൂര്‍ ജില്ല -മയ്യില്‍ ഗ്രാമപഞ്ചായത്ത് 2006-07 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഖണഡിക 3.1,3.2 -സാധൂകരണം |
| 26500 | G.O.(Rt) 2970/2014/LSGD | 13/11/2014 | Enquiry at Block Panchayat, Mavelikkara – Alappuzha – Deputation of Officers Sanctioned. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala