Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 25721 to 25740 of about 30896


Sl No. Government Orders No. Date Abstract
25721G.O.(Rt) 3076/2015/FIN30/03/2015Budget Estimates 2014-15 – Development Fund - Transfer of Funds to Local Governments - Transfer credit from Consolidated Fund of the State to the Public Account and release of share as per tax effort criterion under General Sector - Sanctioned - Orders issued.
25722സ.ഉ(ആര്‍.ടി) 961/2015/തസ്വഭവ28/03/2015തൃക്കാക്കര നഗര സഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 തൊഴിലാളികളെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു അനുമതി
25723സ.ഉ(ആര്‍.ടി) 963/2015/തസ്വഭവ 28/03/2015മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - നഴ്സറി സ്കൂള്‍ ടീച്ചര്‍മാരുടെ ദിവസവേതന നിരക്ക് സംബന്ധിച്ച്.
25724സ.ഉ(ആര്‍.ടി) 972/2015/തസ്വഭവ 28/03/2015അമ്പൂരി ഗ്രാമപഞ്ചായത്ത് - ഓഫീസ് അറ്റന്‍ഡര്‍ - ശ്രീമതി ആര്‍ എസ് ചന്ദ്രിക - അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത OA.1258/2014 വിധിന്യായം നടപ്പിലാക്കി ഉത്തരവ്.
25725സ.ഉ(ആര്‍.ടി) 973/2015/തസ്വഭവ28/03/2015 തിരുവനന്തപുരം നഗരസഭ – 2014-15 മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപുനരുദ്ധാരണ - പദ്ധതിക്ക് പ്രത്യേകാനുമതി.
25726G.O.(Rt) 968/2015/LSGD28/03/2015LAC-ADS- Piravom Constituency -Proposal of 3road works --Administrative Sanction accorded-Orders issued
25727G.O.(Rt) 970/2015/LSGD28/03/2015LAC-ADS 2014-15- Administrative Sanction for a work in Panmana gramapanchayath-Chavara Constituency
25728G.O.(Rt) 967/2015/LSGD28/03/2015LAC-ADS- Shoranur Constituency -Proposal of 5 road works --Administrative Sanction accorded-Orders issued
25729സ.ഉ(ആര്‍.ടി) 966/2015/തസ്വഭവ28/03/2015നീര മാര്‍ക്കറ്റിംഗ് സംരംഭങ്ങള്‍ക്ക് പിന്തുണ-തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
25730സ.ഉ(ആര്‍.ടി) 962/2015/തസ്വഭവ28/03/2015കളമശ്ശേരി നഗരസഭ മാലിന്യം നീക്കുന്നതിന് സംവിധാനം
25731സ.ഉ(ആര്‍.ടി) 965/2015/തസ്വഭവ 28/03/2015പഞ്ചായത്ത്‌ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അച്ചടി ജോലികള്‍ ടെണ്ടര്‍ / ക്വട്ടേഷന്‍ ഇല്ലാതെ ക്രൂസിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമലക്ഷമി മുദ്രാലയത്തില്‍ നടത്തുന്നതിന് അനുമതി.
25732G.O.(MS) 111/2015/LSGD28/03/2015IAY – Availing HUDCO loan of RS.650 Crores for meeting State Government contribution – Modified.
25733സ.ഉ(ആര്‍.ടി) 971/2015/തസ്വഭവ28/03/2015പാലിയേറ്റീവ് പരിചരണം- മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സേവനമനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചും പ്രസവാവധി അനുവദിച്ചും ഉത്തരവ്
25734G.O.(Rt) 2888/2015/Fin28/03/2015Budget Estimates 2014-15-Funds for Expansion and Development - Release of share as per tax effort criterion under 13th Finance Commission to Local Governments - Transfer-credit from Consolidated Fund to Public Account and release there from - Sanctioned- Orders Issued.
25735സ.ഉ(എം.എസ്) 109/2015/തസ്വഭവ 27/03/2015സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവന്തപുരം നഗരസഭ – ശ്രീമതി സന്ധ്യാറാണി എച്ച് .ആര്‍.വി -യ്ക്ക് എല്‍.ഡി.സി/ബി.സി - തസ്തികയില്‍ നിയമനം.
25736സ.ഉ(ആര്‍.ടി) 947/2015/തസ്വഭവ27/03/2015തൃശ്ശൂര്‍ വികസന അതോറിറ്റിയിലെ ചെയര്‍മാനും സെക്രട്ടറിക്കും ലാപ്‌ ടോപ്‌ വാങ്ങുന്നതിന് അനുമതി
25737G.O.(Rt) 948/2015/LSGD27/03/2015MKSP-Deputation of Shri V S Santhosh Kumar -Review meeting at Hyderabad-Expost facto sanction
25738സ.ഉ(ആര്‍.ടി) 954/2015/തസ്വഭവ27/03/2015ഇഎംഎസ്‌ ഭവന പദ്ധതി ഭവന വായ്പ സംബന്ധിച്ച്
25739സ.ഉ(ആര്‍.ടി) 956/2015/തസ്വഭവ27/03/2015കോട്ടയം ജില്ലയിലെ പശ്ചിമ മേഖലയിലെ നെല്‍കൃഷി തടസ്സപ്പെടുത്തുന്ന പോള-പായല്‍ നീക്കുന്നതിന് 2014-15 വര്‍ഷത്തിലെ തനതു ഫണ്ട്/പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുന്നതിന് യഥേഷ്ടാനുമതി
25740സ.ഉ(ആര്‍.ടി) 950/2015/തസ്വഭവ 27/03/20152014-15 - സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ സാധ്യതയില്ലാത്ത പ്രോജക്ടുകള്‍ ജി.ഒ. പ്രോജക്ടുാക്കി മാറ്റി തുക നേരിട്ട് ഐ.എ.വൈ യിലേയ്ക്ക് വകയിരുതുന്നതിനു ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി.
Previous 20 PagesPrevious Page1281128212831284128512861287128812891290Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala