Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 25481 to 25500 of about 31334


Sl No. Government Orders No. Date Abstract
25481സ.ഉ(ആര്‍.ടി) 2148/2015/തസ്വഭവ 15/07/2015കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് -കണ്ണൂര്‍ നഗരസഭ - സീനിയര്‍ ക്ലാര്‍ക്ക് ശ്രീ.പി.രാജേന്ദ്രന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ്
25482സ.ഉ(ആര്‍.ടി) 2136/2015/തസ്വഭവ 15/07/2015മലപ്പുറം - കുറ്റിപ്പുറം പഞ്ചായത്ത്‌ - മുന്‍ സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി. പി.കോമളത്തിന്റെ പ്രൊബേഷന്‍ കാലയലവ് സംബന്ധിച്ച്.
25483G.O.(Rt) 6592/2015/FIN15/07/2015Budget Estimates 2015-16 Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Governments – Transfer credit of the 4th instalment for July2015 from Consolidated Fund of the State to the Special Treasury Savings Bank Account (STSB) of Local Governments – Sanctioned – Orders issued.
25484സ.ഉ(ആര്‍.ടി) 2134/2015/തസ്വഭവ 15/07/2015തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ തെരുവുവിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയ ഉത്തരവുകള്‍ പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
25485G.O.(Rt) 2115/2015/LSGD14/07/2015LAC- ADS Ambalappuzha Constituency -Cancellation of Administrative sanction for the work Amayida Kariland road-modified orders isued
25486G.O.(Rt) 2114/2015/LSGD14/07/2015LAC- ADS Mattannur Constituency - 2 works– Administrative sanction accorded-orders issued
25487സ.ഉ(എം.എസ്) 235/2015/തസ്വഭവ14/07/2015കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കുന്നത് കുടുംബശ്രീയെ ചുമതലപ്പെടുത്തിയ ഉത്തരവ്
25488സ.ഉ(ആര്‍.ടി) 2132/2015/തസ്വഭവ 14/07/2015മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജനന്‍ (എം.കെ.എസ്.പി) - അപകടം സംഭവിച്ച വനിതാ ലേബര്‍ ബാങ്ക് –അംഗങ്ങള്‍ക്ക് ധനസഹായം
25489സ.ഉ(ആര്‍.ടി) 2131/2015/തസ്വഭവ 14/07/2015കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - എല്‍.ഡി.ക്ലാര്‍ക്ക് ശ്രീ.എന്‍.സുനില്‍രാജിന്റെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ്.
25490സ.ഉ(ആര്‍.ടി) 2129/2015/തസ്വഭവ 14/07/2015മലപ്പുറം - വള്ളിക്കുന്ന് പഞ്ചായത്ത്‌ -1998-1999 ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ് റിപ്പോര്‍ട്ട്‌ - ഖണ്ഡിക 52 - സാധൂകരണം
25491സ.ഉ(ആര്‍.ടി) 2127/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - ഏറണാകുളം ജില്ല- പാലക്കുഴ, ആവോലി, കോട്ടപ്പടി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25492സ.ഉ(ആര്‍.ടി) 2126/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - കൊല്ലം ജില്ല- ചാത്തന്നൂര്‍,കടക്കല്‍, കുളത്തൂപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25493സ.ഉ(ആര്‍.ടി) 2124/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - പാലക്കാട്‌ ജില്ല- കാഞ്ഞിരപ്പുഴ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25494സ.ഉ(ആര്‍.ടി) 2123/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - ഇടുക്കി ജില്ല- കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്‍റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25495സ.ഉ(ആര്‍.ടി) 2122/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - കാസര്‍ഗോഡ്‌ ജില്ല- കയ്യൂര്‍, ചീമേനി, മധൂര്‍, ചെങ്കള, വെസ്റ്റ്‌ എളേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25496സ.ഉ(ആര്‍.ടി) 2120/2015/തസ്വഭവ 14/07/2015ആശ്രയ പദ്ധതി - തൃശൂര്‍ ജില്ല- കാറളം ഗ്രാമപഞ്ചായത്തിന്‍റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക്‌ അനുമതി.
25497G.O.(Rt) 2119/2015/LSGD14/07/2015Kudumbashree- Establishment _Extension of Deputation of Sri. Selvadas.L as ADMC in District Mission Office, Thiruvananthapuran.
25498G.O.(Rt) 2118/2015/LSGD14/07/2015Kollam Development Authority – Estt – Formation of Engineering wing for the purpose of construction of Kollam Development Authority Shopping Complex and Food Court at Andamukkam, Chinnakada, Kollam – Sanction Accorded- Order Issued
25499G.O.(Rt) 2113/2015/LSGD14/07/2015OA(EKM)659/2014 filed by Smt. Haseena C A Final Order Complied with – Order issued.
25500സ.ഉ(ആര്‍.ടി) 2112/2015/തസ്വഭവ 14/07/2015കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - ഒന്നാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ - ശ്രീ കെ.കെ.രവീന്ദ്രേന്‍ ,രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ - ശ്രീ.കെ.വിനോദ്കുമാര്‍ എന്നിവരുടെ മുന്‍കാല സര്‍വീസ് ശമ്പളം പരിരക്ഷിച്ച ഉത്തരവ്
Previous 20 PagesPrevious Page1271127212731274127512761277127812791280Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala