| Sl No. |
Government Orders No. |
Date |
Abstract |
| 25981 | സ.ഉ(ആര്‍.ടി) 568/2015/തസ്വഭവ | 25/02/2015 | പാലക്കാട് നഗര സഭയിലെ തെരുവുവിളക്കുകള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ
എല്‍.ഇ.ഡി ആക്കി മാറ്റുന്നത് സംബന്ധിച്ച് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 25982 | സ.ഉ(പി) 36/2015/തസ്വഭവ | 24/02/2015 | 1997 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 203-ാം വകുപ്പ് (2)ഉം (5)ഉം ഉപവകുപ്പ് പ്രകാരം - സ.ഉ.(അ)19/2011/തസ്വഭവ , എസ്.ആര്‍.ഒ നം :36/2011 - ഭേദഗതി ഉത്തരവ്. |
| 25983 | സ.ഉ(ആര്‍.ടി) 552/2015/തസ്വഭവ | 24/02/2015 | മുഖ്യമന്ത്രിയുടെ 24X7 കാള്‍ സെന്റര്‍ മുഖേന ലഭ്യമാകുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിനായി നോഡല്‍ ഓഫീസര്‍ |
| 25984 | സ.ഉ(ആര്‍.ടി) 556/2015/തസ്വഭവ | 24/02/2015 | കണ്ണൂര്‍ - മയ്യില്‍ വില്ലേജ് റീസ.43/2- ല്‍ പെട്ട 25 സെന്റ് സ്ഥലത്ത് ബഡ്സ് സ്കൂള്‍ നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന് അനുമതി. |
| 25985 | G.O.(Rt) 546/2015/KSGD | 24/02/2015 | LAC-ADS -Kovalam Constituency -Proposal for a work in Kottukal Gramapanchayat -Administrative Sanction accorded-Orders issued |
| 25986 | സ.ഉ(ആര്‍.ടി) 550/2015/തസ്വഭവ | 24/02/2015 | നഗര ഗ്രാമാസൂത്രണ വകുപ്പ് -ടൌണ്‍ പ്ലാനര്‍ ആതിര രവിയുടെ ടി തസ്തികയിലെ നിരീക്ഷ ണകാലം പൂര്‍ത്തീകരിച്ച ഉത്തരവ് |
| 25987 | G.O.(MS) 35/2015/LSGD | 24/02/2015 | Panchayat Department -Compassionate Employment Scheme- Employment Assistance to Sri Muhsin as LDC in panchayath department
|
| 25988 | G.O.(Rt) 549/2015/LSGD | 24/02/2015 | Town and Country Planning Department-Establishment- Surrender of Earned Leave |
| 25989 | G.O.(Rt) 554/2015/LSGD | 24/02/2015 | Urban affairs: Municipal SecretaryGrIII – Appointed and deputed to pre service training |
| 25990 | G.O.(Rt) 553/2015/LSGD | 24/02/2015 | Urban affairs - Appointment Transfer and Posting of Municipal SecretaryGrIII |
| 25991 | G.O.(Rt) 540/2015/LSGD | 23/02/2015 | Town and Country Planning Department -Establishment -Surrender of Earned Leave. |
| 25992 | G.O.(Rt) 538/2015/LSGD | 23/02/2015 | Town and Country Planning Department - Establishment -Surrender of Earned Leave |
| 25993 | സ.ഉ(ആര്‍.ടി) 531/2015/തസ്വഭവ | 21/02/2015 | ലോക്കല്‍ ഫണ്ട് -ആലപ്പുഴ നഗര സഭ-2010-11 ഖണ്ഡിക5.2.13(1),5.2.13(2)- ചെലവ് സാധൂകരണം |
| 25994 | സ.ഉ(ആര്‍.ടി) 527/2015/തസ്വഭവ | 21/02/2015 | കോട്ടയം - മീനച്ചല്‍ ഗ്രാമപഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2010 -11,2011-12 ഖണ്ഡിക 3(2),3(4) ,2008-09 ഖണ്ഡിക2.3 - സാധൂകരണം |
| 25995 | സ.ഉ(ആര്‍.ടി) 533/2015/തസ്വഭവ | 21/02/2015 | തൃശ്ശൂര്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2002-03ഖണ്ഡിക 3.2 സാധൂകരണം |
| 25996 | സ.ഉ(ആര്‍.ടി) 532/2015/തസ്വഭവ | 21/02/2015 | പാലക്കാട്- കൊപ്പം ഗ്രാമപഞ്ചായത്ത് -ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2008-09-ഖണ്ഡിക 3.12 സാധൂകരണം |
| 25997 | സ.ഉ(ആര്‍.ടി) 534/2015/തസ്വഭവ | 21/02/2015 | അവണിശ്ശേരി ഗ്രാമപഞ്ചായത് - തൃശൂര്‍ -2011-12 - ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3-11 സാധൂകരണം. |
| 25998 | G.O.(Rt) 523/2015/LSGD | 21/02/2015 | MGNREGS- Implementation of eFMS-Issuance of DSC Additional options -Sanction accorded
|
| 25999 | സ.ഉ(ആര്‍.ടി) 526/2015/തസ്വഭവ | 21/02/2015 | സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ സേവനം അനുഷ്ഠിക്കുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചും പ്രസവാവധി അനുവദിച്ചും ഉത്തരവ് |
| 26000 | സ.ഉ(ആര്‍.ടി) 516/2015/തസ്വഭവ | 20/02/2015 | 2015 - ലെ വരള്‍ച്ചാ ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala