| Sl No. |
Government Orders No. |
Date |
Abstract |
| 26381 | സ.ഉ(ആര്‍.ടി) 3259/2014/തസ്വഭവ | 09/12/2014 | കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ഭിന്ന ശേഷിയുള്ളവര്‍ക്ക് ഭവന നിര്‍മാണത്തിനായി നിലവിലുള്ള 2 ലക്ഷം രൂപക്ക് പുറമേ 1 ലക്ഷം രൂപ കൂടി അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ അനുവദിച്ച് ഉത്തരവ് |
| 26382 | സ.ഉ(ആര്‍.ടി) 3257/2014/തസ്വഭവ | 09/12/2014 | കൊച്ചി നഗരസഭ -ബിഎസ്‌യുപി പദധ്തി നടത്തിപ്പിനു വേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന് നഗരസഭയുടെ തനതുഫണ്ടില്‍ നിന്നും വേതനം നല്‍കുന്നതിനു അനുമതി |
| 26383 | G.O.(Rt) 3244/2014/LSGD | 09/12/2014 | District Performance Audit Wing Thiruvananthapuram-Expost facto sanction accorded to the officers for their journey's to various block panchayath for Performance audit |
| 26384 | സ.ഉ(ആര്‍.ടി) 3251/2014/തസ്വഭവ | 09/12/2014 | ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നിയമനം- സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി-OA നമ്പര്‍ 234/14ന്‍മേലുള്ള 20.08.2014 തിയതിയിലെ ഉത്തരവ് നടപ്പാക്കി-ഉത്തരവ് |
| 26385 | G.O.(Rt) 3243/2014/LSGD | 09/12/2014 | District Performance Audit Wing Thiruvananthapuram-Expost facto sanction accorded to the officers for their journey's to various block panchayath for Performance audit |
| 26386 | സ.ഉ(ആര്‍.ടി) 3260/2014/തസ്വഭവ | 09/12/2014 | പോത്താനിക്കാട്-ശ്രീ അലക്സാണ്ടര്‍ സമര്‍പ്പിച്ചOA no 2706/13 നമ്പര്‍കേസില്‍ 20/12/2013
ലെ വിധിന്യായം നടപ്പാക്കി പുറപ്പെടുവിച്ചഉത്തരവ് ഭേദഗതി |
| 26387 | സ.ഉ(ആര്‍.ടി) 3253/2014/തസ്വഭവ | 09/12/2014 | മല്ലപ്പള്ളി ബ്ലോക്ക്- ശ്രീ ഹാരിസ് പി യുടെ ശൂന്യ വേതന അവുധി സംബന്ധിച്ച ഉത്തരവ്
|
| 26388 | സ.ഉ(ആര്‍.ടി) 3241/2014/തസ്വഭവ | 09/12/2014 | കൊടുവള്ളി നിയോജകമണ്ഡലം-കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് -ആസ്തി വികസന പദധ്തി |
| 26389 | G.O.(Rt) 3249/2014/LSGD | 09/12/2014 | Town and Country Planning Department-Establishment- Smt Jinumole Varghese- Deputy Town Planner- transfer and Posting -Sanctioned |
| 26390 | സ.ഉ(ആര്‍ ടി) 3240/2014/തസ്വഭവ | 09/12/2014 | കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ളര്‍ക്ക് ശ്രീമതി കെ പ്രിയയുടെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 26391 | സ.ഉ(എം.എസ്) 220/2014/തസ്വഭവ | 09/12/2014 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദധ്തിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 26392 | സ.ഉ(ആര്‍.ടി) 3236/2014/തസ്വഭവ | 09/12/2014 | വില്ലേജ് എക്സ്റ്റന്‍ഷന്‍ഓഫീസര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റിലെ അപാകത-അപേക്ഷകള്‍ നിരസിച്ച് തീര്‍പ്പാക്കി-21.07.2014 ലെ QA NO 524/2014ന്‍മേലുള്ള വിധി ന്യായം നടപ്പാക്കി-ഉത്തരവ് |
| 26393 | സ.ഉ(എം.എസ്) 49/2014/കായുവ | 08/12/2014 | റണ്‍ കേരള റണ്‍ സംഘടിപ്പിക്കുന്നതിന് അനുമതി |
| 26394 | സ.ഉ(ആര്‍.ടി) 3229/2014/തസ്വഭവ | 08/12/2014 | തിരുവനന്തപുരം ജില്ല- ആര്യനാട് ഗ്രാമപഞ്ചായത്ത് -ക്ലാര്‍ക്ക് ശ്രീ ആര്‍ മധുകുമാരന്‍ നായരുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ്
|
| 26395 | G.O.(Rt) 3232/2014/LSGD | 08/12/2014 | Local Self Governmant Department-Government of India announcement on new schemes -Appointment of Shri.G Narayanan Nampoothiri,Project Manager ,Information Kerala Mission as Nodal officer -Sanctioned Orders Issued |
| 26396 | സ.ഉ(ആര്‍.ടി) 3217/2014/തസ്വഭവ | 06/12/2014 | കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പഞ്ചായത്ത് ഭവനില്‍ പുതുതായി നിര്‍മിക്കുന്ന മുറികള്‍,ഹാള്‍ എന്നിവയുടെ നിര്‍മാണ ചെലവുകള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടില്‍ നിന്ന് തുക സംഭാവന നല്‍കുന്നതിനുയഥേഷ്ടാനുമതി |
| 26397 | G.O.(Rt) 3218/2014/LSGD | 06/12/2014 | Urban affairs Department-Candidates advised by KPSC for the post of Municipal Secretary Grade III-Appointed and deputed to pre service training |
| 26398 | സ.ഉ(ആര്‍.ടി) 3210/2014/തസ്വഭവ | 05/12/2014 | ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി (2011-14) യുടെ റിപ്പോര്‍ട്ട്- തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചഖണ്ഡിക 104 -ഈന്‍ച്ചമൂല സ്ലൂയിസ് കം ബ്രിഡ്ജ് പദധ്തി 10 ലക്ഷം രൂപ ചെലവ് ചെയ്തതിനുസാധൂകരണം
|
| 26399 | സ.ഉ(ആര്‍.ടി) 3215/2014/തസ്വഭവ | 05/12/2014 | നഗര ഗ്രാമാസൂത്രണ വകുപ്പ്:ടൌണ്‍ പ്ലാനര്‍ ശ്രീ അശോക് കുമാര്‍ ജെ അനധികൃത അവധിയിലായിരുന്നകാലയളവ് ക്രമവല്‍ക്കരിച്ച ഉത്തരവ് |
| 26400 | G.O.(Rt) 3198/2014/LSGD | 04/12/2014 | LAC-ADS_ Ollur Constituency-Proposal for the work improvements to Kadamankuzhy-Mannur-Valakkavu road Administrative Sanction |
Developed and maintained by Information Kerala Mission for Local Self Government Department, Kerala