| Sl No. |
Government Orders No. |
Date |
Abstract |
| 26021 | G.O.(Rt) 463/2015/LSGD | 16/02/2015 | LAC-ADS Shornur Constituency-Proposal for the road works in Ananganadi Grama panchayat. |
| 26022 | സ.ഉ(ആര്‍.ടി) 476/2015/തസ്വഭവ | 16/02/2015 | പന്ത്രണ്ടാം പഞ്ചവത്സര മാര്‍ഗ്ഗരേഖ – പുതുതായി തെരുവുവിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ എല്‍.ഇ.ഡി ലാമ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ഒഴിവാക്കി മാര്‍ഗ്ഗരേഖ പരിഷ്ക്കരിച്ച് ഉത്തരവ്. |
| 26023 | സ.ഉ(ആര്‍.ടി) 475/2015/തസ്വഭവ | 16/02/2015 | പന്ത്രണ്ടാം പഞ്ചവത്സര മാര്‍ഗ്ഗരേഖ – കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് - ഭേദഗതി ഉത്തരവ്. |
| 26024 | സ.ഉ(ആര്‍.ടി) 474/2015/തസ്വഭവ | 16/02/2015 | 2013-14 വര്‍ഷത്തെ'മഹാത്മാ പുരസ്ക്കാരം' - അവാര്‍ഡ് - ഉത്തരവ് |
| 26025 | സ.ഉ(ആര്‍.ടി) 465/2015/തസ്വഭവ | 16/02/2015 | 2013-14 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ്. |
| 26026 | G.O.(Rt) 457/2015/LSGD | 13/02/2015 | Kudumbashree-Extension of term of Shri.T Shahul Hameed -TVM |
| 26027 | G.O.(Rt) 452/2015/LSGD | 13/02/2015 | LAC-ADS Kochi Constituency-Proposal of two road works for the year 2013-14. |
| 26028 | സ.ഉ(ആര്‍.ടി) 455/2015/തസ്വഭവ | 13/02/2015 | ഏറണാകുളം - മൂവാറ്റുപുഴ നഗരസഭ – അഗ്നിശമന രക്ഷാ സേവന വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി |
| 26029 | സ.ഉ(ആര്‍.ടി) 443/2015/തസ്വഭവ | 12/02/2015 | ഉടുമ്പന്‍ചോല നിയോജക മണ്ഡലം - അസംബ്ലി മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി. |
| 26030 | സ.ഉ(എം.എസ്) 08/2015/സാനീവ | 12/02/2015 | സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി - അര്‍ഹതയ്ക്കുള്ള വാര്‍ഷിക വരുമാന പരിധി ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവിന്മേല്‍ വ്യക്തത വരുത്തി ഉത്തരവ്. |
| 26031 | സ.ഉ(ആര്‍.ടി) 447/2015/തസ്വഭവ | 12/02/2015 | പെരുമ്പാവൂര്‍ നഗരസഭ വക ബഡ്സ് സ്കൂള്‍ കെട്ടിടം നഗരസഭയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ സ്കൂള്‍ നടത്തുന്നതിനായി ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന് വാടകയ്ക്ക് നല്‍കുന്നതിന് അനുമതി. |
| 26032 | സ.ഉ(ആര്‍.ടി) 439/2015/തസ്വഭവ | 11/02/2015 | ചാലക്കുടി നഗര സഭ-നോര്‍ത്ത് ബസ് സ്റ്റാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക അനുമതി |
| 26033 | G.O.(Rt) 432/2015/LSGD | 11/02/2015 | LAC-ADS Aruvikkara Constituency-Proposal of two road works for the year 2014-15. |
| 26034 | G.O.(Rt) 430/2015/LSGD | 11/02/2015 | LAC-ADS Punalur Constituency-Proposal of a work for the year 2014-15. |
| 26035 | G.O.(Rt) 429/2015/LSGD | 11/02/2015 | LAC-ADS Thavanur Constituency- Administrative Sanction of a work in Mangalam Grama Panchayat for the year 2014-15 |
| 26036 | സ.ഉ(ആര്‍.ടി) 427/2015/തസ്വഭവ | 10/02/2015 | തൃശൂര്‍ നഗരസഭ - സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ എം.ആര്‍.അഭിലാഷിന്റെ ഭവന വായ്പ് കുടിശ്ശിക എഴുതി തള്ളുന്നതിന് അനുമതി. |
| 26037 | സ.ഉ(ആര്‍.ടി) 426/2015/തസ്വഭവ | 10/02/2015 | കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ് - സീനിയര്‍ ക്ലാര്‍ക്ക് ശ്രീ.എ.എസ്.ഷിബു അഹമ്മദ് മുതല്‍ പേര്‍ ഫയല്‍ ചെയ്ത OA 1028/14 - ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്. |
| 26038 | സ.ഉ(ആര്‍.ടി) 499/2015/തസ്വഭവ | 10/02/2015 | കോട്ടയം - കല്ലറ ഗ്രാമപഞ്ചായത്ത് -സര്‍ക്കാര്‍ സാധൂകരണം 07/01/2013 ലെ സ.ഉ.(സാ.ധ)നം.63/2012/തസ്വഭവ - ഉത്തരവില്‍ തിരുത്തല്‍. |
| 26039 | G.O.(Rt) 415/2015/LSGD | 10/02/2015 | Ombudsman for LSGIs – Establishment – Extension of deputation of Sri. K.Rajendran Nair, Accountant , Edavanna Grama panchayat, Malappuram as Assistant in the office of Ombudsman - Sanctioned. |
| 26040 | സ.ഉ(ആര്‍.ടി) 407/2015/തസ്വഭവ | 09/02/2015 | ആശ്രയ പദധ്തി -കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളുടെ ആശ്രയ തുടര്‍ സേവന പദധ്തിക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala