| Sl No. |
Government Orders No. |
Date |
Abstract |
| 26441 | സ.ഉ(ആര്‍.ടി) 2888/2014/തസ്വഭവ | 06/11/2014 | ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉള്ളവരുമായ കുടുംബങ്ങളെ ഐ എ വൈ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ്. |
| 26442 | സ.ഉ(ആര്‍.ടി) 2887/2014/തസ്വഭവ | 06/11/2014 | നല്ലെപ്പിള്ളി ഗ്രാമപഞ്ചായത്ത് -പാലക്കാട് ജില്ല ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്200708 പാര3.1 പ്രകാരംതടസ്സപ്പെടുത്തിയ തുക സധുകരണം നല്‍കി ഉത്തരവ് |
| 26443 | സ.ഉ(എം.എസ്) 195/2014/തസ്വഭവ | 06/11/2014 | പ്ലാസ്റ്റിക് ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്.
|
| 26444 | സ.ഉ(ആര്‍.ടി) 194/2014/തസ്വഭവ | 06/11/2014 | പൊതു നിരത്തുകളിലെ വൈദ്യുതിക്കാലുകളിലും പൊതു സ്ഥലങ്ങള്‍ കയ്യേറിയും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്ത് പകരം സംവിധാനം ഏര്‍പ്പെടുത്തി ഉത്തരവ്.
|
| 26445 | G.O.(Rt) 2891/2014/LSGD | 06/11/2014 | Regional India International Trade Fair - SARAS fair 2014 at New Dehli – Deputation of Sei. V K Vijayan, Assistant Development Commissioner as state Co-ordinator |
| 26446 | G.O.(Rt) 2892/2014/LSGD | 06/11/2014 | BRGF -Release of Central Assistance as Development Grant against District Plan 2014-15 of Palakkad & Wayanad Districts-Sanctioned
|
| 26447 | G.O.(MS) 192/2014/LSGD | 05/11/2014 | Panchayat Department -Compassionate Assistance to Sri.G Girish Nair as LDC in Panchayat Department. |
| 26448 | സ.ഉ(ആര്‍.ടി) 2882/2014/തസ്വഭവ | 05/11/2014 | കരാട്ടെ പരിശീലനം പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി |
| 26449 | G.O.(Rt) 2873/2014/LSGD | 05/11/2014 | LAC ADS – Road works in pattambi and Shoranur Constituencies. |
| 26450 | G.O.(Rt) 2877/2014/LSGD | 05/11/2014 | LAC ADS- Ettumanoor Constituency -Proposal for the work “Improvements to Sastamkadavu -vettikadvu road in Thiruvarppu gramapanchayat-administrative sanction accorded |
| 26451 | G.O.(Rt) 2883/2014/LSGD | 05/11/2014 | Promotion , Transfer and Posting of Officers in the cadre of Joint Commissioner and Deputy Development Commissioner |
| 26452 | G.O.(Rt) 2858/2014/LSGD | 04/11/2014 | Office of the Tribunal for LSGI- Deputation of Smt Smitha.B-Thiruvananthapuram |
| 26453 | സ.ഉ(ആര്‍.ടി) 2864/2014/തസ്വഭവ | 04/11/2014 | സ്പില്‍ ഓവര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ്. |
| 26454 | സ.ഉ(ആര്‍.ടി) 2851/2014/തസ്വഭവ | 01/11/2014 | വയനാട് -വെള്ളമുണ്ട - ശ്രീമതി എന്‍ സുനിഷ ഫയല്‍ ചെയ്ത 2585/2012 നമ്പര്‍ ഹര്‍ജിയിന്മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് |
| 26455 | സ.ഉ(ആര്‍.ടി) 2839/2014/തസ്വഭവ | 01/11/2014 | പത്തനംതിട്ട നഗരസഭ – ശബരിമല തീര്‍ത്ഥാടനത്തോടനിബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ അധിക ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി. |
| 26456 | സ.ഉ(ആര്‍.ടി) 2845/2014/തസ്വഭവ | 01/11/2014 | തിരുവനന്തപുരം ആര്യന്‍കോട് ഗ്രാമപഞ്ചായത്തത്തിന്റെ രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 26457 | G.O.(Rt) 2844/2014/LSGD | 01/11/2014 | Kudumbashree-Extension of Deputaion of Smt Sheeba Abraham-Pathanamthitta |
| 26458 | G.O.(Rt) 2840/2014/LSGD | 01/11/2014 | Kudumbashree-Extension of Deputaion of Sri.P Unnikrishnan,-Palakkad |
| 26459 | സ.ഉ(ആര്‍.ടി) 2837/2014/തസ്വഭവ | 31/10/2014 | പള്ളം ബ്ലോക്ക് പഞ്ചായത്ത് -മഴ വെള്ള സംഭരണികള്‍ നിര്‍മ്മിച്ചു നല്‍കിയ നടപടി സാധുകരിച്ച ഉത്തരവ്. |
| 26460 | സ.ഉ(ആര്‍.ടി) 2830/2014/തസ്വഭവ | 31/10/2014 | ഏറാമല ഗ്രാമപഞ്ചായത്ത് - മത്സ്യ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala