| Sl No. |
Government Orders No. |
Date |
Abstract |
| 25441 | G.O.(MS) 159/2015/LSGD | 04/05/2015 | MoU between Kudumbashree and Kochi Metro Rail Ltd-Draft Approved |
| 25442 | G.O.(MS) 156/2015/LSGD | 04/05/2015 | Compassionate Employment Scheme:Employment Assistance to Sri.Aneesh P -Pullur Periya-kasargod |
| 25443 | സ.ഉ(ആര്‍.ടി) 1321/2015/തസ്വഭവ | 04/05/2015 | നഗരകാര്യം - മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് 3 - പ്രീസര്‍വ്വീസ് ട്രയിനിംഗ് പൂര്‍ത്തിയാക്കി നിയമനം കാത്തുനില്‍ക്കുന്ന കാലയളവുകള്‍ ക്രമവല്‍ക്കരിച്ച് ഉത്തരവ്. |
| 25444 | സ.ഉ(ആര്‍.ടി) 1296/2015/തസ്വഭവ | 02/05/2015 | കോഴിക്കോട് ജില്ല-പനങ്ങാട് ശ്രീ എകെ അബൂബക്കറിന്റെ ഹര്‍ജി നിരസിച്ച ഉത്തരവ് |
| 25445 | G.O.(Rt) 1300/2015/LSGD | 02/05/2015 | LAC-ADS-Kongadu Constituency -Proposal for 6 road works -Administrative Sanction accorded-Orders Issued |
| 25446 | G.O.(Rt) 1301/2015/LSGD | 02/05/2015 | LAC-ADS-Kongadu Constituency -Proposal for 5 road works -Administrative Sanction accorded-Orders Issued |
| 25447 | G.O.(Rt) 1294/2015/LSGD | 02/05/2015 | LAC-ADS-Adoor Constituency -Proposal for 2 road works -Administrative Sanction accorded-Orders Issued |
| 25448 | സ.ഉ(ആര്‍.ടി) 1290/2015/തസ്വഭവ | 02/05/2015 | പട്ടിക ജാതി പട്ടിക വര്‍ഗ ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണ ധനസഹായം 3 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി |
| 25449 | G.O.(Rt) 1295/2015/LSGD | 02/05/2015 | LAC-ADS-Chavara Constituency-Proposal for a work in Chavara South Grama Panchayath-Administrative Sanction Accorded Issued |
| 25450 | സ.ഉ(ആര്‍.ടി) 1302/2015/തസ്വഭവ | 02/05/2015 | തളിപ്പറമ്പ് നഗരസഭ - സി.എല്‍.ആര്‍ വ്യവസ്ഥയില്‍ നിയമിച്ച തൊഴിലാളികളെ ബദല്‍ തൊഴിലാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി. |
| 25451 | സ.ഉ(ആര്‍.ടി) 1293/2015/തസ്വഭവ | 02/05/2015 | കോഴിക്കോട് നഗരസഭ – ശ്രീ.അബ്ദുള്‍ ജബാറിന്റെ ഡപ്യുട്ടേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ്. |
| 25452 | G.O.(Rt) 1291/2015/LSGD | 02/05/2015 | Interest free Medical Advance – Sri. Subash.M, Clerk Assistant Development office Kollam. |
| 25453 | G.O.(Rt) 1304/2015/തസ്വഭവ | 02/05/2015 | ആലപ്പുഴ നഗര സഭ ഹെഡ് ക്ലാര്‍ക്ക് ശ്രീമതി ഇന്ദു ജെ ആര്‍ ഫയല്‍ ചെയ്ത OA(EKM)568/14 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് |
| 25454 | G.O.(Rt) 1298/2015/LSGD | 02/05/2015 | Town and Country Planning Department -Establishment-Shri Ajayakumar.S Casual leave and permission to leave India – Granted
|
| 25455 | G.O.(Rt) 3149/2015/FIN | 30/04/2015 | Declaring the Assistant Secretaries of Grama panchayaths as Drawing and Disbursing Officers of the heads of accounts “8448-00-109-91(03)” - Sanctioned |
| 25456 | G.O.(Rt) 1280/2015/LSGD | 29/04/2015 | LAC-ADS-Adoor Constituency -Proposal for a road work in Pallikkal Grama Panchayath -Administrative Sanction accorded-Orders Issued
|
| 25457 | സ.ഉ(ആര്‍.ടി) 1286/2015/തസ്വഭവ | 29/04/2015 | മാവേലിക്കര നഗരസഭ-അച്ചടക്ക നടപടി തീര്‍പ്പാക്കിയ ഉത്തരവ് |
| 25458 | G.O.(Rt) 1283/2015/തസ്വഭവ | 29/04/2015 | കണ്ണൂര്‍ മയ്യില്‍ ഗ്രാമ പഞ്ചായത്ത് അപ്പാരല്‍ പാര്‍ക്കിന് കെട്ടിടം നിര്‍മിക്കുന്നതിനു അനുമതി |
| 25459 | G.O.(Rt) 1277/2015/LSGD | 29/04/2015 | LAC-ADS-Adoor Constituency -Proposal for 6 road works -Administrative Sanction accorded-Orders Issued |
| 25460 | G.O.(Rt) 1276/2015/LSGD | 29/04/2015 | LAC-ADS-Kayamkulam Constituency -Proposal for 2 road works -Administrative Sanction accorded-Orders Issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala