| Sl No. |
Government Orders No. |
Date |
Abstract |
| 26261 | സ.ഉ(ആര്‍.ടി) 3521/2014/തസ്വഭവ | 31/12/2014 | ആശ്രയ പദധ്തി കോട്ടയം ജില്ലയിലെ കുമരകം വാഴപ്പള്ളി,ചെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക് അനുമതി നല്‍കി |
| 26262 | സ.ഉ(ആര്‍.ടി) 3516/2014/തസ്വഭവ | 31/12/2014 | ആശ്രയ പദധ്തി പാലക്കാട് ജില്ലയിലെ ആലത്തൂര്‍,വെള്ളിനേഴി,നല്ലെപ്പിള്ളി,പട്ടാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക് അനുമതി നല്‍കി |
| 26263 | സ.ഉ(എം.എസ്) 235/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - പാലക്കാട് നഗര സഭ -ശ്രീമതി മല്ലിക സിക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26264 | സ.ഉ(എം.എസ്) 236/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - കോഴിക്കോട് നഗരസഭ- ശ്രീമതി ബിന്ദു കെ ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26265 | സ.ഉ(എം.എസ്) 239/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - ആലുവ മുനിസിപ്പാലിറ്റി-ശ്രീമതി കെ ജ്യോതിക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26266 | സ.ഉ(ആര്‍.ടി) 3493/2014/തസ്വഭവ | 31/12/2014 | ബഹു കേരള ഹൈക്കൊടതിയുടെ 10.10.2014 ലെ WP(C) NO 26321/14 ന്‍റെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
| 26267 | സ.ഉ(എം.എസ്) 242/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - തിരുവനന്തപുരം നഗരസഭ-ശ്രീ എം രാജേഷിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26268 | സ.ഉ(എം.എസ്) 241/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - കാഞ്ഞങ്ങാട് നഗരസഭ-കെ രാജമ്മക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26269 | സ.ഉ(എം.എസ്) 234/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി -കൊച്ചി നഗരസഭ- ശ്രീ കെ എസ് ഷാജിക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26270 | സ.ഉ(എം.എസ്) 240/2014/തസ്വഭവ | 31/12/2014 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - ശ്രീ എസ് കുമാറിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിന്‍ജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി |
| 26271 | സ.ഉ(ആര്‍.ടി) 3488/2014/തസ്വഭവ | 31/12/2014 |
ആറ്റിങ്ങല്‍ നിയോജക മണ്ഡലം - അസംബ്ലി മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരമുള്ള രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി. |
| 26272 | സ.ഉ(ആര്‍.ടി) 3519/2014/തസ്വഭവ | 31/12/2014 | ആശ്രയ പദ്ധതി - ഇടുക്കി ജില്ല- കുമാരമംഗലം , കാമാക്ഷി, പീരുമേട് - എന്നീ ഗ്രാമപഞ്ചായത്ത് കളുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി. |
| 26273 | സ.ഉ(ആര്‍.ടി) 3517/2014/തസ്വഭവ | 31/12/2014 | ആശ്രയ പദ്ധതി - ഇടുക്കി ജില്ല- വണ്ണാപുരം ഗ്രാമപഞ്ചായത്ത് - പ്രത്യേക ആശ്രയ പദ്ധതിക്ക് അനുമതി. |
| 26274 | സ.ഉ(ആര്‍.ടി) 3518/2014/തസ്വഭവ | 31/12/2014 | ആശ്രയ പദ്ധതി - ഇടുക്കി ജില്ല- രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി |
| 26275 | സ.ഉ(ആര്‍.ടി) 3505/2014/തസ്വഭവ | 31/12/2014 | സി ജെപൗലോസ് -ടൌണ്‍ പ്ലാനർ നിയമനത്തിനായി കാത്തിരുന്ന കാലയളവ് ക്രമ വല്ക്കരിച്ച് ഉത്തരവ്
|
| 26276 | സ.ഉ(ആര്‍.ടി) 3510/2014/തസ്വഭവ | 31/12/2014 | ഗുണഭോക്തൃ സമിതി വഴി നടപ്പിലാക്കുന്ന പ്രോജെക്ദുകൾ -ഗുണഭോക്തൃ സമിതിയുമായി കരാർ ഒപ്പ് വയ്ക്കുന്നതിനു നിർദേശം |
| 26277 | G.O.(Rt) 3506/2014/LSGD | 31/12/2014 | Urban Affairs-OA 1372/2013 filed before the Hon'ble Kerala Administrative tribunal by Smt Meera Vikraman-Interim Order dated 09.07.2014 Complied with
|
| 26278 | G.O.(Rt) 3504/2014/LSGD | 31/12/2014 | Town and Country Planning-Charge allowance to Smt M.V. Shary,Deputy Town Planner Granted |
| 26279 | G.O.(Rt) 3501/2014/LSGD | 31/12/2014 | Local Self Government Department - Budget Estimates 2014-15 - Funds for Maintanance Expenditure (Road Assets and Non Road Assets)- Transfer credited from consolidated fund to Public Account - Release of 10th instalment for January 2015 - Orders Issued
|
| 26280 | G.O.(Rt) 3500/2014/LSGD | 31/12/2014 | Local Self Government Department- Budjet Estimates 2014-15 - Funds for Traditional Functions (General Purpose Fund)- Transfer credited from Consolidated Fund to Public Account -Release of 10th instalment for January 2015 -Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala