Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 2701 to 2720 of about 31266


Sl No. Government Orders No. Date Abstract
2701സ.ഉ(ആര്‍.ടി) 496/2025/LSGD18/02/2025അങ്കണവാടി കുട്ടികളുടെ കായിക കലാമത്സരങ്ങൾ നടത്തുന്നതിന് ഓരോ വർഷവും ചെലവഴിക്കാവുന്ന തുകയുടെ പരിധി ഉയർത്തിയ ഉത്തരവ് സംബന്ധിച്ച്
2702സ.ഉ(ആര്‍.ടി) 495/2025/LSGD18/02/2025കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വായനശാലകളുടെ അധീനതയിലുള്ള സ്ഥലത്ത് സ്റ്റേഡിയം, കളിസ്ഥലം, ഓപ്പൺ ജിം, കളിയുപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് പ്രോജക്റ്റ് ഏറ്റെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
2703സ.ഉ(ആര്‍.ടി) 491/2025/LSGD17/02/2025ആറ്റുകാൽ പൊങ്കാല മഹോത്സവം 2025-ഭരണാനുമതി സംബന്ധിച്ച്
2704സ.ഉ(ആര്‍.ടി) 486/2025/LSGD17/02/2025കൊല്ലം-സാംസ്കാരിക കേന്ദ്രം നിർമ്മിക്കുന്നത് സംബന്ധിച്ച്
2705സ.ഉ(ആര്‍.ടി) 494/2025/LSGD17/02/2025പതിനാലാം പഞ്ചവത്സര പദ്ധതി-തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി സംബന്ധിച്ച ഉത്തരവ്
2706സ.ഉ(ആര്‍.ടി) 494/2025/LSGD17/02/2025പതിനാലാം പഞ്ചവത്സര പദ്ധതി-തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി സംബന്ധിച്ച ഉത്തരവ്
2707സ.ഉ(ആര്‍.ടി) 493/2025/LSGD17/02/2025കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
2708സ.ഉ(ആര്‍.ടി) 490/2025/LSGD17/02/2025കാസർഗോഡ് -പീലിക്കോട് ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും ചികിൽസാ സഹായം അനുവദിക്കുന്നത് സംബന്ധിച്ച്
2709സ.ഉ(ആര്‍.ടി) 490/2025/LSGD17/02/2025കാസർഗോഡ്-പീലിക്കോട് ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും ചികിൽസാ സഹായം സംബന്ധിച്ച്
2710സ.ഉ(ആര്‍.ടി) 489/2025/LSGD17/02/2025സംസ്ഥാന ലൈഫ് മിഷൻ പ്രവർത്തനങ്ങൾ-2023-24-ലൈഫ് മിഷൻ അവാർഡ് സംബന്ധിച്ച്
2711സ.ഉ(എം.എസ്) 34/2025/LSGD17/02/2025ഗോശ്രീ-ദ്വീപ് വികസന അതോറിറ്റി(ജിഡ)-ഭൂമി അനുവദിച്ചത് സംബന്ധിച്ച്
2712G.O.(Rt) 479/2025/LSGD15/02/2025Release of 1st tranche of 1st instalment of Administrative Funds under PMGSY for the year 2024- 25 - Sanction accorded - Orders issued
2713സ.ഉ(ആര്‍.ടി) 477/2025/LSGD15/02/2025നവകേരള സദസ്സിൽ സമർപ്പിക്കപ്പെട്ട പരാതി-മഞ്ചേരി നഗരസഭ-അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി-വേതനം അനുവദിക്കുന്നത് സംബന്ധിച്ച്
2714സ.ഉ(ആര്‍.ടി) 478/2025/LSGD15/02/2025കോട്ടയം നഗരസഭ-സീഫുഡ് കഫേ -അനുമതി സംബന്ധിച്ച്
2715സ.ഉ(ആര്‍.ടി) 480/2025/LSGD15/02/2025പുനർവിന്യാസ സ്ഥലം മാറ്റം
2716സ.ഉ(ആര്‍.ടി) 475/2025/LSGD15/02/2025കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-വൈക്കം നഗരസഭ
2717സ.ഉ(എം.എസ്) 32/2025/LSGD15/02/2025സമാശ്വാസ തൊഴിൽദാന പദ്ധതി-പെരുമ്പാവൂർ നഗരസഭ
2718സ.ഉ(എം.എസ്) 33/2025/LSGD15/02/2025സമാശ്വാസ തൊഴിൽദാന പദ്ധതി-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ
2719സ.ഉ(ആര്‍.ടി) 492/2025/LSGD15/02/2025തൃശ്ശൂർ-ഏറിയാട് ഗ്രാമപഞ്ചായത്ത്-കെട്ടിടനിർമ്മാണം-ഇളവ് അനുവദിച്ചത് സംബന്ധിച്ച്
2720സ.ഉ(ആര്‍.ടി) 482/2025/LSGD15/02/2025തലസ്ഥാന നഗരവികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച്
Previous 20 PagesPrevious Page131132133134135136137138139140Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala