| Sl No. |
Government Orders No. |
Date |
Abstract |
| 26361 | സ.ഉ(ആര്‍.ടി) 3290/2014/തസ്വഭവ | 12/12/2014 | 35-ാം ദേശീയ ഗെയിംസ് - ഒരു കോടി ഓട്ടം സംഘാടന ചെലവുകള്‍ക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന – യഥേഷ്ടാനുമതി. |
| 26362 | സ.ഉ(ആര്‍.ടി) 3297/2014/തസ്വഭവ | 12/12/2014 | മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിന്‍റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 26363 | G.O.(Rt) 3299/2014/LSGD | 12/12/2014 | Regional Performance Audit Wing, Kochi - Expost facto sanction accorded to the officers of the Regional Performance Audit Office, Kochi for their journeys to various District Panchayaths and Corporations for Performance audit |
| 26364 | സ.ഉ(എം.എസ്) 224/2014/തസ്വഭവ | 12/12/2014 | കേരള പഞ്ചായത്ത് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് 1994 ചട്ടങ്ങളിലെ ചട്ടം 9ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പരീക്ഷകള്‍ "സ്പെഷ്യല്‍ ക്വാളിഫിക്കേഷന്‍" ടെസ്റ്റ് എന്നതില്‍ നിന്നും ഒഴിവാക്കി "നിര്‍ബന്ധിത വകുപ്പ് തല പരീക്ഷ" എന്നാക്കി ഭേദഗതിചെയ്ത് ഉത്തരവ് |
| 26365 | സ.ഉ(ആര്‍.ടി) 3291/2014/തസ്വഭവ | 12/12/2014 | WP(C)NO 23767/2014 ലെ വിധി ന്യായം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇറക്കിയ ഉത്തരവിലെ പിശക് തിരുത്തി ഉത്തരവ് |
| 26366 | സ.ഉ(ആര്‍.ടി) 3279/2014/തസ്വഭവ | 11/12/2014 | പാലക്കാട് - കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് - ക്ലാര്‍ക്ക് - ശ്രീ സി.മനോജ് കുമാറിന്റെ പ്രൊബേഷന്‍ കാലയളവ് |
| 26367 | സ.ഉ(ആര്‍.ടി) 3280/2014/തസ്വഭവ | 11/12/2014 | മലപ്പുറം - കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് - ക്ലാര്‍ക്ക് - ശ്രീമതി .ആര്‍.സുരജയുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ്. |
| 26368 | സ.ഉ(ആര്‍.ടി) 3274/2014/തസ്വഭവ | 11/12/2014 | പറക്കോട് ബ്ലോക്ക് പഞ്ചായത്ത് -ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് 2012-13 നടപ്പിലാക്കിയതിന് സാധൂകരണം. |
| 26369 | സ.ഉ(ആര്‍.ടി) 3276/2014/തസ്വഭവ | 11/12/2014 | പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2012-2013 പകല്‍ വീടിന്‍റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ |
| 26370 | സ.ഉ(ആര്‍.ടി) 3285/2014/തസ്വഭവ | 11/12/2014 | മലപ്പുറം ജില്ലയിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് ശ്രീ വി.കെ അനന്തകൃഷ്ണന്റെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ് |
| 26371 | സ.ഉ(ആര്‍.ടി) 3287/2014/തസ്വഭവ | 11/12/2014 | തെരുവുവിളക്കുകളുടെ മെയിന്റനന്‍സ് നടത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് |
| 26372 | G.O.(Rt) 3278/2014/LSGD | 11/12/2014 | LAC-ADS_ Ottappalam Constituency-Proposal for the work “Ragam corner-Chathankunnu-Nilavilikkunnu road” in Sreekrishnapuram Gramapanchayath- Administrative Sanction |
| 26373 | G.O.(Rt) 3277/2014/LSGD | 11/12/2014 | Proposal for two road works in Mattannur and Koothuparamba Constituencies under LAC-ADS(2013-14)-Administrative sanction |
| 26374 | സ.ഉ(ആര്‍.ടി) 3272/2014/തസ്വഭവ | 10/12/2014 | വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2011-12-സ്കൂള്‍ തലത്തില്‍ ആരോഗ്യവല്‍ക്കരണത്തിന് റോഡിതര മെയിന്‍റനന്‍സ് ഗ്രാന്‍റ് ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കി തുക വിനിയോഗിച്ചതിന് സാധൂകരണം |
| 26375 | G.O.(Rt) 3264/2014/LSGD | 10/12/2014 | LAC-ADS_ Construction of Mini Stadium at Chelavoor,Kozhikkode-Administrative Sanction |
| 26376 | സ.ഉ(ആര്‍.ടി) 3269/2014/തസ്വഭവ | 10/12/2014 | പക്ഷിപ്പനി പ്രതിരോധ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെചുമതലകള്‍-ചെലവ്പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി ഉത്തരവ് |
| 26377 | സ.ഉ(ആര്‍.ടി) 3265/2014/തസ്വഭവ | 10/12/2014 | കണ്ണൂര്‍ നഗരസഭ -സെക്രട്ടറിയായിരുന്ന വിആര്‍ രാജുവിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ പുനപ്രവേശിപ്പിച്ച ഉത്തരവ് |
| 26378 | G.O.(MS) 222/2014/LSGD | 09/12/2014 | Compassionate Employment Scheme- Employment assistance to Smt C M Lakshmi-Ernakulam District as LDC inPanchayath Department |
| 26379 | G.O.(Rt) 3248/2014/LSGD | 09/12/2014 | Regional SARAS Mela IITF 2014 at New Delhi from 14.11.2014 to 27.11.2014- Ex-post facto sanction to the project Directors, Poverty Alleviation Units of the participating District Panchayats to provide assistance to the beneficiaries deputed to Regional Saras at New Delhi |
| 26380 | സ.ഉ(ആര്‍.ടി) 3258/2014/തസ്വഭവ | 09/12/2014 | മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ 125-ാം ജന്മവാര്‍ഷികം- 2015-16 വാര്‍ഷിക പദധ്തിയില്‍ എല്ലാ വാര്‍ഡുകളിലും ഏറ്റവും അര്‍ഹരായ ഒരു കുടുംബത്തിനു ഭവന നിര്‍മാണ ധന സഹായമായി 2 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ നിര്‍ബന്ധമയും നീക്കി വക്കേണ്ടതാണ് എന്ന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala