Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 26281 to 26300 of about 30802


Sl No. Government Orders No. Date Abstract
26281G.O.(Rt) 3264/2014/LSGD10/12/2014LAC-ADS_ Construction of Mini Stadium at Chelavoor,Kozhikkode-Administrative Sanction
26282സ.ഉ(ആര്‍.ടി) 3269/2014/തസ്വഭവ10/12/2014പക്ഷിപ്പനി പ്രതിരോധ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെചുമതലകള്‍-ചെലവ്പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി ഉത്തരവ്
26283സ.ഉ(ആര്‍.ടി) 3265/2014/തസ്വഭവ10/12/2014കണ്ണൂര്‍ നഗരസഭ -സെക്രട്ടറിയായിരുന്ന വിആര്‍ രാജുവിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ പുനപ്രവേശിപ്പിച്ച ഉത്തരവ്
26284G.O.(MS) 222/2014/LSGD09/12/2014Compassionate Employment Scheme- Employment assistance to Smt C M Lakshmi-Ernakulam District as LDC inPanchayath Department
26285G.O.(Rt) 3248/2014/LSGD09/12/2014Regional SARAS Mela IITF 2014 at New Delhi from 14.11.2014 to 27.11.2014- Ex-post facto sanction to the project Directors, Poverty Alleviation Units of the participating District Panchayats to provide assistance to the beneficiaries deputed to Regional Saras at New Delhi
26286സ.ഉ(ആര്‍.ടി) 3258/2014/തസ്വഭവ 09/12/2014മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ 125-ാം ജന്മവാര്‍ഷികം- 2015-16 വാര്‍ഷിക പദധ്തിയില്‍ എല്ലാ വാര്‍ഡുകളിലും ഏറ്റവും അര്‍ഹരായ ഒരു കുടുംബത്തിനു ഭവന നിര്‍മാണ ധന സഹായമായി 2 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ നിര്‍ബന്ധമയും നീക്കി വക്കേണ്ടതാണ് എന്ന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
26287സ.ഉ(ആര്‍.ടി) 3259/2014/തസ്വഭവ09/12/2014കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ഭിന്ന ശേഷിയുള്ളവര്‍ക്ക് ഭവന നിര്‍മാണത്തിനായി നിലവിലുള്ള 2 ലക്ഷം രൂപക്ക് പുറമേ 1 ലക്ഷം രൂപ കൂടി അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ അനുവദിച്ച് ഉത്തരവ്
26288സ.ഉ(ആര്‍.ടി) 3257/2014/തസ്വഭവ09/12/2014കൊച്ചി നഗരസഭ -ബിഎസ്‌യുപി പദധ്തി നടത്തിപ്പിനു വേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന് നഗരസഭയുടെ തനതുഫണ്ടില്‍ നിന്നും വേതനം നല്‍കുന്നതിനു അനുമതി
26289G.O.(Rt) 3244/2014/LSGD09/12/2014District Performance Audit Wing Thiruvananthapuram-Expost facto sanction accorded to the officers for their journey's to various block panchayath for Performance audit
26290സ.ഉ(ആര്‍.ടി) 3251/2014/തസ്വഭവ09/12/2014ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറിയുടെ നിയമനം- സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി-OA നമ്പര്‍ 234/14ന്‍മേലുള്ള 20.08.2014 തിയതിയിലെ ഉത്തരവ് നടപ്പാക്കി-ഉത്തരവ്
26291G.O.(Rt) 3243/2014/LSGD09/12/2014District Performance Audit Wing Thiruvananthapuram-Expost facto sanction accorded to the officers for their journey's to various block panchayath for Performance audit
26292സ.ഉ(ആര്‍.ടി) 3260/2014/തസ്വഭവ09/12/2014പോത്താനിക്കാട്-ശ്രീ അലക്സാണ്ടര്‍ സമര്‍പ്പിച്ചOA no 2706/13 നമ്പര്‍കേസില്‍ 20/12/2013 ലെ വിധിന്യായം നടപ്പാക്കി പുറപ്പെടുവിച്ചഉത്തരവ് ഭേദഗതി
26293സ.ഉ(ആര്‍.ടി) 3253/2014/തസ്വഭവ09/12/2014മല്ലപ്പള്ളി ബ്ലോക്ക്‌- ശ്രീ ഹാരിസ് പി യുടെ ശൂന്യ വേതന അവുധി സംബന്ധിച്ച ഉത്തരവ്
26294സ.ഉ(ആര്‍.ടി) 3241/2014/തസ്വഭവ09/12/2014കൊടുവള്ളി നിയോജകമണ്ഡലം-കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് -ആസ്തി വികസന പദധ്തി
26295G.O.(Rt) 3249/2014/LSGD09/12/2014Town and Country Planning Department-Establishment- Smt Jinumole Varghese- Deputy Town Planner- transfer and Posting -Sanctioned
26296സ.ഉ(ആര്‍ ടി) 3240/2014/തസ്വഭവ09/12/2014കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ളര്‍ക്ക് ശ്രീമതി കെ പ്രിയയുടെ പ്രോബേഷന്‍ കാലയളവ്‌ ദീര്‍ഘിപ്പിച്ച ഉത്തരവ്
26297സ.ഉ(എം.എസ്) 220/2014/തസ്വഭവ09/12/2014മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദധ്തിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിച്ച ഉത്തരവ്
26298സ.ഉ(ആര്‍.ടി) 3236/2014/തസ്വഭവ09/12/2014വില്ലേജ് എക്സ്റ്റന്‍ഷന്‍ഓഫീസര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റിലെ അപാകത-അപേക്ഷകള്‍ നിരസിച്ച് തീര്‍പ്പാക്കി-21.07.2014 ലെ QA NO 524/2014ന്‍മേലുള്ള വിധി ന്യായം നടപ്പാക്കി-ഉത്തരവ്
26299സ.ഉ(എം.എസ്) 49/2014/കായുവ08/12/2014റണ്‍ കേരള റണ്‍ സംഘടിപ്പിക്കുന്നതിന് അനുമതി
26300സ.ഉ(ആര്‍.ടി) 3229/2014/തസ്വഭവ08/12/2014തിരുവനന്തപുരം ജില്ല- ആര്യനാട് ഗ്രാമപഞ്ചായത്ത് -ക്ലാര്‍ക്ക് ശ്രീ ആര്‍ മധുകുമാരന്‍ നായരുടെ പ്രൊബേഷന്‍ കാലയളവ്‌ ദീര്‍ഘിപ്പിച്ചു ഉത്തരവ്
Previous 20 PagesPrevious Page1311131213131314131513161317131813191320Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala