| Sl No. |
Government Orders No. |
Date |
Abstract |
| 25941 | സ.ഉ(എം.എസ്) 143/2015/തസ്വഭവ | 27/04/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി -ചവറ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസ് – ശ്രീ ജോയ്സ് കൃഷ്ണന്‍ എസ് - എല്‍.ഡി.സി - തസ്തികയില്‍ നിയമനം. |
| 25942 | സ.ഉ(എം.എസ്) 144/2015/തസ്വഭവ | 27/04/2015 | ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി,മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - വസ്തുനികുതി പരിഷ്കരണം ഭേദഗതി ഉത്തരവ് |
| 25943 | G.O.(Rt) 1251/2015/LSGD | 27/04/2015 | Town and Country Planning Department-Transfer and Posting of Officers |
| 25944 | സ.ഉ(ആര്‍.ടി) 1248/2015/തസ്വഭവ | 27/04/2015 | പാലാ നഗരസഭ -വിജിലന്‍സ് മിന്നല്‍ പരിശോധന-അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ് |
| 25945 | സ.ഉ(ആര്‍.ടി) 1247/2015/ തസ്വഭവ | 27/04/2015 | കുന്നംകുളം നഗരസഭ പൊതുവഴി കയ്യേറിയതായ ആരോപണം-വിജിലന്‍സ് മിന്നല്‍ പരിശോധന-അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ് |
| 25946 | സ.ഉ(എം.എസ്) 142/2015/തസ്വഭവ | 27/04/2015 | ഗ്രാമ വികസന വകുപ്പ്-ജീവനക്കാര്യം-വിവിധ തസ്തികകളില്‍ വന്ന മാറ്റങ്ങള്‍ സംബന്ധിച്ച്
|
| 25947 | സ.ഉ(ആര്‍.ടി) 1250/2015/തസ്വഭവ | 27/04/2015 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം - പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി - മൂന്നാം വാര്‍ഷിക പദ്ധതി (2014-15) അന്തിമമാക്കുന്നതിനും നാലാം വാര്‍ഷിക പദ്ധതി (2015-16) തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
| 25948 | സ.ഉ(ആര്‍.ടി) 1237/2015/തസ്വഭവ | 25/04/2015 | എറണാകുളം ജില്ല-ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച് ഉത്തരവുകള്‍ |
| 25949 | സ.ഉ(ആര്‍.ടി) 1236/2015/തസ്വഭവ | 25/04/2015 | സിന്‍റെക്സ് മോഡല്‍ ഫൈബര്‍ ടാങ്കുകള്‍ വാങ്ങുന്നതിന് സബ്സിഡി |
| 25950 | സ.ഉ(ആര്‍.ടി) 1244/2015/തസ്വഭവ | 25/04/2015 | മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന -വനിതാ ലേബര്‍ ബാങ്ക് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ |
| 25951 | സ.ഉ(എം.എസ്) 139/2015/തസ്വഭവ | 25/04/2015 | സമാശ്വാസ തൊഴില്‍ ദാന പദധ്തി - തൃശ്ശൂര്‍ നഗരസഭ – ശ്രീമതി ആര്‍ ശ്രീ ലക്ഷ്മിക്ക് നിയമനം |
| 25952 | സ.ഉ(എം.എസ്) 138/2015/തസ്വഭവ | 25/04/2015 | സമാശ്വാസ തൊഴില്‍ ദാന പദധ്തി-തിരുവനന്തപുരം നഗരസഭ-ശ്രീമതി ജയന്തി എസ് ന് നിയമനം |
| 25953 | സ.ഉ(ആര്‍.ടി) 1240/2015/തസ്വഭവ | 25/04/2015 | കേരളാ മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാര്യം -പഞ്ചായത്തുകള്‍ നഗരസഭകളായി പരിവര്‍ത്തനപ്പെടുത്തിയതിന്റെയും നഗരസഭകളോട് കൂട്ടിചേര്‍ത്തതിന്റെയും അടിസ്ഥാനത്തില്‍ നിലവില്‍ നഗരസഭകളില്‍ തുടര്‍ന്ന് വരുന്ന സാനിട്ടറി ഇന്‍സ്പെക്ടര്‍മാരെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഓപ്ഷന് വിധേയമായി അബ്സോര്ബ് ചെയ്ത് ഉത്തരവ്
|
| 25954 | G.O.(Rt) 1223/2015/LSGD | 24/04/2015 | LAC ADS –Construction of Additional building for PHC ,kottoor- Administrative Sanction accorded |
| 25955 | സ.ഉ(ആര്‍.ടി) 1226/2015/തസ്വഭവ | 24/04/2015 | ആശ്രയ പദ്ധതി - ഇടുക്കി ജില്ല- അറക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 25956 | സ.ഉ(ആര്‍.ടി) 1225/2015/തസ്വഭവ | 24/04/2015 | എരമമം കുറ്റൂര്‍,മാലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദധ്തിക്ക് അനുമതി |
| 25957 | G.O.(MS) 137/2015/LSGD | 24/04/2015 | Office of Tribunal for LSGIs,Tvm -Annual Administration Report for the year 2011-12 – Reviewed. |
| 25958 | G.O.(MS) 136/2015/LSGD | 24/04/2015 | Office of Tribunal for LSGIs,Tvm -Annual Administration Report for the year 2012-13 – Reviewed. |
| 25959 | G.O.(MS) 135/2015/LSGD | 24/04/2015 | Office of Tribunal for LSGIs,Tvm -Annual Administration Report for the year 2013-14 – Reviewed. |
| 25960 | G.O.(Rt) 1228/2015/LSGD | 24/04/2015 | LAC-ADS- Kothamangalam Constituency -Proposal of 2 works- Administrative Sanction accorded. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala