| Sl No. |
Government Orders No. |
Date |
Abstract |
| 26301 | സ.ഉ(എം.എസ്) 224/2014/തസ്വഭവ | 12/12/2014 | കേരള പഞ്ചായത്ത് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് 1994 ചട്ടങ്ങളിലെ ചട്ടം 9ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പരീക്ഷകള്‍ "സ്പെഷ്യല്‍ ക്വാളിഫിക്കേഷന്‍" ടെസ്റ്റ് എന്നതില്‍ നിന്നും ഒഴിവാക്കി "നിര്‍ബന്ധിത വകുപ്പ് തല പരീക്ഷ" എന്നാക്കി ഭേദഗതിചെയ്ത് ഉത്തരവ് |
| 26302 | സ.ഉ(ആര്‍.ടി) 3291/2014/തസ്വഭവ | 12/12/2014 | WP(C)NO 23767/2014 ലെ വിധി ന്യായം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇറക്കിയ ഉത്തരവിലെ പിശക് തിരുത്തി ഉത്തരവ് |
| 26303 | സ.ഉ(ആര്‍.ടി) 3279/2014/തസ്വഭവ | 11/12/2014 | പാലക്കാട് - കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് - ക്ലാര്‍ക്ക് - ശ്രീ സി.മനോജ് കുമാറിന്റെ പ്രൊബേഷന്‍ കാലയളവ് |
| 26304 | സ.ഉ(ആര്‍.ടി) 3280/2014/തസ്വഭവ | 11/12/2014 | മലപ്പുറം - കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് - ക്ലാര്‍ക്ക് - ശ്രീമതി .ആര്‍.സുരജയുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ്. |
| 26305 | സ.ഉ(ആര്‍.ടി) 3274/2014/തസ്വഭവ | 11/12/2014 | പറക്കോട് ബ്ലോക്ക് പഞ്ചായത്ത് -ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് 2012-13 നടപ്പിലാക്കിയതിന് സാധൂകരണം. |
| 26306 | സ.ഉ(ആര്‍.ടി) 3276/2014/തസ്വഭവ | 11/12/2014 | പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2012-2013 പകല്‍ വീടിന്‍റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ |
| 26307 | സ.ഉ(ആര്‍.ടി) 3285/2014/തസ്വഭവ | 11/12/2014 | മലപ്പുറം ജില്ലയിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് ശ്രീ വി.കെ അനന്തകൃഷ്ണന്റെ പ്രോബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ് |
| 26308 | സ.ഉ(ആര്‍.ടി) 3287/2014/തസ്വഭവ | 11/12/2014 | തെരുവുവിളക്കുകളുടെ മെയിന്റനന്‍സ് നടത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് |
| 26309 | G.O.(Rt) 3278/2014/LSGD | 11/12/2014 | LAC-ADS_ Ottappalam Constituency-Proposal for the work “Ragam corner-Chathankunnu-Nilavilikkunnu road” in Sreekrishnapuram Gramapanchayath- Administrative Sanction |
| 26310 | G.O.(Rt) 3277/2014/LSGD | 11/12/2014 | Proposal for two road works in Mattannur and Koothuparamba Constituencies under LAC-ADS(2013-14)-Administrative sanction |
| 26311 | സ.ഉ(ആര്‍.ടി) 3272/2014/തസ്വഭവ | 10/12/2014 | വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2011-12-സ്കൂള്‍ തലത്തില്‍ ആരോഗ്യവല്‍ക്കരണത്തിന് റോഡിതര മെയിന്‍റനന്‍സ് ഗ്രാന്‍റ് ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കി തുക വിനിയോഗിച്ചതിന് സാധൂകരണം |
| 26312 | G.O.(Rt) 3264/2014/LSGD | 10/12/2014 | LAC-ADS_ Construction of Mini Stadium at Chelavoor,Kozhikkode-Administrative Sanction |
| 26313 | സ.ഉ(ആര്‍.ടി) 3269/2014/തസ്വഭവ | 10/12/2014 | പക്ഷിപ്പനി പ്രതിരോധ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെചുമതലകള്‍-ചെലവ്പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി ഉത്തരവ് |
| 26314 | സ.ഉ(ആര്‍.ടി) 3265/2014/തസ്വഭവ | 10/12/2014 | കണ്ണൂര്‍ നഗരസഭ -സെക്രട്ടറിയായിരുന്ന വിആര്‍ രാജുവിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ പുനപ്രവേശിപ്പിച്ച ഉത്തരവ് |
| 26315 | G.O.(MS) 222/2014/LSGD | 09/12/2014 | Compassionate Employment Scheme- Employment assistance to Smt C M Lakshmi-Ernakulam District as LDC inPanchayath Department |
| 26316 | G.O.(Rt) 3248/2014/LSGD | 09/12/2014 | Regional SARAS Mela IITF 2014 at New Delhi from 14.11.2014 to 27.11.2014- Ex-post facto sanction to the project Directors, Poverty Alleviation Units of the participating District Panchayats to provide assistance to the beneficiaries deputed to Regional Saras at New Delhi |
| 26317 | സ.ഉ(ആര്‍.ടി) 3258/2014/തസ്വഭവ | 09/12/2014 | മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ 125-ാം ജന്മവാര്‍ഷികം- 2015-16 വാര്‍ഷിക പദധ്തിയില്‍ എല്ലാ വാര്‍ഡുകളിലും ഏറ്റവും അര്‍ഹരായ ഒരു കുടുംബത്തിനു ഭവന നിര്‍മാണ ധന സഹായമായി 2 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ നിര്‍ബന്ധമയും നീക്കി വക്കേണ്ടതാണ് എന്ന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 26318 | സ.ഉ(ആര്‍.ടി) 3259/2014/തസ്വഭവ | 09/12/2014 | കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ഭിന്ന ശേഷിയുള്ളവര്‍ക്ക് ഭവന നിര്‍മാണത്തിനായി നിലവിലുള്ള 2 ലക്ഷം രൂപക്ക് പുറമേ 1 ലക്ഷം രൂപ കൂടി അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ അനുവദിച്ച് ഉത്തരവ് |
| 26319 | സ.ഉ(ആര്‍.ടി) 3257/2014/തസ്വഭവ | 09/12/2014 | കൊച്ചി നഗരസഭ -ബിഎസ്‌യുപി പദധ്തി നടത്തിപ്പിനു വേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന് നഗരസഭയുടെ തനതുഫണ്ടില്‍ നിന്നും വേതനം നല്‍കുന്നതിനു അനുമതി |
| 26320 | G.O.(Rt) 3244/2014/LSGD | 09/12/2014 | District Performance Audit Wing Thiruvananthapuram-Expost facto sanction accorded to the officers for their journey's to various block panchayath for Performance audit |
Developed and maintained by Information Kerala Mission for Local Self Government Department, Kerala