| Sl No. |
Government Orders No. |
Date |
Abstract |
| 26001 | സ.ഉ(ആര്‍.ടി) 491/2015/തസ്വഭവ | 19/02/2015 | കുന്നംകുളം മുനിസിപ്പാലിറ്റി - സര്‍വ്വേ നമ്പര്‍ 78/48 , 49 ഉള്‍പ്പെട്ട സ്ഥലത്തെ വാണിജ്യ കെട്ടിടം - കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ - ചട്ടം 3c(b) – പ്രകാരം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിന് അനുമതി. |
| 26002 | സ.ഉ(ആര്‍.ടി) 493/2015/തസ്വഭവ | 19/02/2015 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ തെരുവുവിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി - പരിഷ്ക്കരിച്ച ഉത്തരവ്.
|
| 26003 | സ.ഉ(ആര്‍.ടി) 495/2015/തസ്വഭവ | 19/02/2015 | നഗര ജ്യോതി പദധ്തി-ട്രാന്‍സാക്ഷന്‍ അഡവൈസര്‍ ആയി KITTCO |
| 26004 | G.O.(Rt) 494/2015/LSGD | 19/02/2015 | LAC-ADS Perinthalmanna Constituency-Proposal for seven road works – for the year 2014-15 |
| 26005 | സ.ഉ(ആര്‍.ടി) 479/2015/തസ്വഭവ | 18/02/2015 |
കോട്ടയം ജില്ല - പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് - റവന്യു വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി. |
| 26006 | സ.ഉ(എം.എസ്) 33/2015/തസ്വഭവ | 18/02/2015 | നഗരസഭകളിലെ വസ്തുനികുതി പരിഷ്കരണം – സ്പഷ്ടീകരണം. |
| 26007 | G.O.(Rt) 477/2015/LSGD | 18/02/2015 | NABARD RIDF Tranche XX-17 Rural Road in Panchayats-Admininistrative Sanction accorded Orders issued |
| 26008 | സ.ഉ(ആര്‍.ടി) 480/2015/തസ്വഭവ | 18/02/2015 | തൃശ്ശൂര്‍ നഗരസഭ – ജീവനക്കാര്യം- ശൂന്യ വേതന അവധി(സി ടി യേശുദാസിന്) |
| 26009 | സ.ഉ(ആര്‍.ടി) 486/2015/തസ്വഭവ | 18/02/2015 | പെരിന്തല്‍മണ്ണ നഗര സഭ സുപ്രണ്ട് ഫയല്‍ ചെയ്ത OA(EKM)650/14 ലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ് |
| 26010 | G.O.(Rt) 483/2015/LSGD | 18/02/2015 | LAC-ADS Kalpetta Constituency-Proposal for the work in Thariode Grama Panchayat. |
| 26011 | G.O.(Rt) 482/2015/LSGD | 18/02/2015 | LAC-ADS Kanjirapally Constituency-Proposal for the work in Kanjirapally Grama Panchayat. |
| 26012 | സ.ഉ(ആര്‍.ടി) 481/2015/തസ്വഭവ | 18/02/2015 | ആപത്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റ് വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ - കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 26013 | സ.ഉ(പി) 2/2015/നിയമം | 16/02/2015 | 2015 ലെ - കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ഭേദഗതി ചട്ടങ്ങള്‍ |
| 26014 | G.O.(Rt) 468/2015/LSGD | 16/02/2015 | Kerala Sustainable and urban Development Project – Additional expenditure Arbitration fee and secretarial charges in respect of AR 27/2010 Release of Rs. 15.25 Lakhs sanctioned. |
| 26015 | സ.ഉ(ആര്‍.ടി) 462/2015/തസ്വഭവ | 16/02/2015 | കുടുംബശ്രീ-മീഡിയാശ്രീ പദധ്തി |
| 26016 | G.O.(MS) 31/2015/LSGD | 16/02/2015 | Town and Country Planning Department – Delegation of power to sanction leave to the Gazetted Officers in Town and Country Planning Department |
| 26017 | G.O.(Rt) 471/2015/LSGD | 16/02/2015 | Town and Country Planning Department – Effective use of space application in Urban Planning – Interaction at New Dehli on 17.02.2015 – Permission to Chief Town Planner (Planning)- Sanctioned |
| 26018 | സ.ഉ(ആര്‍.ടി) 473/2015/തസ്വഭവ | 16/02/2015 | പഞ്ചായത്ത് വകുപ്പില്‍ 2015 ജൂണ്‍ മാസം വരെയുള്ള ക്ലാര്‍ക്ക് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് - ഒരു താല്‍കാലിക സംവിധാനമെന്ന നിലയില്‍ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളെ ക്ലാര്‍ക്ക് തസ്തികയിലേക്ക് ഡീ കേഡര്‍ ചെയ്ത് ഉത്തരവ്. |
| 26019 | G.O.(Rt) 472/2015/LSGD | 16/02/2015 | Urban Affairs – Establishment – Shri M.Narayanan – Appointed as Municipal Secretary Grade III – Joining time Extended. |
| 26020 | G.O.(Rt) 464/2015/LSGD | 16/02/2015 | LAC-ADS Irinjalakkuda Constituency-Proposal for the work in Vellukkara Grama Panchayat. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala