Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 2641 to 2660 of about 29320


Sl No. Government Orders No. Date Abstract
2641സ.ഉ(ആര്‍.ടി) 88/2024/LSGD11/01/2024കോഴിക്കോട്-കൊടുവള്ളി നഗരസഭ-നിലവിലെ ഓഫീസ് കെട്ടിടം-പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച്
2642സ.ഉ(ആര്‍.ടി) 89/2024/LSGD11/01/2024സംസ്ഥാനത്തെ എല്ലാ കോർപ്പറേഷൻ/മുൻസിപ്പാലിറ്റികളിലും റോഡ് വീതി കൂട്ടിയത് സംബന്ധിച്ച്-KMBR,2019 ചട്ടം 65(1)പ്രകാരം-സ്പെഷ്യൽ കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച്
2643സ.ഉ(ആര്‍.ടി) 94/2024/LSGD11/01/2024തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ കാര്യാലയം-ചികിൽസാ ചെലവ് പ്രതിപൂരണം ചെയ്യുന്നത് സംബന്ധിച്ച്
2644സ.ഉ(ആര്‍.ടി) 98/2024/LSGD11/01/2024LID & EW -ജീവനക്കാര്യം
2645സ.ഉ(ആര്‍.ടി) 91/2024/LSGD11/01/2024തൃശ്ശൂർ-നാട്ടിക-I.A.Y ഭവനപദ്ധതി-പലിശ ഒഴിവാക്കിയത് സംബന്ധിച്ച്
2646സ.ഉ(എം.എസ്) 3/2024/ധനം11/01/2024പുതിയ അപേക്ഷകരുടെ മസ്റ്ററിംഗിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മസ്റ്ററിംഗ് ഡിവൈസ് വാങ്ങുന്നതിനുള്ള അനുമതി നൽകിയ ഉത്തരവ് റദ്ദ് ചെയ്ത ഉത്തരവ് സംബന്ധിച്ച്
2647G.O.(P) 2/2024/LSGD11/01/2024Piolet implementation of the State Urban Digital Mission (SUDM) under the National Urban Digital Mission(NUDM) and the constitution of State Level Committees and State Project Management Unit-Sanctioned Orders Issued
2648സ.ഉ(എം.എസ്) 2/2024/LSGD11/01/2024ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ശ്രീ.യു.വി.ജോസ് ഐ.എ.എസ് (റിട്ട.)-നു നിയമനം നൽകിയ ഉത്തരവ് സംബന്ധിച്ച്
2649സ.ഉ(എം.എസ്) 1/2024/LSGD11/01/2024പ്രസിദ്ധീകൃത കൊല്ലം മാസ്റ്റർ പ്ലാനിന് അന്തിമ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
2650G.O.(Rt) 97/2024/LSGD11/01/2024Suchitwa Mission - Journey of officials to participate Capacity Building Training Programme from 31/7/2023 to 3/8/2023 at IIM Indore - Ex-post facto sanction accorded - Orders issued
2651സ.ഉ(ആര്‍.ടി) 81/2024/LSGD10/01/2024എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്- 20/11/2023 ൽ 27(1)-ാം നമ്പർ യോഗതീരുമാനം സംബന്ധിച്ച ഉത്തരവ്
2652സ.ഉ(ആര്‍.ടി) 82/2024/LSGD10/01/2024സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പാലിയേറ്റീവ് നഴ്സുമാരുടെ വേതന വർദ്ധനവ് -ഭേദഗതി ഉത്തരവ് സംബന്ധിച്ച്
2653സ.ഉ(ആര്‍.ടി) 84/2024/LSGD10/01/2024ശുചിത്വമിഷൻ-ജീവനക്കാര്യം
2654സ.ഉ(ആര്‍.ടി) 79/2024/LSGD09/01/2024തിരുവനന്തപുരം-ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്-പലിശ രഹിത വായ്പ സംബന്ധിച്ച ഉത്തരവ്
2655സ.ഉ(ആര്‍.ടി) 73/2024/LSGD09/01/2024ജീവനക്കാര്യം
2656സ.ഉ(ആര്‍.ടി) 70/2024/LSGD09/01/2024വിശാല കൊച്ചി വികസന അതോറിറ്റി-വാർഷിക ഭരണ റിപ്പോർട്ട് 2015-16-അവലോകനം ചെയ്ത ഉത്തരവ് സംബന്ധിച്ച്
2657സ.ഉ(ആര്‍.ടി) 71/2024/LSGD09/01/2024വിശാല കൊച്ചി വികസന അതോറിറ്റി-വാർഷിക ഭരണ റിപ്പോർട്ട് 2017-18-അവലോകനം ചെയ്ത ഉത്തരവ് സംബന്ധിച്ച്
2658സ.ഉ(ആര്‍.ടി) 74/2024/LSGD09/01/2024കാസർഗോഡ് നഗരസഭ-WP(C)No.3111/2019 കേസിൻമേലുള്ള വിധിന്യായം സംബന്ധിച്ച ഉത്തരവ്.
2659സ.ഉ(ആര്‍.ടി) 69/2024/LSGD09/01/2024വിശാലകൊച്ചി വികസന അതോറിറ്റി-വാർഷിക ഭരണ റിപ്പോർട്ട് 2013-14-അവലോകനം ചെയ്ത ഉത്തരവ് സംബന്ധിച്ച്
2660സ.ഉ(ആര്‍.ടി) 68/2024/LSGD09/01/2024വിശാലകൊച്ചി വികസന അതോറിറ്റി-വാർഷിക ഭരണ റിപ്പോർട്ട് 2011-12-അവലോകനം ചെയ്ത ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page131132133134135136137138139140Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala