| Sl No. |
Government Orders No. |
Date |
Abstract |
| 26401 | G.O.(Rt) 432/2015/LSGD | 11/02/2015 | LAC-ADS Aruvikkara Constituency-Proposal of two road works for the year 2014-15. |
| 26402 | G.O.(Rt) 430/2015/LSGD | 11/02/2015 | LAC-ADS Punalur Constituency-Proposal of a work for the year 2014-15. |
| 26403 | G.O.(Rt) 429/2015/LSGD | 11/02/2015 | LAC-ADS Thavanur Constituency- Administrative Sanction of a work in Mangalam Grama Panchayat for the year 2014-15 |
| 26404 | സ.ഉ(ആര്‍.ടി) 427/2015/തസ്വഭവ | 10/02/2015 | തൃശൂര്‍ നഗരസഭ - സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ എം.ആര്‍.അഭിലാഷിന്റെ ഭവന വായ്പ് കുടിശ്ശിക എഴുതി തള്ളുന്നതിന് അനുമതി. |
| 26405 | സ.ഉ(ആര്‍.ടി) 426/2015/തസ്വഭവ | 10/02/2015 | കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ് - സീനിയര്‍ ക്ലാര്‍ക്ക് ശ്രീ.എ.എസ്.ഷിബു അഹമ്മദ് മുതല്‍ പേര്‍ ഫയല്‍ ചെയ്ത OA 1028/14 - ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്. |
| 26406 | സ.ഉ(ആര്‍.ടി) 499/2015/തസ്വഭവ | 10/02/2015 | കോട്ടയം - കല്ലറ ഗ്രാമപഞ്ചായത്ത് -സര്‍ക്കാര്‍ സാധൂകരണം 07/01/2013 ലെ സ.ഉ.(സാ.ധ)നം.63/2012/തസ്വഭവ - ഉത്തരവില്‍ തിരുത്തല്‍. |
| 26407 | G.O.(Rt) 415/2015/LSGD | 10/02/2015 | Ombudsman for LSGIs – Establishment – Extension of deputation of Sri. K.Rajendran Nair, Accountant , Edavanna Grama panchayat, Malappuram as Assistant in the office of Ombudsman - Sanctioned. |
| 26408 | സ.ഉ(ആര്‍.ടി) 407/2015/തസ്വഭവ | 09/02/2015 | ആശ്രയ പദധ്തി -കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളുടെ ആശ്രയ തുടര്‍ സേവന പദധ്തിക്ക് അനുമതി |
| 26409 | സ.ഉ(ആര്‍.ടി) 404/2015/തസ്വഭവ | 09/02/2015 | ആശ്രയ പദധ്തി -തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക് അനുമതി |
| 26410 | സ.ഉ(ആര്‍.ടി) 405/2015/തസ്വഭവ | 09/02/2015 | ആശ്രയ പദധ്തി -പാലക്കാട് ജില്ലയിലെ കാരക്കുറിശശി പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക് അനുമതി |
| 26411 | G.O.(Rt) 402/2015/LSGD | 09/02/2015 | LAC-ADS Administrative sanction for the work construction of office building complex for panmana gramapanchayat |
| 26412 | G.O.(Rt) 403/2015/LSGD | 09/02/2015 | Town and Country Planning Department -Transfer and Posting of Officers - Sanctioned. |
| 26413 | സ.ഉ(ആര്‍.ടി) 408/2015/തസ്വഭവ | 09/02/2015 | കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ് -ഷൊര്‍ണ്ണൂര്‍ നഗരസഭ-ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ശ്രീ.റ്റി.കെ ഉപേന്ദ്രന്‍ ഫയല്‍ ചെയ്ത OA 1880/14 - ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്. |
| 26414 | G.O.(Rt) 401/2015/LSGD | 09/02/2015 | Rajiv Gandhi Panchayat Sashaktikaran Abhiyan- Introducing E-enablement of panchayats – various committees constituted. |
| 26415 | സ.ഉ(ആര്‍.ടി) 400/2015/തസ്വഭവ | 09/02/2015 | 2013-14 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. |
| 26416 | സ.ഉ(എം.എസ്) 27/2015/തസ്വഭവ | 07/02/2015 |
സമാശ്വാസ തൊഴില്‍ദാന പദ്ധതി - തൊടുപുഴ നഗരസഭ - ശ്രീമതി അജിത.സി.ആര്‍ - ന് കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം. |
| 26417 | സ.ഉ(ആര്‍.ടി) 397/2015/തസ്വഭവ | 07/02/2015 | മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മാണം |
| 26418 | സ.ഉ(ആര്‍.ടി) 394/2015/തസ്വഭവ | 07/02/2015 | കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് - ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ -മുന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ.വി.എന്‍.വാസുദേവന്‍ നമ്പൂതിരി(റിട്ടയേര്‍ഡ്), മുന്‍ ഹെഡ് ക്ലാര്‍ക്ക് ശ്രീ.പി.ദാമോദരന്‍(റിട്ടയേര്‍ഡ്) - എന്നിവര്‍ക്കെതിരെയുള്ള ചാര്‍ജ്ജുകള്‍ ഒഴിവാക്കി ഉത്തരവ്. |
| 26419 | G.O.(Rt) 391/2015/LSGD | 07/02/2015 | Enquiry at Peerumedu GP- Idukki- Deputation of Officers – Sanctioned. |
| 26420 | സ.ഉ(ആര്‍.ടി) 383/2015/തസ്വഭവ | 06/02/2015 | പെരിന്തല്‍മണ്ണ നഗര സഭ വക ഹൈടെക് ഷോപ്പിംഗ് കോംപ്ലക്സ് -വാടക ഒഴിവാക്കിയ നടപടി സാധൂകരണം
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala