| Sl No. |
Government Orders No. |
Date |
Abstract |
| 26381 | സ.ഉ(പി) 2/2015/നിയമം | 16/02/2015 | 2015 ലെ - കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ഭേദഗതി ചട്ടങ്ങള്‍ |
| 26382 | G.O.(Rt) 468/2015/LSGD | 16/02/2015 | Kerala Sustainable and urban Development Project – Additional expenditure Arbitration fee and secretarial charges in respect of AR 27/2010 Release of Rs. 15.25 Lakhs sanctioned. |
| 26383 | സ.ഉ(ആര്‍.ടി) 462/2015/തസ്വഭവ | 16/02/2015 | കുടുംബശ്രീ-മീഡിയാശ്രീ പദധ്തി |
| 26384 | G.O.(MS) 31/2015/LSGD | 16/02/2015 | Town and Country Planning Department – Delegation of power to sanction leave to the Gazetted Officers in Town and Country Planning Department |
| 26385 | G.O.(Rt) 471/2015/LSGD | 16/02/2015 | Town and Country Planning Department – Effective use of space application in Urban Planning – Interaction at New Dehli on 17.02.2015 – Permission to Chief Town Planner (Planning)- Sanctioned |
| 26386 | സ.ഉ(ആര്‍.ടി) 473/2015/തസ്വഭവ | 16/02/2015 | പഞ്ചായത്ത് വകുപ്പില്‍ 2015 ജൂണ്‍ മാസം വരെയുള്ള ക്ലാര്‍ക്ക് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് - ഒരു താല്‍കാലിക സംവിധാനമെന്ന നിലയില്‍ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളെ ക്ലാര്‍ക്ക് തസ്തികയിലേക്ക് ഡീ കേഡര്‍ ചെയ്ത് ഉത്തരവ്. |
| 26387 | G.O.(Rt) 472/2015/LSGD | 16/02/2015 | Urban Affairs – Establishment – Shri M.Narayanan – Appointed as Municipal Secretary Grade III – Joining time Extended. |
| 26388 | G.O.(Rt) 464/2015/LSGD | 16/02/2015 | LAC-ADS Irinjalakkuda Constituency-Proposal for the work in Vellukkara Grama Panchayat. |
| 26389 | G.O.(Rt) 463/2015/LSGD | 16/02/2015 | LAC-ADS Shornur Constituency-Proposal for the road works in Ananganadi Grama panchayat. |
| 26390 | സ.ഉ(ആര്‍.ടി) 476/2015/തസ്വഭവ | 16/02/2015 | പന്ത്രണ്ടാം പഞ്ചവത്സര മാര്‍ഗ്ഗരേഖ – പുതുതായി തെരുവുവിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ എല്‍.ഇ.ഡി ലാമ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ഒഴിവാക്കി മാര്‍ഗ്ഗരേഖ പരിഷ്ക്കരിച്ച് ഉത്തരവ്. |
| 26391 | സ.ഉ(ആര്‍.ടി) 475/2015/തസ്വഭവ | 16/02/2015 | പന്ത്രണ്ടാം പഞ്ചവത്സര മാര്‍ഗ്ഗരേഖ – കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് - ഭേദഗതി ഉത്തരവ്. |
| 26392 | സ.ഉ(ആര്‍.ടി) 474/2015/തസ്വഭവ | 16/02/2015 | 2013-14 വര്‍ഷത്തെ'മഹാത്മാ പുരസ്ക്കാരം' - അവാര്‍ഡ് - ഉത്തരവ് |
| 26393 | സ.ഉ(ആര്‍.ടി) 465/2015/തസ്വഭവ | 16/02/2015 | 2013-14 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ്. |
| 26394 | G.O.(Rt) 457/2015/LSGD | 13/02/2015 | Kudumbashree-Extension of term of Shri.T Shahul Hameed -TVM |
| 26395 | G.O.(Rt) 452/2015/LSGD | 13/02/2015 | LAC-ADS Kochi Constituency-Proposal of two road works for the year 2013-14. |
| 26396 | സ.ഉ(ആര്‍.ടി) 455/2015/തസ്വഭവ | 13/02/2015 | ഏറണാകുളം - മൂവാറ്റുപുഴ നഗരസഭ – അഗ്നിശമന രക്ഷാ സേവന വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി |
| 26397 | സ.ഉ(ആര്‍.ടി) 443/2015/തസ്വഭവ | 12/02/2015 | ഉടുമ്പന്‍ചോല നിയോജക മണ്ഡലം - അസംബ്ലി മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി. |
| 26398 | സ.ഉ(എം.എസ്) 08/2015/സാനീവ | 12/02/2015 | സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി - അര്‍ഹതയ്ക്കുള്ള വാര്‍ഷിക വരുമാന പരിധി ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവിന്മേല്‍ വ്യക്തത വരുത്തി ഉത്തരവ്. |
| 26399 | സ.ഉ(ആര്‍.ടി) 447/2015/തസ്വഭവ | 12/02/2015 | പെരുമ്പാവൂര്‍ നഗരസഭ വക ബഡ്സ് സ്കൂള്‍ കെട്ടിടം നഗരസഭയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ സ്കൂള്‍ നടത്തുന്നതിനായി ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന് വാടകയ്ക്ക് നല്‍കുന്നതിന് അനുമതി. |
| 26400 | സ.ഉ(ആര്‍.ടി) 439/2015/തസ്വഭവ | 11/02/2015 | ചാലക്കുടി നഗര സഭ-നോര്‍ത്ത് ബസ് സ്റ്റാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala