| Sl No. |
Government Orders No. |
Date |
Abstract |
| 26301 | G.O.(Rt) 3232/2014/LSGD | 08/12/2014 | Local Self Governmant Department-Government of India announcement on new schemes -Appointment of Shri.G Narayanan Nampoothiri,Project Manager ,Information Kerala Mission as Nodal officer -Sanctioned Orders Issued |
| 26302 | സ.ഉ(ആര്‍.ടി) 3217/2014/തസ്വഭവ | 06/12/2014 | കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പഞ്ചായത്ത് ഭവനില്‍ പുതുതായി നിര്‍മിക്കുന്ന മുറികള്‍,ഹാള്‍ എന്നിവയുടെ നിര്‍മാണ ചെലവുകള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടില്‍ നിന്ന് തുക സംഭാവന നല്‍കുന്നതിനുയഥേഷ്ടാനുമതി |
| 26303 | G.O.(Rt) 3218/2014/LSGD | 06/12/2014 | Urban affairs Department-Candidates advised by KPSC for the post of Municipal Secretary Grade III-Appointed and deputed to pre service training |
| 26304 | സ.ഉ(ആര്‍.ടി) 3210/2014/തസ്വഭവ | 05/12/2014 | ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി (2011-14) യുടെ റിപ്പോര്‍ട്ട്- തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചഖണ്ഡിക 104 -ഈന്‍ച്ചമൂല സ്ലൂയിസ് കം ബ്രിഡ്ജ് പദധ്തി 10 ലക്ഷം രൂപ ചെലവ് ചെയ്തതിനുസാധൂകരണം
|
| 26305 | സ.ഉ(ആര്‍.ടി) 3215/2014/തസ്വഭവ | 05/12/2014 | നഗര ഗ്രാമാസൂത്രണ വകുപ്പ്:ടൌണ്‍ പ്ലാനര്‍ ശ്രീ അശോക് കുമാര്‍ ജെ അനധികൃത അവധിയിലായിരുന്നകാലയളവ് ക്രമവല്‍ക്കരിച്ച ഉത്തരവ് |
| 26306 | G.O.(Rt) 3198/2014/LSGD | 04/12/2014 | LAC-ADS_ Ollur Constituency-Proposal for the work improvements to Kadamankuzhy-Mannur-Valakkavu road Administrative Sanction |
| 26307 | സ.ഉ(ആര്‍.ടി) 3192/2014/തസ്വഭവ | 04/12/2014 | തിരുവനന്തപുരം കോര്‍പറേഷന്‍-NISH എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നTC4/564(1) നമ്പര്‍ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കി ഉത്തരവ് |
| 26308 | G.O.(Rt) 3197/2014/LSGD | 04/12/2014 | Town and Country Planning Department-Transfer and Posting of Senior Town Planners |
| 26309 | സ.ഉ(ആര്‍.ടി) 3187/2014/തസ്വഭവ | 03/12/2014 | സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും,മുനിസിപ്പാലിറ്റികളിലും കെട്ടിട നിര്‍മാണ അനുമതിക്കായുള്ള അപേക്ഷ ഓണ്‍ ലൈന്‍ മുഖേനെ സ്വീകരിക്കാന്‍നിര്‍ദ്ദേശം |
| 26310 | G.O.(MS) 218/2014/LSGD | 03/12/2014 | Compassionate Employment Scheme -Employment Assistance to Smt Ciji Varghese,D/o Late M P Varghese,Part Time Ferryman,Poothrikka Grama Panchayath,Ernakulam as LDC in Panchayath Department |
| 26311 | സ.ഉ(ആര്‍.ടി) 3190/2014/തസ്വഭവ | 03/12/2014 | WP(C)NO 23767/2014 ലെ വിധി ന്യായം അപ്പീല്‍ പെറ്റിഷന്‍ തീര്‍പ്പാക്കി ഉത്തരവ് |
| 26312 | G.O.(Rt) 3185/2014/LSGD | 03/12/2014 | LAC-ADS_ Construction of Bridge at Amalloor-Kakkathuruth road in Thiruvalla Municipality Administrative Sanction |
| 26313 | സ.ഉ(ആര്‍.ടി) 3178/2014/തസ്വഭവ | 03/12/2014 | കോഴിക്കോട് വികസന അതോറിറ്റി ചെയര്‍മാന് ഔദ്യോഗിക വാഹനം വാങ്ങിയ നടപടി അംഗീകരിച്ച് ഉത്തരവ്
|
| 26314 | സ.ഉ(ആര്‍.ടി) 3186/2014/തസ്വഭവ | 03/12/2014 | ഇന്ദിര ആവാസ് യോജന-തറവിസ്തീര്‍ണ്ണം പരമാവധി66m2ല്‍ നിന്നും25% വരെ അധികരിക്കുന്നത് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 26315 | G.O.(Rt) 3180/2014/LSGD | 03/12/2014 | Budget Estimates 2014-15 - Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Governments – Transfer-credit from Consolidated Fund of the State to the Public Account and Release of the 9th instalment for December 2014 – Sanctioned – Orders issued |
| 26316 | G.O.(Rt) 3188/2014/LSGD | 03/12/2014 | Thrissur Corporation-Judgment in WP(C) No.21492/14filed by Smt Kochuthresia-Compliance of Court direction-orders issued |
| 26317 | G.O.(Rt) 3179/2014/LSGD | 03/12/2014 | Budget Estimates 2014-15 – Fund for Maintenance (Road Assets and Non - Road Assets) - Transfer credit from Consolidated Fund to Public Account - Release of the 9th Instalment for December - 2014 - Sanctioned - Orders issued |
| 26318 | സ.ഉ(ആര്‍.ടി) 3161/2014/തസ്വഭവ | 02/12/2014 | പട്ടിക ജാതി /പട്ടിക വര്‍ഗ വനിതാ ഘടക പദധ്തി, വൃദ്ധര്‍ ഭിന്ന ശേഷിയുള്ളവര്‍,ശിശുക്കള്‍ എന്നിവര്‍ക്കായുള്ള പദധ്തികള്‍ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിന്റെ അടിസ്ഥാനത്തില് ജില്ല പഞ്ചായത്തുകള്‍ക്കും ഏറ്റെടുക്കാം എന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 26319 | G.O.(Rt) 3159/2014/LSGD | 02/12/2014 | Judgment in WP(C)No3882/14 filed by Sri.Nelson V.A_Valooran House, Njarakkal(PO), Ernakulam- Compliance of Court direction -Orders issued |
| 26320 | G.O.(Rt) 3164/2014/LSGD | 02/12/2014 | OA NO 1331/2014 dated 20.08.2014 filed by Shri.T Amirtha Sigh,TVM Corporation-Final Order complied with-orders issued
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala