| Sl No. |
Government Orders No. |
Date |
Abstract |
| 26261 | G.O.(Rt) 729/2015/തസ്വഭവ | 13/03/2015 | Suchitwa Mission – Estt – Deputation of Sri. K.Rajeesh VEO Gt.II as Assistant Co-ordinator in District Suchitwa Mission- Wayanad. |
| 26262 | G.O.(Rt) 722/2015/LSGD | 13/03/2015 | LAC-ADS_2014-15 Thavanur Constituency – Administrative sanction for 4 road works |
| 26263 | G.O.(Rt) 723/2015/LSGD | 13/03/2015 | LAC-ADS_2014-15 Kovalam Constituency – Administrative sanction for a work in Poovar Grama Panchayat |
| 26264 | സ.ഉ(ആര്‍.ടി) 725/2015/തസ്വഭവ | 13/03/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - പുനലൂര്‍ നഗരസഭ - ശ്രീമതി എം.എസ്.സൂര്യയ്ക്ക് ശൂന്യവേതനാവധി – അനുമതി ഉത്തരവ്. |
| 26265 | G.O.(Rt) 727/2015/LSGD | 13/03/2015 | Kerala Sustainable and Urban Development Project – Approval of rank list and filling up of vacancies of Technical and Supporting staff in various PIUs. |
| 26266 | G.O.(Rt) 710/2015/LSGD | 12/03/2015 | LAC-ADS-2014-15, Udumbanchola Constituency – Construction of Bus stand and Road in Santhanpara GP-Administrative Sanction accorded-Orders issued. |
| 26267 | സ.ഉ(ആര്‍.ടി) 709/2015/തസ്വഭവ | 12/03/2015 | തൃശൂര്‍ നഗരസഭാ - വൈദ്യുത വിഭാഗം - സീനിയര്‍ അസിസ്റ്റന്റ് - സ്ഥാനക്കയറ്റം - ഇളവ് ബാധകമാക്കി ഉത്തരവ്. |
| 26268 | സ.ഉ(ആര്‍.ടി) 708/2015/തസ്വഭവ | 12/03/2015 | ചാവക്കാട് നഗരസഭ –1998-99 - വര്‍ഷത്തെ ചിലവിനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് - നഗരസഭാ സെക്രട്ടറിയായിരുന്ന ശ്രീ.വി.വി.സത്യവാനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച്. |
| 26269 | സ.ഉ(ആര്‍.ടി) 707/2015/തസ്വഭവ | 12/03/2015 | നഗരാസൂത്രണ വകുപ്പ് - കൊല്ലം ടൌണ്‍ പ്ലാനറുടെ ചുമതല - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീമതി.എം.പി.ഷാരിക്ക് നല്‍കിയ നടപടി സാധൂകരണം. |
| 26270 | സ.ഉ(ആര്‍.ടി) 711/2015/തസ്വഭവ | 12/03/2015 | കോഡുകള്‍, മാനുവലുകള്‍, ചട്ടങ്ങള്‍, ഫാറങ്ങള്‍ മുതലായവയുടെ പരിഭാഷാ സെല്‍ രൂപീകരിച്ച് - ഉത്തരവ്. |
| 26271 | സ.ഉ(ആര്‍.ടി) 713/2015/തസ്വഭവ | 12/03/2015 | ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് 31/03/2015 വരെ പിഴ പലിശ ഒഴിവാക്കി ഒറ്റത്തവണ അടയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 26272 | G.O.(Rt) 699/2015/LSGD | 11/03/2015 | LAC-ADS - Administrative Sanction for a work in – Pulimath Gramapanchayat. |
| 26273 | സ.ഉ(ആര്‍.ടി) 700/2015/തസ്വഭവ | 11/03/2015 |
കോഴിക്കോട് നഗരസഭ - തീര്‍പ്പാക്കിയ എല്‍.എ.ആര്‍ കേസുകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരതുക - വാര്‍ഷിക പദ്ധതിവിഹിതത്തില്‍ നിന്നും ഉപയോഗിക്കുന്നതിന് അനുമതി. |
| 26274 | സ.ഉ(ആര്‍.ടി) 703/2015/തസ്വഭവ | 11/03/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് –കോഴിക്കോട് നഗരസഭ - ശ്രീമതി ജറീഷ ലത്തീഫിന് ശൂന്യവേതനാവധി – അനുമതി ഉത്തരവ് |
| 26275 | സ.ഉ(ആര്‍.ടി) 704/2015/തസ്വഭവ | 11/03/2015 | കോഴിക്കോട് - 16 -ാമത് ദേശീയ സീനിയര്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2015 - കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി. |
| 26276 | സ.ഉ(എം.എസ്) 49/2014/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊച്ചി നഗരസഭ – ശ്രീമതി സൗമ്യ.എം.എസ് -ന് എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 26277 | സ.ഉ(ആര്‍.ടി) 685/2015/തസ്വഭവ | 10/03/2015 | കടുത്തുരുത്തിബ്ലോക്ക് പഞ്ചായത്ത്-SGRY ഭക്ഷ്യധാന്യം വിതരണം-ഡീലര്‍ കമ്മീഷന്‍ തുക നല്‍കുന്നതിന് അനുമതി |
| 26278 | സ.ഉ(ആര്‍.ടി) 687/2015/തസ്വഭവ | 10/03/2015 | കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്- 20 അക്കെഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച് |
| 26279 | സ.ഉ(ആര്‍.ടി) 686/2015/തസ്വഭവ | 10/03/2015 | ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നെല്‍ കൃഷിയും സമഗ്ര പദധ്തിയും എന്ന പ്രോജക്ടിലെ ഓഡിറ്റ് തടസ്സം ഒഴിവാക്കി ഉത്തരവ് |
| 26280 | സ.ഉ(ആര്‍.ടി) 684/2015/തസ്വഭവ | 10/03/2015 | ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്- SGRY-SCP പദധ്തി-ഹോള്‍സെയില്‍ ഡിലര്‍ക്ക് ഹാന്‍ഡിലിംഗ് ചാര്‍ജ് അനുവദിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala