Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 2661 to 2680 of about 28308


Sl No. Government Orders No. Date Abstract
2661സ.ഉ(ആര്‍.ടി) 1018/2023/LSGD11/05/2023ജീവനക്കാര്യം-കോഴിക്കോട് ജില്ല- നാദാപുരം ഗ്രാമ പഞ്ചായത്ത്
2662സ.ഉ(ആര്‍.ടി) 1016/2023/LSGD11/05/2023ജീവനക്കാര്യം- നാഷണല്‍ റര്‍ബന്‍ മിഷന്‍
2663സ.ഉ(ആര്‍.ടി) 1023/2023/LSGD11/05/2023ജീവനക്കാര്യം- ബഹു. കേരളാ ഹൈക്കോടതിയുടെ WP(C) no. 12634/2021 കേസിലെ 26.08.2022 ലെ വിധിന്യായം സംബന്ധിച്ച്
2664സ.ഉ(ആര്‍.ടി) 1022/2023/LSGD11/05/2023കുടുംബശ്രീ-ജീവനക്കാര്യം-കൊല്ലം ജില്ലാ മിഷന്‍
2665സ.ഉ(എം.എസ്) 112/2023/LSGD11/05/2023ജീവനക്കാര്യം-പാലക്കാട് നഗരസഭ- സമാശ്വാസ തൊഴില്‍ദാന പദ്ധതി
2666സ.ഉ(ആര്‍.ടി) 1021/2023/LSGD11/05/2023വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-തുക ചെലവഴിച്ചത് അനുമതി സംബന്ധിച്ച ഉത്തരവ്
2667സ.ഉ(ആര്‍.ടി) 1020/2023/LSGD11/05/2023കോട്ടുകാൽ പഞ്ചായത്ത്-പദ്ധതിയുടെ തുക നൽകുന്നത് സംബന്ധിച്ച്
2668സ.ഉ(എം.എസ്) 110/2023/LSGD10/05/2023പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
2669സ.ഉ(ആര്‍.ടി) 1010/2023/LSGD10/05/2023എന്‍ജിനീയറിംഗ് വിഭാഗം- ജീവനക്കാര്യം
2670സ.ഉ(ആര്‍.ടി) 1011/2023/LSGD10/05/2023ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് എഞ്ചിനീറിംഗ് വിംഗ്- ജീവനക്കാര്യം
2671G.O.(Rt) 1014/2023/LSGD10/05/2023Extension of AMRUT 1 st phase - Continuation of various contracts that has been entered into for the first phase of AMRUT - Sanction accorded – orders issued
2672G.O.(Rt) 1013/2023/LSGD10/05/2023Thiruvananthapuram Corporation- Administrative Sanction for New Works - Decision of 32nd SHPSC (No.5.3) -sanction accorded- Orders Issued
2673സ.ഉ(എം.എസ്) 109/2023/LSGD09/05/2023ജീവനക്കാര്യം-കൊല്ലം കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്
2674സ.ഉ(ആര്‍.ടി) 1007/2023/LSGD09/05/2023ജീവനക്കാര്യം - കൊച്ചി നഗരസഭ
2675സ.ഉ(ആര്‍.ടി) 1008/2023/lLSGD09/05/2023കുടുംബശ്രീ -2023-24 സാമ്പത്തിക വര്‍ഷത്തില്‍ “2515-00-102-29(PV)” എന്ന ബജറ്റ് ശീർഷകത്തില്‍ കുടുംബശ്രീയുടെ വിവധ തുടര്‍ പദ്ധതികള്‍ക്കായി വകയിരിത്തിയിട്ടുള്ള 260 കോടിരൂപക്കുള്ള ഭരണാനുമതി നല്‍കി ഉത്തരവ് സംബന്ധിച്ച്
2676സ.ഉ(ആര്‍.ടി) 1005/2023/LSGD09/05/2023പ്ലാനിംഗ് - ജീവനക്കാര്യം
2677സ.ഉ(ആര്‍.ടി) 998/2023/LSGD08/05/2023മാലിന്യ മുക്ത സംസ്ഥാനം-ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനം സംബന്ധിച്ച്
2678സ.ഉ(എം.എസ്) 108/2023/LSGD08/05/20232019 ലെ കേരളാ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം കെട്ടിട നിര്‍മ്മാണാനുമതി/ഒക്ക്യൂപെന്‍സി നല്‍കുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിമാരില്‍ നിക്ഷിപ്തമായ ചുമതലകള്‍ വിവിധ ഉദ്ദ്യോഗസ്ഥര്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2679സ.ഉ(ആര്‍.ടി) 1000/2023/LSGD08/05/2023തലസ്ഥാന നഗര വികസന പദ്ധതി-പാറ്റൂര്‍ ചൂരാക്കാട്ടുപാളയം റോഡ് വികനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നും വിലനിയമം സെഷന്‍ 28A പ്രകാരമുള്ള തുക -4217-60-800-93(Plan) എന്ന ശീര്‍ഷകത്തില്‍ അനുവദിക്കുന്നതിനുള്ള ഭരണാനുമതി സംബന്ധിച്ച്.
2680സ.ഉ(ആര്‍.ടി) 3492/2023/ധന08/05/2023സാമൂഹ്യസുരക്ഷാപെൻഷൻ-2022 ഡിസംബർ മാസത്തെ വിതരണം-ഇൻസൻ്റീവ് തുക അനുവദിച്ചത് സംബന്ധിച്ച ഉത്തരവ്
Previous 20 PagesPrevious Page131132133134135136137138139140Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala