Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 26281 to 26300 of about 31266


Sl No. Government Orders No. Date Abstract
26281സ.ഉ(എം.എസ്) 50/2015/തസ്വഭവ 10/03/2015സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊച്ചി നഗരസഭ – ശ്രീമതി. ദിവ്യ എസ്.എസ് ന് - എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം.
26282സ.ഉ(ആര്‍.ടി) 47/2015/തസ്വഭവ10/03/2015സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനന്തപുരം നഗരസഭ – ശ്രീ. ഉദയന്‍ യുവിന് - ഓഫീസ് അറ്റന്‍ഡന്റ് - തസ്തികയില്‍ നിയമനം.
26283സ.ഉ(ആര്‍.ടി) 46/2015/തസ്വഭവ 10/03/2015സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊല്ലം നഗരസഭ – ശ്രീ. എം.രാജേഷ് ന് - എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം.
26284സ.ഉ(എം.എസ്) 48/2015/തസ്വഭവ 10/03/2015സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആലുവ നഗരസഭ – ശ്രീ കെ.ജി.നിഷാദിന് - ഓഫീസ് അറ്റന്‍ഡന്റ് - തസ്തികയില്‍ നിയമനം.
26285സ.ഉ(എം.എസ്) 51/2015/തസ്വഭവ 10/03/2015സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനനതപുരം നഗരസഭ – ശ്രീ. സുധീഷ്‌ രാജ്.ആര്‍.എസ് -ന് എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം.
26286G.O.(MS) 52/2015/LSGD10/03/2015Panchahyath Department-Palamel GP - Alappuzha - Compassionate Employment Assistance to Smt R.Vijayakumari.
26287സ.ഉ(ആര്‍.ടി) 690/2015/തസ്വഭവ 10/03/2015സംയോജിത നീര്‍ത്തട പരിപാലന പരിപാടി - കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപെട്ട ജീവനക്കാര്‍ക്ക് യാത്രാബത്ത നല്‍കുന്നതിന് അനുമതി .
26288സ.ഉ(ആര്‍.ടി) 682/2015/തസഭവ 10/03/2015തൃശൂര്‍ - എടവിലങ്ങ് - ക്ലാര്‍ക്ക് - ശ്രീ.വി.എ.ഖാലിദ്‌ നിസാറിന്റെ ഹാജരില്ലായ്മ കാലയളവ്‌ - നോണ്‍-ഡ്യൂട്ടിയായി ക്രാവല്‍ക്കരിച്ച് ഉത്തരവ്.
26289സ.ഉ(ആര്‍.ടി) 693/2015/തസ്വഭവ 10/03/2015വയനാട് - പുതിയ ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം - OA-1945/14 -ാംനമ്പര്‍ കേസ് - ഉത്തരവ് സംബന്ധിച്ച്.
26290G.O.(MS) 45/2015/LSGD10/03/2015Town and Country Planning -Regularisation of 3 daily waged drivers who has been working for more than 15 years
26291സ.ഉ(ആര്‍.ടി) 679/2015/തസ്വഭവ 09/03/2015പതിനൊന്നിന പരിപാടി പ്രകാരം നിയമിതരായി പാര്‍ട്ട് ടൈം തസ്തികയില്‍ സ്ഥിരപ്പെട്ട ലൈബ്രേറിയന്‍മാരുടെ ഹോണറേറിയം - WP(C) 27575/14(V) വിധിന്യായം സംബന്ധിച്ച്
26292G.O.(Rt) 679/2015/LSGD09/03/2015LAC-ADS_2014-15 Chirayinkeezhu Constituency – Administrative sanction for a work in Azhoor Grama Panchayat
26293G.O.(Rt) 677/2015/LSGD09/03/2015LAC-ADS-Kanjirapally Constituency-Administrative Sanction for Proposal of a work in Nedumkunnam Gramapanchayat.
26294സ.ഉ(ആര്‍.ടി) 675/2015/തസ്വഭവ 09/03/2015ആസ്തി വികസന പദ്ധതി 2014-15 - രാമമംഗലം പഞ്ചായത്ത്‌ ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി.
26295സ.ഉ(ആര്‍.ടി) 676/2015/തസ്വഭവ09/03/2015വിവിധ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് ക്ലീന്‍ കേരളാ കമ്പനിക്ക്മൂലധനം ശേഖരിക്കുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷം ചെലവഴിക്കാതെ കിടപ്പുള്ള തുകയില്‍ നിന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ക്ലീന്‍ കേരളാ കമ്പനിയുടെ ഷെയര്‍ വാങ്ങുവാന്‍ അനുമതി
26296G.O.(Rt) 680/2015/LSGD09/03/2015Promotion and Posting of officers of Town and Country Planning Department
26297സ.ഉ(ആര്‍.ടി) 669/2015/തസ്വഭവ07/03/2015കണ്ണൂര്‍ നഗരസഭ സി ഡി എസ്‌ വിഭജിച്ച് ഉത്തരവ്
26298സ.ഉ(ആര്‍.ടി) 671/2015/തസ്വഭവ 07/03/2015പത്തനംതിട്ട - വിവിധ പഞ്ചായത്തുകളിലെ ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ - ശ്രീമതി രാധ മുതല്‍ പേര്‍ - സമര്‍പ്പിച്ച TA 1025/2013 - നമ്പര്‍ കേസ്സിലെ ഉത്തരവ്.
26299G.O.(Rt) 668/2015/LSGD07/03/2015LAC-ADS - 2013-14-Haripad Constituency-Administrative Sanction for Proposal of Two road works.
26300സ.ഉ(എം.എസ്) 44/2015/തസ്വഭവ07/03/2015ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ഗ്രേഡ് അനുവദിച്ചപ്പോള്‍ ഫിറ്റ്മെന്‍റ് ബെനിഫിറ്റ് നല്‍കിയ നടപടി സാധൂകരിച്ച ഉത്തരവ്
Previous 20 PagesPrevious Page1311131213131314131513161317131813191320Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala