| Sl No. |
Government Orders No. |
Date |
Abstract |
| 2741 | സ.ഉ(ആര്‍.ടി) 2253/2024/LSGD | 21/11/2024 | പ്ലാനിംഗ് -ജീവനക്കാര്യം |
| 2742 | സ.ഉ(ആര്‍.ടി) 2258/2024/LSGD | 21/11/2024 | എറണാകുളം-കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്-ലൈസൻസിന് അനുമതി നൽകാൻ നിർദ്ദേശിച്ച ഉത്തരവ് സംബന്ധിച്ച് |
| 2743 | G.O.(Rt) 2255/2024/LSGD | 21/11/2024 | Ad hoc extension of service of members of Appellate Authority (Ombudsperson) under MGNREGA- Sanctioned - Orders issued
|
| 2744 | സ.ഉ(ആര്‍.ടി) 2252/2024/LSGD | 21/11/2024 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 2745 | സ.ഉ(ആര്‍.ടി) 2249/2024/LSGD | 20/11/2024 | വയനാട്-പൂതാടി ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 2746 | G.O.(Rt) 2248/2024/LSGD | 20/11/2024 | PMGSY-III-2021-22(BATCH1)-Package No. KR01 83-Bharanikavu Block,Alappuzha - Standing Empowered Committee -Constituted – Orders issued. |
| 2747 | G.O.(Rt) 2245/2024/LSGD | 20/11/2024 | AMRUT 2.0 - Thrissur Municipal Corporation- Water Supply Sector projects approved under 1st tranche of State Water Action Plan (SWAP-1) - Cancellation and replacement of projects - Sanction accorded - orders issued |
| 2748 | സ.ഉ(ആര്‍.ടി) 2237/2024/LSGD | 19/11/2024 | LID & EW -ജീവനക്കാര്യം |
| 2749 | സ.ഉ(ആര്‍.ടി) 2235/2024/LSGD | 19/11/2024 | ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ -മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പുനരുദ്ധാരണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് മേപ്പാടി ഗ്രാമപഞ്ചായത്തിന് അധിക സൗകര്യങ്ങൾ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 2750 | സ.ഉ(ആര്‍.ടി) 2233/2024/LSGD | 18/11/2024 | മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി താൽക്കാലിക ശുചീകരണ ജീവനക്കാരെ നിയോഗിക്കുന്നത് സംബന്ധിച്ച് |
| 2751 | സ.ഉ(ആര്‍.ടി) 2234/2024/LSGD | 18/11/2024 | വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)-ജീവനക്കാര്യം |
| 2752 | സ.ഉ(ആര്‍.ടി) 2232/2024/LSGD | 17/11/2024 | കണ്ണൂർ നഗരസഭ-നഗരസഭാ കൗൺസിലിൻ്റെ 23.08.2023 ലെ 41-ാം നമ്പർ തീരുമാനം-സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 2753 | സ.ഉ(ആര്‍.ടി) 2227/2024/LSGD | 16/11/2024 | നഗരകാര്യം |
| 2754 | സ.ഉ(ആര്‍.ടി) 2220/2024/LSGD | 16/11/2024 | കുടുംബശ്രീ-ജീവനക്കാര്യം |
| 2755 | സ.ഉ(ആര്‍.ടി) 2226/2024/LSGD | 16/11/2024 | 2011 ലെ കേരള മുനിസിപ്പാലിറ്റി (വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ)ചട്ടങ്ങൾ-പിഴ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് -ഉത്തരവ് സംബന്ധിച്ച് |
| 2756 | G.O.(Rt) 2222/2024/LSGD | 16/11/2024 | People's Plan Campaign - National training workshop on preparation and uploading of Panchayat Development Plans on 30th September, 2024 - participation and air journey of nominated officers - Ex post facto sanction accorded - Orders Issued. |
| 2757 | G.O.(Rt) 2228/2024/LSGD | 16/11/2024 | PMGSY - Participation of officers in training programmes organized by NRIDA – Ex post facto
sanction accorded - Orders issued |
| 2758 | സ.ഉ(ആര്‍.ടി) 2225/2024/LSGD | 16/11/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ-വിവിധ ശീർഷകങ്ങളിൽ അധിക തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 2759 | G.O.(Rt) 2217/2024/LSGD | 15/11/2024 | Resilient Kerala Program for Results
(PforR)- Technical Assistance Program with CEREMA as Technical Partner and AFD as funding partner- News on the hydraulic modeling study and study trip in Bordeaux , France- Permission for officers from LSGD (Planning) to attend- Granted- Orders issued. |
| 2760 | G.O.(MS) 159/2024/LSGD | 15/11/2024 | Cashless treatment scheme for polling officials on duty - Drawing and Disbursement of funds- Delegation of authority — Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala