| Sl No. |
Government Orders No. |
Date |
Abstract |
| 25901 | സ.ഉ(ആര്‍.ടി) 707/2015/തസ്വഭവ | 12/03/2015 | നഗരാസൂത്രണ വകുപ്പ് - കൊല്ലം ടൌണ്‍ പ്ലാനറുടെ ചുമതല - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീമതി.എം.പി.ഷാരിക്ക് നല്‍കിയ നടപടി സാധൂകരണം. |
| 25902 | സ.ഉ(ആര്‍.ടി) 711/2015/തസ്വഭവ | 12/03/2015 | കോഡുകള്‍, മാനുവലുകള്‍, ചട്ടങ്ങള്‍, ഫാറങ്ങള്‍ മുതലായവയുടെ പരിഭാഷാ സെല്‍ രൂപീകരിച്ച് - ഉത്തരവ്. |
| 25903 | സ.ഉ(ആര്‍.ടി) 713/2015/തസ്വഭവ | 12/03/2015 | ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് 31/03/2015 വരെ പിഴ പലിശ ഒഴിവാക്കി ഒറ്റത്തവണ അടയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 25904 | G.O.(Rt) 699/2015/LSGD | 11/03/2015 | LAC-ADS - Administrative Sanction for a work in – Pulimath Gramapanchayat. |
| 25905 | സ.ഉ(ആര്‍.ടി) 700/2015/തസ്വഭവ | 11/03/2015 |
കോഴിക്കോട് നഗരസഭ - തീര്‍പ്പാക്കിയ എല്‍.എ.ആര്‍ കേസുകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരതുക - വാര്‍ഷിക പദ്ധതിവിഹിതത്തില്‍ നിന്നും ഉപയോഗിക്കുന്നതിന് അനുമതി. |
| 25906 | സ.ഉ(ആര്‍.ടി) 703/2015/തസ്വഭവ | 11/03/2015 | കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് –കോഴിക്കോട് നഗരസഭ - ശ്രീമതി ജറീഷ ലത്തീഫിന് ശൂന്യവേതനാവധി – അനുമതി ഉത്തരവ് |
| 25907 | സ.ഉ(ആര്‍.ടി) 704/2015/തസ്വഭവ | 11/03/2015 | കോഴിക്കോട് - 16 -ാമത് ദേശീയ സീനിയര്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2015 - കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി. |
| 25908 | സ.ഉ(എം.എസ്) 49/2014/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊച്ചി നഗരസഭ – ശ്രീമതി സൗമ്യ.എം.എസ് -ന് എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 25909 | സ.ഉ(ആര്‍.ടി) 685/2015/തസ്വഭവ | 10/03/2015 | കടുത്തുരുത്തിബ്ലോക്ക് പഞ്ചായത്ത്-SGRY ഭക്ഷ്യധാന്യം വിതരണം-ഡീലര്‍ കമ്മീഷന്‍ തുക നല്‍കുന്നതിന് അനുമതി |
| 25910 | സ.ഉ(ആര്‍.ടി) 687/2015/തസ്വഭവ | 10/03/2015 | കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്- 20 അക്കെഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച് |
| 25911 | സ.ഉ(ആര്‍.ടി) 686/2015/തസ്വഭവ | 10/03/2015 | ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നെല്‍ കൃഷിയും സമഗ്ര പദധ്തിയും എന്ന പ്രോജക്ടിലെ ഓഡിറ്റ് തടസ്സം ഒഴിവാക്കി ഉത്തരവ് |
| 25912 | സ.ഉ(ആര്‍.ടി) 684/2015/തസ്വഭവ | 10/03/2015 | ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്- SGRY-SCP പദധ്തി-ഹോള്‍സെയില്‍ ഡിലര്‍ക്ക് ഹാന്‍ഡിലിംഗ് ചാര്‍ജ് അനുവദിച്ച് ഉത്തരവ് |
| 25913 | സ.ഉ(എം.എസ്) 50/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊച്ചി നഗരസഭ – ശ്രീമതി. ദിവ്യ എസ്.എസ് ന് - എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 25914 | സ.ഉ(ആര്‍.ടി) 47/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനന്തപുരം നഗരസഭ – ശ്രീ. ഉദയന്‍ യുവിന് - ഓഫീസ് അറ്റന്‍ഡന്റ് - തസ്തികയില്‍ നിയമനം. |
| 25915 | സ.ഉ(ആര്‍.ടി) 46/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊല്ലം നഗരസഭ – ശ്രീ. എം.രാജേഷ് ന് - എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 25916 | സ.ഉ(എം.എസ്) 48/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആലുവ നഗരസഭ – ശ്രീ കെ.ജി.നിഷാദിന് - ഓഫീസ് അറ്റന്‍ഡന്റ് - തസ്തികയില്‍ നിയമനം. |
| 25917 | സ.ഉ(എം.എസ്) 51/2015/തസ്വഭവ | 10/03/2015 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനനതപുരം നഗരസഭ – ശ്രീ. സുധീഷ് രാജ്.ആര്‍.എസ് -ന് എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം. |
| 25918 | G.O.(MS) 52/2015/LSGD | 10/03/2015 | Panchahyath Department-Palamel GP - Alappuzha - Compassionate Employment Assistance to Smt R.Vijayakumari. |
| 25919 | സ.ഉ(ആര്‍.ടി) 690/2015/തസ്വഭവ | 10/03/2015 | സംയോജിത നീര്‍ത്തട പരിപാലന പരിപാടി - കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപെട്ട ജീവനക്കാര്‍ക്ക് യാത്രാബത്ത നല്‍കുന്നതിന് അനുമതി . |
| 25920 | സ.ഉ(ആര്‍.ടി) 682/2015/തസഭവ | 10/03/2015 | തൃശൂര്‍ - എടവിലങ്ങ് - ക്ലാര്‍ക്ക് - ശ്രീ.വി.എ.ഖാലിദ് നിസാറിന്റെ ഹാജരില്ലായ്മ കാലയളവ് - നോണ്‍-ഡ്യൂട്ടിയായി ക്രാവല്‍ക്കരിച്ച് ഉത്തരവ്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala